Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന്റെ വക്താക്കളാകാന്‍ പുതിയ എംപിമാരോട് അദ്വാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2014, 10:08 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളും നയപരിപാടികളും ജനങ്ങളിലേക്ക് സമ്പൂര്‍ണ്ണമായും എത്തിക്കണമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരോട് എല്‍.കെ അദ്വാനി നിര്‍ദ്ദേശിച്ചു. അടുത്ത പത്തുവര്‍ഷത്തേക്ക് കേന്ദ്രഭരണത്തില്‍ ബിജെപി ഉണ്ടാവണമെന്നും അതനുസരിച്ചുള്ള പ്രവര്‍ത്തനമായിരിക്കണം എല്ലാവരും കാഴ്ചവയ്‌ക്കേണ്ടതെന്നും ഹരിയാനയിലെ സൂരജ്കുണ്ഠില്‍ രണ്ടുദിവസമായി നടന്നുവരുന്ന എംപിമാരുടെ പരിശീലന പരിപാടിയിലെ സമാപനപ്രസംഗത്തില്‍ എല്‍.കെ അദ്വാനി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയ നരേന്ദ്രമോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചാണ് എല്‍.കെ അദ്വാനി പ്രസംഗിച്ചു തുടങ്ങിയത്. യുപിഎ സര്‍ക്കാരിന്റെ നടപടികളേപ്പറ്റി ഇനി ബിജെപി കുറ്റപ്പെടുത്തേണ്ടതില്ലെന്നും അതു രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യമായതാണ് വിജയത്തിന് സഹായകരമായതെന്നും അദ്ദേഹം പറഞ്ഞു.  2019ലെ തെരഞ്ഞെടുപ്പിലും നിലവില്‍ വിജയിച്ചുകയറിയ മണ്ഡലങ്ങളില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. സ്വന്തം മണ്ഡലങ്ങളിലെ പാര്‍ട്ടി ഭാരവാഹികളോടും ജനങ്ങളോടും കൂടുതല്‍ അടുപ്പം വച്ചുപുലര്‍ത്തണം. പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി എംപിമാര്‍ പ്രവര്‍ത്തിക്കണം, അദ്വാനി പറഞ്ഞു.

2022ല്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ദിയുടെ 75 വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യവികസന സൂചികയിലെ നിലവിലെ 134-ാം സ്ഥാനത്തുനിന്നും അമ്പതില്‍ താഴേക്ക് വളരാന്‍ രാജ്യത്തിനു കഴിയണം. നമ്മുടെ പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ക്കും പുതിയ പ്രവര്‍ത്തന രീതികള്‍ക്കും എല്ലാപിന്തുണയും നല്‍കി ശക്തമായി നില്‍ക്കേണ്ടത് എംപിമാരാണ്. മതിയായ അംഗങ്ങളില്ലാത്തതിനാല്‍ ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷനേതാവുപോലുമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതിനാല്‍ത്തന്നെ ഭരണപക്ഷ എംപിമാരുടെ സഭയ്‌ക്കുള്ളിലെ പ്രകടനങ്ങളും പ്രസംഗങ്ങളും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റും. കൂടുതല്‍ ശ്രദ്ധയോടെയും വ്യക്തതയോടെയുമുള്ള പ്രവര്‍ത്തന രീതികള്‍ എംപിമാര്‍ സ്വീകരിക്കണം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മതേതരത്വ നിലപാടില്‍ സംശയമുണ്ടെന്ന മുതിര്‍ന്ന നേതാവ് എ.കെആന്റണിയുടെ പ്രസ്താവന ബിജെപി അംഗങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണം. കോണ്‍ഗ്രസിന്റെ വോട്ട്ബാങ്ക് അടിത്തറ നഷ്ടമായിരിക്കുന്നു. മിക്ക മണ്ഡലങ്ങളിലും ന്യൂനപക്ഷ മേഖലകളില്‍ ശക്തമായ സാന്നിധ്യമായി വളരാന്‍ ബിജെപിക്കായി.

ഇതു നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണം. നമ്മുടെ മതേതരത്വ നിലപാട് എല്ലാവര്‍ക്കും നീതി, ആരോടും പ്രീണനമില്ല, ആരോടും വിവേചനമില്ല എന്നതാണ്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചാല്‍ രാജ്യത്തെ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ ബിജെപിക്ക് ഉണ്ടാകുമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സുരേഷ് സോണി, ബിജെപി നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, രാംലാല്‍ തുടങ്ങിയവും പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.