Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 213

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2014, 08:13 pm IST
in Samskriti

432. ഗദാഗ്രജഃ – ഗദന്റെ ജ്യേഷ്ഠന്‍ വസുദേവര്‍ക്ക്‌ രോഹിണിയില്‍ ജനിച്ച ഒരു മകനാണ്‌ ഗദന്‍. രോഹിണീദേവിയുടെ രണ്ടാമത്തെ മകന്‍. ബാലരാമന്റെയും ശ്രീകൃഷ്ണന്റെയും അനുജന്‍. മഹാഭാരതകഥയില്‍ പാണ്ഡവപക്ഷക്കാരനായി ഗദനെ പലയിടത്തും കാണാം. ശ്രീകൃഷ്ണന്‌ പ്രത്യേക വാത്സല്യമുള്ള അനുജനായിരുന്നു.

433. ഗദാപാണിഃ – ഗദ എന്ന ആയുധം കൈയിലുള്ളവന്‍. ചതുര്‍ബാഹുവായ വിഷ്ണുഭഗവാന്റെ നാലു കൈകളിലായി നാലായുധങ്ങളുണ്ടായിരിക്കും. പാഞ്ചജന്യ എന്ന ശംഖും സുദര്‍ശനം എന്ന കാലരൂപമായ ചക്രം, ഭൂമിയെ സന്തോഷിപ്പിക്കുന്നതുകൊണ്ട്‌ കൗമോദകി എന്നുപേരുള്ള ഗദ, സൗന്ദര്യംകൊണ്ട്‌ വിശ്വത്തെ വശത്താക്കുന്ന പദ്മം. ഇവയില്‍ ഗദ കൈയിലുള്ളതുകൊണ്ട്‌ പാണി എന്നു നാമം.

ബുദ്ധിതത്ത്വാത്മകമായ കൗമോദകി എന്ന ഗവ വഹിക്കുന്നവന്‍ എന്ന്‌ ശങ്കരാചാര്യര്‍ ഗദാധരഃ എന്ന പദത്തെ വിഷ്ണുസഹസ്രനാമത്തില്‍ വ്യാഖ്യാനിക്കുന്നു. ആ വ്യാഖ്യാനം ഈ നാമത്തിനും യോജിക്കും.

ഗയന്‍ എന്ന രാജാവ്‌ പണ്ടു നടത്തിയ അശ്വമേധയാഗത്തില്‍ വിഷ്ണുഭഗവാന്‍ ഭക്തവാത്സല്യംകൊണ്ട്‌ കൈയില്‍ ഗദയുമായി ദ്വാരപാലകനായി നിന്നുവെന്നും അതുകൊണ്ടു ഭഗവാനു ഗദാധരനെന്നും ഗദാപാണി എന്നും പേരുണ്ടായി എന്നും പുരാണകഥയുണ്ട്‌.

434. ഗംഭീരഃ – ഗംഭീരന്‍ സമുദ്രത്തിന്റെ ആഴവും പരപ്പും ശാന്തതയും ക്ഷോഭവും അതിന്റെ ഉള്ളിലുള്ള രത്നങ്ങളും അതില്‍ ജീവിക്കുന്ന ജീവികളും അവയ്‌ക്കു തമ്മിലുള്ള ബന്ധവും ഒക്കെ നമ്മുടെ സങ്കല്‍പത്തില്‍ ഒതുങ്ങാത്തവയാണ്‌. അതുപോലെ അളന്നോ ഊഹിച്ചോ അറിയാനാകാത്ത ജ്ഞാനം, ഐശ്വര്യവും, വീര്യം, വലിപ്പം തുടങ്ങിയ ഗുണങ്ങളുള്ളവന്‍.

നാരായണീയത്തില്‍ ഗുരുവായൂരപ്പനെ ആചാര്യന്‍ പല രൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌. സാന്ദ്രാനന്ദാവബോധാത്മക മായാ ബ്രഹ്മതത്ത്വമായാണ്‌ തുടക്കത്തില്‍ പരിചയപ്പെടുത്തിയത്‌. പിന്നെ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപത്തില്‍.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.