Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂലിന്റെ അതിക്രമങ്ങള്‍ ഇനി പൊറുക്കാനാവില്ല: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2014, 10:20 pm IST
inIndia

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ ഇനി പൊറുക്കാനാവില്ലെന്നു പറഞ്ഞ ബിജെപി ശക്തമായി പ്രതിരോധിക്കുമെന്ന്‌ വ്യക്തമാക്കി. തൃണമൂല്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത്‌ 150ല്‍ അധികം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന്‌ ബിജെപി കുറ്റപ്പെടുത്തി. ആക്രണത്തില്‍ കൊല്ലപ്പെട്ട റഹീം ഷെയ്ഖിന്റെ കുടുംബാംഗങ്ങളെ ബിജെപി വൈസ്‌ പ്രസിഡന്റ്‌ ബല്‍ബീര്‍ പുഞ്ചിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം സന്ദര്‍ശിക്കുന്നതിനിടയിലാണ്‌ ഈ രൂക്ഷ വിമര്‍ശനം.

ജൂണ്‍ ഏഴിനാണ്‌വീര്‍ഭും ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ റഹീമിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്‌. അദ്ദേഹത്തിന്റെ മകള്‍ ആമിന ബീദി ഈ കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ്‌. എന്നാല്‍ പ്രതികളെ കുറിച്ച്‌ വ്യക്തമായ അറിവ്‌ ലഭിച്ചിട്ടും ഇവര്‍ക്കെതിരെ സംസ്ഥാന പോലീസ്‌ നിഷ്ക്രിയത്വം പാലിക്കുകയാണ്‌. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഈ ക്രൂര പ്രവര്‍ത്തിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും പിതാവിനെ കൊലപ്പെടുത്തിയത്‌ അച്ഛന്‍ ബിജെപിയെ അനുകൂലിച്ചതുകൊണ്ട്‌ മാത്രമാണെന്നും ബീദി പറഞ്ഞു.

മംത ബാനര്‍ജി അധികാരമേറ്റശേഷം സംസ്ഥാനത്ത്‌ ബിജെപിക്കു നേരെയുള്ള രാഷ്‌ട്രീയ അക്രമരാഹിത്യം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതനോടകം തന്നെ 157ല്‍ അധികം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്തി. 35ഓളം പ്രവര്‍ത്തകരെ ആത്മഹത്യക്ക്‌ പ്രേരിപ്പിക്കുയും ചെയ്തിട്ടുണ്ട്‌. ഇതില്‍ 50 കൊലപാതകങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനുശേഷമാണ്‌ നടന്നിട്ടുള്ളത്‌.

മെയ്‌ 31ന്‌ ഉത്തര്‍ 24 പര്‍ഗാന ജില്ലയിലെ സന്ദേശ്‌ ഗലിയില്‍ ബിജെപി അനുയായികളെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നു. ഇവര്‍ക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ക്ക്‌ പരിക്കേറ്റിരുന്നു. ഇത്‌ സംബന്ധിച്ച്‌ പ്രവര്‍ത്തകര്‍ ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ്‌ സിങ്ങിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇസ്ലാമിക്‌ ഭീകരവാദികളും മയക്കുമരുന്ന്‌ മാഫിയ, തീവ്രവാദ പ്രവര്‍ത്തകരുമായുള്ള തൃണമൂല്‍ പാര്‍ട്ടിയുടെ ബന്ധമാണ്‌ പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ മുഖ്യ കാരണമെന്ന്‌ പറഞ്ഞിരുന്നു. ഇവ തടയുന്നതിനു പകരം കൂട്ടുനില്‍ക്കുന്ന സ്ഥിതിവിശേഷമാണ്‌ സംസ്ഥാന സര്‍ക്കാരിന്റേത്‌. രണ്ട്്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള കലഹമല്ല ഇതെന്നും ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഇവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.