Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാരാന്ത്യ ചലചിത്രോത്സവം: ഇന്ന്‌ അമേരിക്കന്‍ ചിത്രമായ “മഡ്‌”

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 10:20 am IST
inErnakulam

കൊച്ചി: 2012-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ പുരസ്കാരത്തിനായി മത്സരിച്ച അമേരിക്കന്‍ ചിത്രമായ “മഡ്‌” ഇന്നു (27.06.2014) പ്രദര്‍ശിപ്പിക്കും. ജെഫ്‌ നിക്കോള്‍സ്‌ രചനയും സംവിധാനവും നിര്‍വഹിച്ച്‌ മാത്യു മക്കൊണാക്ഷേ, ടൈ ഷെറിഡാന്‍, സാം ഷെപ്പേര്‍ഡ്‌ തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രം, 2013-ലാണ്‌ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നത്‌. നാഷണല്‍ ബോര്‍ഡ്‌ ഓഫ്‌ റിവ്യൂ പരാമര്‍ശിച്ച 2013-ലെ മികച്ച പത്തു ചിത്രങ്ങളില്‍ ഒന്നില്‍ ‘മഡ്‌’ ഉണ്ടായിരുന്നു.

അര്‍ക്കന്‍സാസില്‍ താമസിക്കുന്ന പതിനാലു വയസുകാരായ എല്ലിസ്‌, നെക്ക്ബോണ്‍ എന്നീ ആണ്‍കുട്ടികളും അവര്‍ക്കിടയിലേയ്‌ക്കു കടന്നുവരുന്ന മഡ്‌ എന്നുപേരായ വ്യക്തിയുമാണ്‌ ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്‌. അര്‍ക്കന്‍സാസ്‌ നദിയിലുള്ള ഒരു ചെറിയ ദ്വീപിലെ മരത്തിന്റെ മുകളില്‍ കയറ്റിവയ്‌ക്കപ്പെട്ട നിലയില്‍ ഒരു ബോട്ട്‌ കണ്ടെത്തുകയാണ്‌ എല്ലിസും നെക്ക്ബോണും. അതിനുള്ളില്‍ ഒരു യുവാവ്‌ ഉണ്ടായിരുന്നുവെന്നത്‌ അവരെ അതിശയിപ്പിക്കുന്നു. മഡ്‌ എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയ ആ യുവാവ്‌ ഈ ബാലന്മാരുമായി ചങ്ങാത്തത്തിലാവുന്നു. തന്റെ പഴയ കാമുകിയായ ജൂണിപ്പറിനെ ഗര്‍ഭിണിയാക്കിയ വ്യക്തിയെ കൊലചെയ്ത്‌ ഒളിച്ചോടിയ താന്‍ ജൂണിപ്പറിനായി കാത്തിരിക്കുകയാണെന്ന്‌ ബാലന്മാരോടു പറയുന്നു. അവര്‍ മഡിന്റെ സഹായത്തിന്‌ എന്തും ചെയ്യാമെന്നു വാക്കുനല്‍കുന്നു.

ജൂണിപ്പറിനെ കണ്ടെത്തുവാന്‍ ബാലന്മാര്‍ക്കു സാധിക്കുന്നുവെങ്കിലും അപ്പോള്‍ അവര്‍ മനസിലാക്കുന്നത്‌ കൊല്ലപ്പെട്ട വ്യക്തിയുടെ സഹോദരന്‍ പകവീട്ടാനിറങ്ങിയെന്നതായിരുന്നു. പിന്നീടുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ മികച്ചൊരു ചലച്ചിത്രാനുഭവം തന്നെയാണ്‌ പകര്‍ന്നുനല്‍കുന്നത്‌. ചിത്രത്തിലേയ്‌ക്കുള്ള പാസുകള്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തിയേറ്ററില്‍ നിന്നും വൈകുന്നേരം ലഭ്യമാകുമെന്ന്‌ ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അള്ളാഹു അക്ബർ വിളിച്ച് കൊല്ലും, ഹനുമാൻ ചാലിസ വിളിച്ച് രക്ഷിക്കും…! ദൈവങ്ങളുടെ ഓരോ ലീലാവിലാസങ്ങൾ‘ ; ആരിഫ് ഹുസൈൻ

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Thiruvananthapuram

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.