Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈദികെ‍ന്‍റ കൊലപാതകം വൈദികര്‍ക്കെതിരെ കുറ്റപത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2014, 09:00 pm IST
inIndia

ബാംഗ്ലൂര്‍: യശ്വന്ത്പൂരിലെ സെനൃ പീറ്റേഴ്സ്‌ പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ആയിരുന്ന ഫാ. കെ.ജെ. തോമസിെ‍ന്‍റ കൊലപാതകക്കേസില്‍ രണ്ട്‌ വൈദികരും മറ്റു മൂന്നു പേരുമടക്കം അഞ്ച്‌ പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ്‌ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ യശ്വന്ത്പ്പൂര്‍ പോലീസ്‌ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 530 പേജുകളാണുള്ളത്‌.127 പേരാണ്‌ പ്രോസിക്യൂഷന്‍ സാക്ഷികള്‍.പള്ളിയുടെ സമ്പത്തിക കാര്യങ്ങളില്‍ പ്രതികള്‍ ഇടപെടുന്നത്‌ തടഞ്ഞതാണ്‌ കൊലയ്‌ക്കു കാരണം. 2013 ഏപ്രില്‍ ഒന്നിലാണ്‌ ഏറ്റുമാനൂര്‍ സ്വദേശിയായ അറുപത്തിനാലുകാരന്‍ ഫാ.കെജെ തോമസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. സെമിനാരിയുടെ ഭരണത്തില്‍ കന്നട കൂടുതലായി ഉപയോഗിക്കണമെന്ന്‌ പ്രതികളായ രണ്ടു വൈദികര്‍ നിരന്തരം തോമസിനോട്‌ ആവശ്യപ്പെട്ടിരുന്നു.

2000 ഫെബ്രുവരിയില്‍ കര്‍ണ്ണാടക കന്നട കാതലിക്‌ പ്രീസ്റ്റ്സ്‌ കോണ്‍ഫറന്‍സ്‌ ചേര്‍ന്നിരുന്നു. സെമിനാരി ഭരണം ഏറ്റെടുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനെത്തുടര്‍ന്ന്‌ ഫാ. പാട്രിക്‌, ഫാ.ഏലിയാസ്‌ ഡാനിയല്‍ എന്നിവര്‍ പലകുറി ഗൂഡാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

ഫെബ്രുവരി 17ന്‌ ഈ സംഘടനയിലെ ആള്‍ക്കാര്‍ ചേര്‍ന്ന്‌ ഗുണ്ടകളെപ്പോലെ പെരുമാറുകയും മുദ്രാവാക്യം മുഴക്കി സെമിനാരി യോഗം തടയുകയും ചെയ്തു.ഇത്തരം സംഭവങ്ങള്‍ പലകുറി അരങ്ങേറി.കുറ്റപത്രത്തില്‍ പറയുന്നു.താന്‍ ചെന്ന്‌ ഇത്‌ തടഞ്ഞാല്‍ തെ‍ന്‍റ ചോര ചിന്തുമെന്ന്‌ ഒരിക്കല്‍ ഫാ.തോമസ്‌ പറയുകയും ചെയ്തിരുന്നു.റോമന്‍ കത്തോലിക്കാ പുരോഹിതരേ അല്ലെന്ന മട്ടിലായിരുന്നു പെരുമാറ്റം.ഇത്‌ അധ്യാപകരുടെ മാത്രമല്ല, വിദ്യാര്‍ഥികളുടേയും വികാരങ്ങളെ വൃണപ്പെടുത്തി. ഇത്‌ ചാപ്പലിെ‍ന്‍റ വിശുദ്ധി തന്നെ നശിപ്പിച്ചു.തുടര്‍ന്ന്‌ ഫാ.തോമസ്‌ ഹൈക്കോടതിയെ സമീപിച്ചു. സെമിനാരി പ്രവര്‍ത്തനത്തില്‍ ഇടപെടരുതെന്ന്‌ കോടതി ഇവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.എതിര്‍പ്പുകളെ മറികടന്നാണ്‌ 2012ല്‍ ബിഷപ്പുമാര്‍ ഫാ.തോമസിനെ റെക്ടറാക്കിയത്‌.ഇതിനെതിരെ പുരോഹിതര്‍ ലഘുലേഖ വിതരണം ചെയ്യുക തന്നെ ചെയ്തു.

എതിരാളികള്‍ വെറുതേ ഇരുന്നില്ല. അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ ബ്രഹത്‌ ബാംഗ്ലൂര്‍ മഹാനഗര്‍ പാലികെ വസ്തുക്കരമായി 2.46 കോടി ആവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കി. ഫാ. ഏലിയാസ്‌ ഫ്രാന്‍സിസ്‌ എന്ന ഇടനിലക്കാരനെ കൊണ്ടുവന്നു. അധികൃതരുമായി സംസാരിക്കാനായിരുന്നുഇത്‌. നികുതി ഒഴിവാക്കാന്‍ നാല്‍പതു ലക്ഷം രൂപയാണ്‌ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതെന്ന്‌ ഫ്രാന്‍സിസ്‌ പറഞ്ഞു. ഇത്രയും തുക തട്ടിയെടുക്കാനായിരുന്നു ഫാ. ഏലിയാസിെ‍ന്‍റ ലക്ഷ്യം. തോമസും സെമിനാരി അധികൃതരും ഇതു നല്‍കാന്‍ വിസമ്മതിച്ചു. തെ‍ന്‍റ ഗൂഢ പദ്ധതി നടപ്പാകാത്തതില്‍ രോഷം പൂണ്ട ഫാ.ഏലിയാസ്‌ കൊലപാതക പദ്ധതി തയ്യാറാക്കുകയായിരുന്നു. കുറ്റപത്രത്തില്‍ പറയുന്നു.ഫാ. പാട്രിക്‌, ഫാ.ഏലിയാസ്‌ ഡാനിയല്‍ വൈദിക വിദ്യാര്‍ഥി പീറ്റര്‍ എന്നിവരാണ്‌ കേസിലെ മൂന്നു പ്രതികള്‍. ഫ്രാന്‍സിസ്‌, സാമി എന്നിവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. വൈദികര്‍ രേഖകള്‍ സ്വന്തമാക്കാനും തുനിഞ്ഞു. ഇത്‌ കണ്ടെത്തിയതാണ്‌ കൊലയ്‌ക്ക്‌ ഒരു കാരണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.