Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

1500 ഇനം മാമ്പഴങ്ങളുടെ അപൂര്‍വ ശേഖരവുമായി ദേശീയ മാംഗോ ഫെസ്റ്റിവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 10:15 am IST
in Ernakulam

കാക്കനാട്‌: ചെമ്പ്മുക്ക്‌ സെന്റ്‌. മൈക്കിള്‍ ചര്‍ച്ച്്‌ ഹാളില്‍ സീസണല്ലാത്ത നാളുകളിലും മാങ്ങാ പൊഴിയുന്നു. ബ്രസീല്‍ ,ഡൊമിനിക്കന്‍ റിപ്പബ്ലിക്‌, യുഎസ്‌എ, തായ്‌ലാന്റ്‌, ഗാംബിയ, ആസ്ട്രേലിയ, ഫിലിപ്പൈന്‍സ്‌, മാലി തുടങ്ങിയ വിദേശ നാടുകളിലെയും പഞ്ചാബ്‌, യുപി, ബീഹാര്‍, മദ്ധ്യപ്രദേശ്‌, ഹരിയാന, ഉത്തരാഞ്ചല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയും അപൂര്‍വ ഇനം മാമ്പഴങ്ങളാണ്‌ കോതമംഗലം ഗ്രീന്‍വാലി പബ്ലിക്‌ സ്കൂള്‍ ഇവിടെ 10,000 സ്ക്വയര്‍ ഫീറ്റില്‍ നിരത്തിയിരിക്കുന്നത്‌.

മുന്തിരിയുടെ വലിപ്പത്തിലും കാടമുട്ടയുടെ ആകൃതിയിലുമുള്ള വിവിധ നിറങ്ങളോട്‌ കൂടിയ രണ്ടു ഗ്രാം വരുന്ന അങ്കുര്‍ധാന മുതല്‍ രണ്ടു കിലോ വരുന്ന പപ്പായാ യുടെ വലിപ്പമുള്ള ഹാത്തി സുല്‍ വരെ ഇക്കൂട്ടത്തില്‍ കാണാം. വിദേശ മാമ്പഴങ്ങള്‍ എല്ലാം തന്നെ ഇന്‍ഡ്യയില്‍ ബ്രീഡ്‌ ചെയ്യുന്നതാണെന്ന്‌ ഫെസ്റ്റിവല്‍ ഡയറക്ടര്‍ പ്രദീപ്‌ കുരിയാക്കോസ്‌ പറഞ്ഞു.

ഇന്ത്യന്‍ മാമ്പഴങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ നിരോധനം വന്നതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഉത്തരാഞ്ജലിലെ ജി.ബി. പാന്ത്‌ കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ ഡോ.എ.കെ. സിംഗ്‌, ലക്നൗവില്‍ നിന്നും ഡോ.ശൈലേന്ദ്ര സിംഗ്‌ എന്നിവര്‍ ഇവിടുത്തെ കര്‍ഷകരുമായി ആധുനിക ഓര്‍ഗാനിക്‌ മാങ്ങോ പ്രൊഡക്ഷനെക്കുറിച്ച്‌ സംവാദിക്കാന്‍ എത്തിയിട്ടുണ്ട്‌. ശ്വേതാംബര്‍, ഫെമിക, അനാമിക, ഗോളിക, നീലിമ, ഫാരി തുടങ്ങിയ വ്യത്യസ്തയിനം ഭംഗിയും മണവുമുള്ള മാങ്ങകളാണ്‌ ഏറെയും. ഏറ്റവും ഭംഗിയുള്ള പീക്കോ, ഏറ്റവും വലിയ ഹാത്തിസുല്‍, മാതളപ്പഴം പോലെയുള്ള ബ്രസീല്‍ ടോമി അട്കിന്‍, കാടമുട്ടയുടെ വലിപ്പവും നിറവുമുള്ള ഗോലിചിത്ല എന്നിവയ്‌ക്ക്‌ പുറമെ 2010 ല്‍ എറണാകുളത്ത്‌ നടന്ന മാന്‍ഗോ ഫെസ്റ്റില്‍ നടന്‍ സുരേഷ്‌ ഗോപി രുചിച്ച സുരേഷ്‌ ഗോപി പസന്ത്‌ മാങ്ങ എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷക ഇനങ്ങളാണ്‌.

ഹാളില്‍ വെച്ചിട്ടുള്ള 30 വര്‍ഷം പ്രായമുള്ള ചെടിച്ചട്ടിയില്‍ വളര്‍ന്ന നീലം മാവ്‌ ആളുകളെ ആകര്‍ഷിക്കുന്നു. ഇതില്‍ ആറ്‌ മാങ്ങാകളുമുണ്ട്‌. ഹാളിലെ ഏഴു നിരകളിലായി നിരത്തി വെച്ചിരിക്കുന്ന 1500 ഓളം വരുന്ന മാങ്ങാകളുടെ വശ്യതയും ഗന്ധവും മാമ്പഴക്കാലമല്ലാത്ത മഴക്കാലത്ത്‌ മലയാളിയുടെ മനസ്സിലും,കണ്ണിലും മധുരം പകരുന്നു. ഗ്രീന്‍വാലി പബ്ലിക്‌ സ്കൂളിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ഥിനികളായ ദിവ, റ്റെഡ, ഗോപിക, ഷാരോണ്‍, ശ്രേയ, അനഘ, സൂസന്‍ എന്നിവരും സൂസി, ലില്ലി, ജിഷ എന്നീ അധ്യാപകരും ഫെസ്റ്റിവല്‍ ഡെയരക്റ്റര്‍ കൂടിയായ പ്രിന്‍സിപ്പല്‍ പ്രദീപ്‌ കുരിയാക്കോസിനെ സഹായിക്കാന്‍ ഒപ്പമുണ്ട്‌. പ്രദര്‍ശനം നാല്‌ ദിവസം നീണ്ടു നില്‍ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.