Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കറിക്കൂട്ടുകളില്‍ നിന്നും രക്തസമ്മര്‍ദ്ദത്തിന്‌ മരുന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2014, 07:05 pm IST
inIndia

ചെന്നൈ: ഭക്ഷണത്തിലെ അവശ്യഘടകങ്ങളായ സുഗന്ധവ്യജ്ഞനങ്ങളില്‍ നിന്നും രക്തസമ്മര്‍ദ്ദത്തിന്‌ മരുന്ന്‌. പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാത്ത മരുന്ന്‌ ഇന്ത്യയിലെ വിവിധ കറിക്കൂട്ടുകളില്‍ സോപ്പുകളിലും ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നാണ്‌ വികസിപ്പിച്ചത്‌.ഇവയും വെള്ളത്താമരയിതളുകളും ചേര്‍ത്തതാണ്‌ മരുന്ന്‌.

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. ഏലക്ക, ജീരകം, കുരുമുളക്‌ വള്ളി, അയമോദകം, ഇരട്ടിമധുരം, വെള്ള താമര ഇതളുകള്‍ എന്നിവ ഒരു പ്രത്യേക അനുപാതത്തില്‍ സംയോജിപ്പിച്ച സിദ്ധവൈദ്യ മാതൃകയിലുള്ള ചൂര്‍ണ്ണമാണ്‌ ശാസ്ത്രജ്ഞരും ഉണ്ടാക്കിയത്‌. ശ്രീരാമചന്ദ്ര സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാരാണ്‌ മരുന്ന്‌ വികസിപ്പിച്ച്‌ പരീക്ഷിച്ചത്‌.

പാരമ്പര്യമായുള്ള രക്തസമ്മര്‍ദ്ദത്തെ കൂടാതെ ഗ്രാമീണ മേഖലയില്‍ 15 ശതമാനത്തോളം പേര്‍ രക്തസമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്‌. രക്തസമ്മര്‍ദ്ദത്തിന്‌ സാധാരണ ഇംഗ്ലീഷ്‌ മരുന്നിലാണ്‌ ജനങ്ങള്‍ അഭയം തേടുന്നത്‌. ഇത്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, മരുന്നിന്‌ വലിയ തുക തന്നെ ചെലവഴിക്കേണ്ടിയും വരുന്നു. തുടര്‍ച്ചയായി മരുന്ന്‌ കഴിക്കുകയും വേണം. ഈ സാഹചര്യത്തിലാണ്‌ പുരാതന ഭാരതീയ വൈദ്യശാസ്ത്ര വിജ്ഞാനങ്ങള്‍ പരീക്ഷിക്കുവാന്‍ ശ്രമിച്ചതെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ കാര്‍ഡിയോളജിസ്റ്റ്‌ ഡോ.എസ്‌.തനികാചലം പറഞ്ഞു.

ഒരു പ്രത്യേക അനുപാതത്തില്‍ ഉണ്ടാക്കിയ ചൂര്‍ണ്ണം മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും നല്‍കിയപ്പോള്‍ ക്രോമസോമുകളിലും കോശത്തിലും രക്തകുഴലുകളിലും ഇതിന്റെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതായി കണ്ടെത്തി. മൂന്ന്‌ ഗ്രൂപ്പുകളായി തിരിഞ്ഞാണ്‌ പഠനം നടത്തിയത്‌. 400ഗ്രാം പൊടി 63 ദിവസം നല്‍കി. മൂന്നാംദിവസം തുടങ്ങി ഉണ്ടാകുന്ന മാറ്റം ശ്രദ്ധിക്കുവാന്‍ തുടങ്ങി. രണ്ട്‌ മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായതായി കണ്ടെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.