Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആര്‍ച്ച് പാലം ഓണത്തിനു മുമ്പ് തുറക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 11:07 pm IST
in Ernakulam

കൊച്ചി: എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന്റെ കിഴക്കേ കവാടത്തിലേക്കുളള വഴിയില്‍ ജിസിഡിഎ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ പണി അന്തിമഘട്ടത്തില്‍. കൊറിയന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിനായുളള ആര്‍ച്ചുകള്‍ ഇന്ന് രാവിലെ കൊച്ചിയില്‍ എത്തും. കനാലിനു കുറുകെ ആര്‍ച്ച് സ്ഥാപിക്കാന്‍ ഒരാഴ്ചയോളം വേണ്ടിവരുമെന്നും ഓണത്തിനു മുമ്പ് പാലം തുറന്നുകൊടുക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. തൂണുകള്‍ ഇല്ലാതെയുളളതാണ് കൊറിയന്‍ സാങ്കേതികതയില്‍ ഊന്നിയുളള പുതിയ പാലം. ആര്‍ച്ച് സ്ഥാപിക്കുന്നതിനായി കനാലിനു ഇരുവശവും റോഡിന്റെ വീതിയില്‍ കോണ്‍ക്രീറ്റ് ഇട്ടു കഴിഞ്ഞു. ഈ സാങ്കേതികതയില്‍ കേരളത്തില്‍ ആദ്യമായാണ് ഒരു പാലം നിര്‍മിക്കുന്നത്.

60 വര്‍ഷത്തെ ആയുസാണ് കൊറിയന്‍ കമ്പനി ഈ പാലത്തിനു വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലെ ഇവരുടെ സഹസ്ഥാപനമാണ് കൊച്ചിയില്‍ പണി ഏറ്റെടുത്തിരിക്കുന്നത്. ആറു മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് രണ്ടു മാസം മുമ്പ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനം മൂന്നു മാസത്തിനകം തീര്‍ക്കാനാവുമെന്നാണ് പ്രതീക്ഷ. പാലം നിര്‍മാണം കഴിഞ്ഞ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നതിലുണ്ടാകുന്ന കാലതമാസം ഈ സാങ്കേതികതയില്‍ ഇല്ലെന്നതാണ് പ്രത്യേകത. പ്രത്യേക തൂണുകളോ ഒന്നുമില്ലാതെ ഇരു കരകളിലും തയാറാക്കിയ കോണ്‍ക്രീറ്റ് ഭിത്തിയിലാണ് ആര്‍ച്ചുകള്‍ സ്ഥാപിക്കുക. തുടര്‍ന്ന് ഇരു കരകളെയും ബന്ധിപ്പിച്ച് റയില്‍ ഇട്ടു കഴിഞ്ഞാല്‍ അതില്‍ കോണ്‍ക്രീറ്റ് ചെയ്യുക മാത്രമാണ് ഇനിയുളള പണി.

കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയാല്‍ പാലത്തില്‍ കൈവരി സ്ഥാപിക്കുകയും ചെയ്യുന്നതോടെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകും. റയില്‍വെ സ്റ്റേഷന്‍ കിഴക്കേ കവാടത്തില്‍ നിന്ന് വൈറ്റില, കലൂര്‍ ഭാഗത്തേക്കും തിരിച്ചും ഒരു ഗതാഗതകുരുക്കുമില്ലാതെ യാത്ര ചെയ്യാന്‍ പുതിയ പാലം തുറക്കുന്നതോടെ സാധ്യമാകും. ഹൈബി ഈഡന്‍ എം.എല്‍.എയുടെ വികസന നിധിയില്‍ നിന്ന് 98 ലക്ഷം രൂപയും ജി.സി.ഡി.എയുടെ 24 ലക്ഷവും ചേര്‍ത്ത് 1.22 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.