Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വരള്‍ച്ച നേരിടാന്‍ കേന്ദ്രഫണ്ട്‌ മാറ്റി വയ്‌ക്കാന്‍ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2014, 12:24 am IST
inIndia

ന്യൂദല്‍ഹി: മണ്‍സൂണ്‍ കുറഞ്ഞ്‌ വരള്‍ച്ച ശക്തമായാല്‍ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കി. കൃഷിഭൂമിയില്‍ ജലസേചനം നടത്തുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക്‌ ധനസഹായം നല്‍കാന്‍ കേന്ദ്രഫണ്ടില്‍ നിന്നും പണം മാറ്റിവയ്‌ക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. രാഷ്‌ട്രീയ കൃഷി വികാസ്‌ യോജനയില്‍ വകയിരുത്തിയിരിക്കുന്ന തുകയില്‍ പത്തുശതമാനം വരള്‍ച്ച നേരിടാന്‍ ലഭ്യമാക്കാന്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.

മഴയില്‍ 45 ശതമാനം കുറവുവന്നതു വിലയിരുത്താനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്‌. കാര്‍ഷികമേഖലയ്‌ക്ക്‌ വൈദ്യുതിയും വിത്തും കൃത്യമായി ലഭ്യമാക്കണമെന്ന്‌ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ജൂലൈ ആദ്യവാരത്തിനുശേഷം മണ്‍സൂണ്‍ ശക്തിപ്രാപിക്കുമെന്ന്‌ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതിനിധികള്‍ യോഗത്തിലറിയിച്ചിട്ടുണ്ട്‌. കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ്‌ മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചവരെ രാജ്യത്ത്‌ 7.59 ലക്ഷം ഹെക്ടര്‍ സ്ഥലത്ത്‌ നെല്ലും 12.29 ലക്ഷം ഹെക്ടര്‍ സ്ഥലത്ത്‌ ഭക്ഷ്യധാന്യങ്ങളും 2.60 ലക്ഷം ഹെക്ടറില്‍ പയറിനങ്ങളും 1.23 ഹെക്ടറില്‍ എണ്ണക്കുരുവും നട്ടിട്ടുണ്ട്‌. മഴ ലഭിച്ചില്ലെങ്കില്‍ വലിയ ഭക്ഷ്യപ്രതിസന്ധിയാണ്‌ ഉണ്ടാകുക. ഇത്‌ മറികടക്കാനാണ്‌ കേന്ദ്രഫണ്ട്‌ അടിയന്തരമായി ലഭ്യമാക്കുക.

യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്‌, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ഭക്ഷ്യമന്ത്രി രാംവിലാസ്‌ പാസ്വാന്‍,കൃഷിമന്ത്രി എന്നിവരാണ്‌ പങ്കെടുത്തത്‌. നെല്ലുള്‍പ്പെടെയുള്ള വിരിപ്പുകൃഷിയുടെ വിതയ്‌ക്കല്‍ ക്രമീകരണങ്ങളുടെ പുരോഗതിയും വിലയിരുത്തി.

ജൂണ്‍ 17വരെയുള്ള മണ്‍സൂണിന്റെ ആദ്യഘട്ടത്തില്‍ 45 ശതമാനം കുറവുണ്ടായത്‌ കാര്‍ഷിക മേഖലയ്‌ക്ക്‌ വലിയ ആശങ്കയാണ്‌ സമ്മാനിച്ചിരിക്കുന്നത്‌. ജൂണ്‍ 25 വരെ 31 ശതമാനത്തിന്റെ കുറവുണ്ട്‌. എന്‍നിനോ പ്രതിഭാസമാണ്‌ മഴ കുറയാന്‍ കാരണം.

യുപിഎ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ നടത്തിപ്പ്‌ സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായി. ജൂലൈ നാലിനുശേഷം നടപ്പാക്കേണ്ട നിയമമാണിത്‌.2013 ജൂലൈ 5നാണ്‌ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയത്‌. ഒരു വര്‍ഷത്തിനകം യഥാര്‍ത്ഥ ഉപഭോക്താക്കളെ കണ്ടെത്തണമെന്ന നിര്‍ദ്ദേശം ഇതുവരെ നിര്‍വഹിച്ചിരിക്കുന്നത്‌ കേവലം 11 സംസ്ഥാനങ്ങള്‍ മാത്രമാണ്‌. ഈ സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതു സംബന്ധിച്ച പ്രായോഗികതയും യോഗം ചര്‍ച്ച ചെയ്തു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു മൂന്നു മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്‌. സംസ്ഥാനങ്ങള്‍ക്ക്‌ ഇപ്പോള്‍ നല്‍കുന്ന ഭക്ഷ്യധ്യാന്യങ്ങളുടെ കേന്ദ്രവിഹിതം നിലനിര്‍ത്തുമെന്നും ഭക്ഷ്യമന്ത്രി രാംവിലാസ്‌ പാസ്വാന്‍ യോഗശേഷം അറിയിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ജൂലൈ 4ന്‌ പ്രത്യേക യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

കരിഞ്ചന്ത, പൂഴ്‌ത്തിവെയ്‌പ്പ്‌ എന്നിവ തടയാന്‍ ഇത്തരം കേസുകളുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന്‌ നരേന്ദ്ര മോദി യോഗത്തില്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.