Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോപാല്‍സുബ്രഹ്മണ്യത്തിന് വിനയായത് മലയാളി പത്രപ്രവര്‍ത്തകന്റെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2014, 10:39 pm IST
inIndia

ന്യൂദല്‍ഹി: മുന്‍സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കരുതന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നല്‍കിയത് മലയാളിയും 2ജി അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകനുമായ ജെ.ഗോപീകൃഷ്ണന്‍. മെയ് 14ന് ഗോപീകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊളീജിയത്തിന്റെ ശുപാര്‍ശ പുനപരിശോധിക്കപ്പെട്ടത്.

വിവാദ ഇടനിലക്കാരിയായ നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണത്തില്‍ സ്വന്തംആളായി പ്രകീര്‍ത്തിക്കുന്ന ഗോപാല്‍ സുബ്രഹ്മണ്യത്തെ ജഡ്ജായി നിയമിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്ന് രാഷ്‌ട്രപതിക്കയച്ച പരാതിയില്‍ പയനിയര്‍ ദനപത്രത്തിന്റെ പ്രത്യേക ലേഖകനായ ഗോപീകൃഷ്ണന്‍ പറയുന്നു. 2ജി സ്‌പെക്ട്രം ലൈസന്‍സ് വിതരണ ക്രമക്കേട് കേസിലെ മുഖ്യപ്രതിയായ മുന്‍ ടെലികോം മന്ത്രി എ.രാജയുടെ അഭിഭാഷക പങ്കെടുത്ത യോഗത്തില്‍ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം സിബിഐ ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ ശ്രമിച്ച കാര്യവും ഗോപീകൃഷ്ണന്‍ രാഷ്‌ട്രപതിയെ ധരിപ്പിച്ചു. 2010 ഒക്‌ടോബര്‍ മാസത്തില്‍ നടന്ന യോഗത്തിലെ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പ്രവൃത്തിയില്‍ പ്രതിഷേധിച്ച് സിബിഐ ഉദ്യോഗസ്ഥര്‍ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അഭിഭാഷക പദവിയിലിരിക്കെ ചെയ്ത നടപടിക്കെതിരെ ഗോപാല്‍സുബ്രഹ്മണ്യത്തെ തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് സിബിഐ ഡയറക്ടര്‍ അശ്വനികുമാര്‍ നിയമമന്ത്രാലയത്തിന് കത്തെഴുതി. ഇതേ തുടര്‍ന്ന് കേസ് നടത്തുന്നതില്‍ നിന്ന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കുകയും പകരം മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാലിനെ നിയമിക്കുകയും ചെയ്തു.

നീരാ റാഡിയ ടേപ്പില്‍ രത്തന്‍ ടാറ്റയുമായുള്ള സംഭാഷണത്തില്‍ ഗോപാല്‍സുബ്രഹ്മണ്യത്തെ നമ്മുടെ ആളെന്നും സ്വിമ്മിംഗ്പൂള്‍ എന്നും നീരാറാഡിയ വിശേഷിപ്പിക്കുന്നു. ഗോപാല്‍സുബ്രഹ്മണ്യത്തിന് ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ സ്വിമ്മിംഗ്പൂള്‍ സൗജന്യമായി ഉപയോഗിക്കുന്നതിന് നീരാറാഡിയ സൗകര്യം ചെയ്തു നല്‍കിയിരുന്നു. ഇത്തരത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വിവിധ നടപടികള്‍ ഉന്നതനീതിപീഠത്തിന്റെ അന്തസ്സിന് കോട്ടമുണ്ടാക്കുമെന്നും കൊളീജിയം ശുപാര്‍ശയോട് വിയോജിക്കുന്നതിനുള്ള രാഷ്‌ട്രപതിയുടെ വിവേചനാധികാരം വിനിയോഗിക്കണമെന്നുമായിരുന്നു ജെ.ഗോപീകൃഷ്ണന്റെ പരാതി.

സുപ്രീംകോടതി ജഡ്ജായി നിയമിതനായിരുന്നെങ്കില്‍ ചീഫ് ജസ്റ്റിസ് പദവിയിലായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം വിരമിക്കുക. എന്നാല്‍ ഗോപീകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗോപാല്‍സുബ്രഹ്മണ്യത്തിനെതിരായ സിബിഐ, ഐ.ബി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്‌ട്രപതി തള്ളിക്കളയുമെന്ന സ്ഥിതി സംജാതമായതോടെ ഗോപാല്‍സുബ്രഹ്മണ്യം സ്വയം പിന്മാറിയിരുന്നു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.