Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വരനെ ഇല്ലാത്തിടത്ത് തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2014, 08:16 pm IST
in Samskriti

ജ്ഞാനമില്ലാത മൂഢന്മാരാകുമജ്ഞാനിനാം

മാനസേ രാഗാദികള്‍ വര്‍ദ്ധിക്കനിമിത്തമായ്

മായാമോഹിതന്മാരായ്‌ക്കായധര്‍മ്മങ്ങളായ

കാര്യങ്ങളാത്മധര്‍മ്മമെന്നാക്കിക്കൊണ്ടു നിജ-

കായത്തിലിരുന്നീടുമീശ്വരമവിരതം

പായുന്നു ദിശിദിശി, തേടുന്നു കര്‍മ്മങ്ങളെ

പുണ്യക്ഷേത്രങ്ങളെതെന്നനേ്വഷിച്ചറിയുന്നു.

പുണ്യം വര്‍ദ്ധിക്കും കര്‍മ്മമറിഞ്ഞു ചെയ്തീടുന്നു

ഭജിച്ചീടുന്നു ചിലര്‍ സേവിച്ചീടുന്നു പൂജ

കഴിച്ചീടുന്നു ചിലര്‍ പൂജിപ്പിക്കുന്നു ചിലര്‍

ഭുജിച്ചീടുന്നു ചിലര്‍ ഭുജിപ്പിക്കുന്നു ചിലര്‍

ദ്വിജത്വമുള്ളോര്‍ക്കൊക്കെദ്ദാനം ചെയ്യുന്നു ചിലര്‍

വിപ്രന്മാരെല്ലാതെയും വരുത്തീട്ടവരെക്കൊ-

ണ്ടുല്‍ക്കര്‍ഷമായ കര്‍മ്മം ചെയ്യിപ്പിക്കുന്നു കേചില്‍

ഭുക്തിയും പ്രതിഗ്രഹം വസ്ത്രവും ധനങ്ങളും

പ്രതേ്യകമവര്‍ക്കഭിലാഷമെന്തന്നാലവ

തൃപ്തിവന്നീടുമാറു കൊടുത്തീടുന്നു, പുണ്യം

വര്‍ദ്ധിച്ചു മുക്തി ലഭിക്കേണമെന്നിച്ഛയോടെ

ആശയം: അജ്ഞാനികളായ മൂഢജനം മനസ്സില്‍ രാഗദേ്വഷാധികള്‍ വര്‍ദ്ധിച്ചതുകൊണ്ട് മായാമോഹിതന്മാരായി ശരീര ധര്‍മ്മങ്ങളെല്ലാം ആത്മാവിന്റെ ധര്‍മ്മങ്ങളാണെന്നു നിശ്ചയിച്ച് തന്റെ തന്നെയുള്ളില്‍ കുടികൊള്ളുന്ന ഈശ്വരനെ ഓരോരോ ദിക്കിലും നിരന്തരം തേടിത്തേടി പായുന്നു. പുണ്യക്ഷേത്രങ്ങള്‍ എവിടെയുണ്ടെന്ന് അനേ്വഷിച്ചെത്തി അവിടെ ഓരോരോ കര്‍മ്മങ്ങളേയും അനേ്വഷിക്കുന്നു. ഓരോ ക്ഷേത്രത്തിലെയും വഴിപാടെന്ത്, പൂജയെന്ത്, ചടങ്ങെന്ത് എന്നെക്കെ ആരാഞ്ഞ് പുണ്യം കിട്ടുമെന്നു കരുതി അതൊക്കെ നടത്തുന്നു.

ചിലര്‍ ഭജനമിരിക്കുന്നു. ചിലര്‍ സേവചെയ്യുന്നു. ചിലര്‍ പൂജകള്‍ നടത്തുന്നു. ചിലര്‍ അവിടത്തെ പ്രസാദം വാങ്ങി ഭക്ഷിക്കുന്നു. ചിലര്‍ മറ്റുള്ളവരെ ഊട്ടുന്നു. ചിലര്‍ പൂണൂനൂലിട്ടവര്‍ക്കൊക്കെ ദാനം ചെയ്യുന്നു. ചിലര്‍ ഉത്തമ ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി വന്‍ പണം ചെലവഴിച്ച് അവരെക്കൊണ്ട് വലിയ പൂജകള്‍ ചെയ്യിക്കുന്നു. മറ്റുചിലര്‍ അന്നദാനവും വന്‍ ദക്ഷിണയും വസ്ത്രദാനവും നല്‍കുന്നു. അവരെ തൃപ്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുന്നു. ഇതെല്ലാം തനിക്ക് പുണ്യം വര്‍ദ്ധിച്ച് മുക്തികിട്ടണം എന്ന ആഗ്രഹത്തോടെയാണ് ചെയ്യുന്നത്.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.