Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 214

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2014, 09:50 pm IST
in Samskriti

434. ഗംഭീരഃ – മനുഷ്യനും മൃഗവും ചേര്‍ന്ന രൂപത്തില്‍, മനുഷ്യരുടെ രൂപത്തില്‍, ശിഷ്യന്റെയും ഗുരുവിന്റെയും രൂപത്തില്‍, ബാലന്‍, യുവാവ്‌, സ്ത്രീ, പുരുഷന്‍…. എത്രയെത്ര രൂപങ്ങള്‍, എത്രയെത്ര ഭാവങ്ങള്‍. ഇവയില്‍ ഏതാണ്‌ ഭഗവാന്‍? ഏതാണ്‌ ഭഗവാനല്ലാത്തത്‌? വായിച്ചറിയാനോ ചിന്തിച്ചറിയാനോ അറിഞ്ഞതിനെ ഭാഷയിലൊതുക്കാന്‍ ഭട്ടതിരിപ്പാടു ശ്രമിച്ചു. നാമോരുത്തരും ശ്രമിച്ചു. എന്തൊക്കെയോ അറിഞ്ഞു. എന്തൊക്കെയോ പറഞ്ഞു. “അജ്ഞാത്വാ തേ മഹത്ത്വം യദിഹ നിഗദിതം വിശ്വനാഥ ക്ഷമേഥാഃ” എന്നുപറഞ്ഞു പിന്മാറുന്നതിനുമുമ്പ്‌ ഭഗവാനെക്കുറിച്ചു നമുക്കുള്ള ധാരണകളെ ഒറ്റവാക്കില്‍ ഒതുക്കാം”. ഗംഭീരഃ.

435. ഗര്‍വനാശകഃ – ഗര്‍വത്തെ നശിപ്പിക്കുന്നവന്‍. ഗര്‍വം അഹങ്കാരമാണ്‌. തന്റെ കഴിവുകളെയും മേന്മതെയയും സ്വയം പെരുപ്പിച്ചുകണ്ട്‌ മറ്റുള്ളവരെക്കാള്‍ മേലേയാണു താന്‍ എന്നു കരുതുന്നത്‌. അത്‌ അംഗീകരിക്കാത്ത എല്ലാവരേയും ശത്രുക്കളായി കരുതി എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഔദ്ധത്വം. അത്‌ ആര്‍ക്കുണ്ടായാലും ആ ഗര്‍വത്തെ ഭഗവാന്‍ നശിപ്പിക്കും. ഗര്‍വിതന്നെയല്ല, ഗര്‍വിനെയാണ്‌ നശിപ്പിക്കുന്നത്‌. നാരായണീയത്തില്‍ അതിഗര്‍വിതരായ പലരുടെയും ഗര്‍വം ഭഗവാന്‍ നശിപ്പിക്കുന്ന അനേകം സന്ദര്‍ഭങ്ങളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തവണ ഇന്ദ്രന്റെ ഗര്‍വമാണ്‌ ഗുരുവായൂരപ്പന്‌ നശിപ്പിക്കേണ്ടിവന്നത്‌. ലോകാധിപതിയാണ്‌ ഇന്ദ്രന്‍. ഇന്ദ്രന്‌ അക്കാര്യത്തില്‍ അഭിമാനിക്കാം. ലോകാധിപതിയുടെ പദവിക്ക്‌ ആവശ്യം വേണ്ട വിനയം ഇന്ദ്രനില്ലാത്തതുകൊണ്ട്‌ ഭഗവാന്‌ പലതവണ ഇന്ദ്രന്റെ ഗര്‍വം നശിപ്പിക്കേണ്ടിവന്നു. തപശക്തികൊണ്ട്‌ അഹങ്കരിച്ച ദുര്‍വാസാവിന്‌ ഭഗവാന്‍ ഒരു ഉപദേശം കൊടുക്കുന്നുണ്ട്‌.”ജ്ഞാനവും തപസ്സും വിനയത്തോടുകൂടിച്ചേര്‍ന്നാലേ ബഹുമാനം അര്‍ഹിക്കുന്നുള്ളൂ എന്നര്‍ത്ഥം. അധികാരവും പദവിയും ശക്തിയും വീര്യവുമെല്ലാം ആവശ്യം തന്നെ. വിനയമില്ലെങ്കില്‍ ഇതെല്ലാം തനിക്കും ലോകത്തിനും ഭാരം മാത്രം. ഇത്‌ ഉപദേശത്തിലൊതുക്കാതെ നടപ്പിലാക്കാന്‍ വേണ്ടിയാണ്‌ ഭഗവാന്‍ തനിക്ക്‌ താല്‍പ്പര്യമുള്ളവരുടെ ഗര്‍വം നശിപ്പിക്കുന്നത്‌

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

Kerala

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

Kerala

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

World

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)
Kerala

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

പുതിയ വാര്‍ത്തകള്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.