Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളപ്പണം: ആദ്യത്തെ ജോലി കരാറിലെ തടസങ്ങള്‍ നീക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 10:24 pm IST
inIndia

ന്യൂദല്‍ഹി: വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യജോലി രാജ്യങ്ങള്‍ തമ്മിലുള്ള കരാറുകളിലെ തടസങ്ങള്‍ നീക്കലാണ്‌. ഇന്ത്യ വിവിധ രാജ്യങ്ങളുമായുണ്ടാക്കിയിരിക്കുന്ന നികുതി കരാറുകളിലെ സൂക്ഷ്മാംശങ്ങളും സാധ്യതകളും കണ്ടെത്തുകയുമാണ്‌ എസ്‌ഐടി ആദ്യം ചെയ്യാനുദ്ദേശിക്കുന്നത്‌. സ്വിറ്റ്സര്‍ലന്റുമായി ഇന്ത്യക്കുള്ള നികുതി കരാറുകളില്‍ എന്തെല്ലാം അനുകൂല ഘടകമുണ്ടെന്നു കണ്ടെത്തേണ്ടതുണ്ട്‌.

ഇന്ത്യ ഒട്ടേറെ രാജ്യങ്ങളുമായി നികുതി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ആ കരാറുകളിലെല്ലാം കടന്നുകൂടിയിട്ടുള്ള ‘രഹസ്യമാക്കിവെക്കല്‍’ എന്ന വ്യവസ്ഥ മറ്റ്‌ അനേഷണ ഏജന്‍സികള്‍ക്ക്‌ വിവരങ്ങള്‍ നേടുന്നതിനു തടസമായി നില്‍ക്കുന്നു.

സുപ്രീം കോടതി മുന്‍ ചീഫ്‌ ജസ്റ്റീസ്‌ ബി.എം. ഷായുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള എസ്‌ഐടി അര ഡസനോളം കള്ളപ്പണക്കേസുകളില്‍ പാതിവഴികടന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം നടന്ന ആദ്യ അവലോകന യോഗത്തിനു ശേഷമുള്ള അതിവേഗ നടപടികളുടെ ഭാഗമാണിത്‌. പക്ഷേ, ഈ വിവരങ്ങള്‍ മറ്റ്‌ ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക്‌ കൈമാറാന്‍ ആവില്ല. കാരണം നികുതി കരാറുകളില്‍ അങ്ങനെയൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ (സിബിഡിടി)യും ഇങ്കം ടാക്സ്‌ വിഭാഗത്തിന്റെയും പക്കലുള്ള ഈ വിവരങ്ങള്‍ മറ്റ്‌ അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറാന്‍ സാധിക്കുന്ന തരത്തില്‍ നിയമ നിര്‍മാണത്തിനും വ്യവസ്ഥകളില്‍ മാറ്റം വരുന്നുന്നതിനും ബന്ധപ്പെട്ട കോടതികളെയോ വിദേശ സ്ഥാപനങ്ങളെയോ സമീപിക്കാന്‍ എസ്‌ഐടി ആലോചിക്കുന്നുണ്ട്‌.

“നിലവില്‍ എല്‍ജിടി ബാങ്കില്‍നിന്ന്‌ ഇന്ത്യക്ക്‌ ലഭിച്ച രേഖകളില്‍ പലതും മറ്റൊരു ഏജന്‍സിക്കും കൈമാറാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികള്‍ ആകെ മന്ദഗതിയിലാക്കിയിട്ടുണ്ട്‌. ഈ രേഖകള്‍ ഏജന്‍സികള്‍ക്ക്‌ നല്‍കാനായാല്‍ നിയമനടപടികള്‍ വളരെ വേഗം തുടങ്ങാനും പൂര്‍ത്തിയാക്കാനും കഴിയുമെന്ന്‌,” ഉദ്യോഗസ്ഥര്‍ പറയുന്നു.

ജര്‍മ്മന്‍ അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ലിച്റ്റന്‍സ്റ്റീനിലെ എല്‍ജിടി ബാങ്കില്‍ അക്കൗണ്ടുള്ള 16 വ്യക്തികള്‍ക്ക്‌ 24.66 കോടി രൂപ പിഴയിട്ടിട്ടുണ്ട്‌. 2010-ലാണ്‌ ജര്‍മ്മനി ഈ വിവരം നല്‍കിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.