Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ പരിശോധിച്ച്‌, സേനയ്‌ക്കൊപ്പം മണിക്കൂറുകള്‍ ചെലവിട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2014, 09:32 pm IST
inIndia

പനാജി: ഇന്നലെ കാലത്ത്‌ പത്തു മണിയോടെ ഗോവയിലെ നാവിക സേനാ വിമാനത്താവളമായ ഐഎന്‍എസ്‌ ഹന്‍സയില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഹെലിക്കോപ്റ്ററിലാണ്‌ ഐഎന്‍എസ്‌ വിക്രമാദിത്യയിലേക്ക്‌ പോയത.്‌ നാവിക സേനാ മേധാവി അഡ്മിറല്‍ റോബിന്‍ധവാന്‍ അനുഗമിച്ചു. കപ്പലില്‍ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ പരിശോധിച്ച ശേഷം റഷ്യയില്‍ നിന്ന്‌ 15000 കോടി രൂപയ്‌ക്ക്‌ വാങ്ങിയ 44,500 ടണ്‍ ഭാരമുള്ള, സകല അത്യാധുനിക സൗകര്യങ്ങളുമുള്ള വിമാനവാഹിനി അദ്ദേഹം നോക്കിക്കണ്ടു. നാവികരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ഈ സമയം കപ്പല്‍ അറബിക്കടലില്‍ ഗോവന്‍ തീരത്തു നിന്ന്‌ അകലെ സഞ്ചരിക്കുകയായിരുന്നു.

തുടര്‍ന്ന്‌ കപ്പലിലെ മിഗ്‌ 29 കെ വിമാനം കണ്ടു. അദ്ദേഹം വിമാനത്തിെ‍ന്‍റ കോക്പിറ്റിലിറങ്ങി അല്‍പനേരം സീറ്റിലിരുന്നു. ധരിച്ചിരുന്ന നീലത്തൊപ്പി വീശി സൈനികരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന്പെയിലറ്റ്‌ വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളും ആയുധ ശേഷിയും ആക്രമണ രീതികളും വിശദീകരിച്ചു നല്‍കി.

നാവിക വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു. മിഗ്‌ 29കെ, സീ ഹാരിയര്‍, പി 81 അന്തര്‍വാഹിനി വേധ വിമാനം എന്നിവയടക്കമുള്ളവ അഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്തു. ഐഎന്‍എസ്‌ വിരാട്‌, ദല്‍ഹി ക്ലാസ്‌ നശീകരണക്കപ്പല്‍, ഫ്രിഗേറ്റുകള്‍ തുടങ്ങിയ പന്ത്രണ്ടോളം കപ്പലുകളുടെ അഭ്യാസ പ്രകടനങ്ങളും മോദി വീക്ഷിച്ചു. മഴമൂലം വിമാനങ്ങളുടെ മുഴുവന്‍ അഭ്യാസപ്രകടനങ്ങളും നടത്താന്‍ കഴിഞ്ഞില്ല.

നാവിക സേനയുടെ സമ്പൂര്‍ണ്ണ ശക്തി കണ്ടറിഞ്ഞ മോദി സേനാ മേധാവിയോട്‌ പല വിവരങ്ങളും ആരാഞ്ഞു.ഐഎന്‍എസ്‌ വിക്രമാദിത്യയിലെ അത്യാധുനിക ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹം കണ്ടു.

284 മീറ്റര്‍ നീളമുള്ള വിക്രമാദിത്യയില്‍ മൂന്ന്‌ ഫുട്ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള റണ്‍വേയാണ്‌ ഉള്ളത്‌. 22 ഡെക്കുകളുള്ള കപ്പലിന്‌ 20 നില കെട്ടിടത്തിന്റെ ഉയരമുണ്ട്‌. 1600 സൈനികരാണ്‌ കപ്പലില്‍. 30 യുദ്ധവിമാനങ്ങളാണ്‌ കപ്പലിലുള്ളത്‌. മിഗ്‌ 29 കെ, വിമാനങ്ങളും സീ ഹാരിയര്‍, കാമോവ്‌ 31, കാമോവ്‌ 28, സീ കിംഗ്‌ വിമനങ്ങളും ധൃവ്‌, ചേതക്‌ ഹെലിക്കോപ്റ്ററുകളുമാണ്‌ ഇവ. കഴിഞ്ഞ നവംബറില്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയാണ്‌ കപ്പല്‍ കമ്മീഷന്‍ ചെയ്തത്‌. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവല്‍, പ്രതിരോധ സഹമന്ത്രി റാവു ഇന്ദര്‍ജിത്‌ സിംഗ്‌, പ്രതിരോധ സെക്രട്ടറി ആര്‍.കെ. മാഥൂര്‍ എന്നിവരും മോദിക്കൊപ്പമുണ്ടായിരുന്നു.

യുദ്ധസ്മാരകം നിര്‍മ്മിക്കും അഭിമാനത്തിെ‍ന്‍റ നിമിഷം: മോദി

ഐഎന്‍എസ്‌ വിക്രമാദിത്യയെ സേനയില്‍ ഉള്‍പ്പെടുത്തുന്ന നിമിഷം തനിക്ക്‌ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയുമാണെന്ന്‌ മോദി പറഞ്ഞു. കപ്പല്‍ രാഷ്‌ട്രത്തിന്‌ സമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമെന്തിനാണ്‌ പ്രതിരോധ ഉപകരണങ്ങള്‍ പുറത്തു നിന്ന്‌ വാങ്ങുന്നത്‌. അവയുടെ കാര്യത്തില്‍ നാം സ്വാശ്രയരാകണം, മോദി പറഞ്ഞു.

ആരെയും ഭീഷണിപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. രാജ്യസുരക്ഷയ്‌ക്കാണ്‌ നാം പ്രധാന്യം നല്‍കുന്നത്‌. മറ്റു രാജ്യങ്ങളുമായി മുഖാമുഖം നില്‍ക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌. മോദി പറഞ്ഞു. സേനയില്‍ ഒരു റാങ്ക്‌ ഒരു പെന്‍ഷന്‍ നടപ്പാക്കുമെന്ന്‌ ഉറപ്പു നല്‍കിയ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കുമെന്നും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.