Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റദ്ദാക്കിയ റയില്‍വേ സ്റ്റോപ്പുകള്‍ ഉടന്‍ പുനഃസ്ഥാപിക്കുമെന്ന്‌ സദാനന്ദ ഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2014, 09:18 pm IST
inIndia

ന്യൂദല്‍ഹി : റെയില്‍വേ റദ്ദാക്കിയ കേരളത്തിലെ എല്ലാ സ്റ്റോപ്പുകളും ഉടന്‍ പുനഃസ്ഥാപിക്കുമെന്ന്‌ കേന്ദ്രറെയില്‍വേ മന്ത്രി സദാനന്ദഗൗഡ പറഞ്ഞു. കേരളത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ച ബി.ജെ.പി നേതാക്കളായ ദേശീയസെക്രട്ടറി പി.കെ.കൃഷ്ണദാസ്‌, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ്‌ മന്ത്രി ഉറപ്പുനല്‍കിയത്‌.

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുകളിലും മനുഷ്യക്കടത്ത്‌ സംഭവത്തിലും സി.ബി.ഐ അന്വേഷണം നടത്തണമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
കേരളത്തിന്റെ ടൂറിസം വികസനത്തിന്‌ എല്ലാ പിന്തുണയും കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്നും ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്നും കേന്ദ്ര ടൂറിസം മന്ത്രി ശ്രീപാദ്‌ നായിക്കുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കി.

മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക്‌ ഗതിവേഗം പകരാന്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടും ബിജെപി നേതാക്കള്‍ ഗൗഡയ്‌ക്ക്‌ നിവേദനം നല്‍കി. തലശ്ശേരി-മൈസൂര്‍ റൂട്ടില്‍ റീസര്‍വ്വേ നടത്തി പദ്ധതിക്ക്‌ പുതുജീവന്‍ നല്‍കണമെന്നാണ്‌ ആവശ്യം.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അംഗീകാരം ലഭിച്ച റെയില്‍വേ ലൈന്‍ പിന്നീട്‌ പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു.കര്‍ണ്ണാടകത്തിലെ വിരാജ്പേട്ട മുതല്‍ കേരളത്തിലെ വള്ളിത്തോട്‌ വരെയുള്ള നിര്‍ദ്ദിഷ്ട റെയില്‍വേ ലൈന്‍ വടക്കന്‍ മലബാറിന്റെ വികസനത്തിന്‌ കുതിപ്പേകും. മൈസൂര്‍-തലശ്ശേരി പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നാണ്‌ ആദ്യം തടസ്സപ്പെട്ടത്‌. പിന്നീട്‌ സ്വാതന്ത്ര്യലബ്ദിക്കു ശേഷം പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ കാലത്ത്‌ വീണ്ടും പാതയെന്ന ആവശ്യം ഉയര്‍ന്നു വന്നെങ്കിലും അതും യാഥാര്‍ത്ഥ്യത്തിലേക്കെത്തിയില്ല. കണ്ണൂര്‍ വിമാനത്താവളവുമായും തുറമുഖവുമായും കര്‍ണ്ണാടകത്തിലെ നഗര-ഗ്രാമങ്ങള്‍ക്ക്‌ പുതിയ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ബന്ധം സുഗമമാകും. നിലവില്‍ രണ്ടു സര്‍വ്വേകള്‍ പദ്ധതിക്കായി റെയില്‍വേ ഇതിനകം നടപ്പാക്കിയിട്ടുണ്ട്‌. ആദ്യസര്‍വ്വേയില്‍ 249 കിലോ മീറ്ററും രണ്ടാമത്തെ സര്‍വ്വേയില്‍ 298 കിലോമീറ്ററുമാണ്‌ റെയില്‍പാതയുടെ നീളം. എന്നാല്‍ രണ്ടു പദ്ധതിയും ഉപേക്ഷിക്കപ്പെടുകയായിരുന്നു. തലശ്ശേരി-മൈസൂര്‍ 146 കിലോമീറ്റര്‍ മാത്രമാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.