കൊല്‍ക്കത്ത; പശ്ചിമബംഗാളിലെ ബിര്‍ഭം ജില്ലയില്‍ നിന്നും 105 ക്രൂഡ് ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
സിആര്‍പിഎഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
105 ബോംബുകള്‍, ഒരു കിലോ സ്ഫോടക വസ്തു എന്നിവയാണ് കണ്ടെത്തിയതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: