Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 212

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 08:56 pm IST
inSamskriti

431. ഖാണ്ഡവദാഹകഃ – ഖാണ്ഡവം എന്ന വനത്തെ ദഹിപ്പിച്ചവന്‍. മഹാഭാരതത്തിലെ ഒരു സന്ദര്‍ഭവുമായി ബന്ധപ്പെട്ടാണ്‌ ഗുരുവായൂരപ്പന്റെ ഈ പേര്‌.

പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വസിക്കുന്ന കാലത്ത്‌ അതിനടുത്തായി ഖാണ്ഡവം എന്നൊരു വനം ഉണ്ടായിരുന്നു. തക്ഷകന്‍ എന്ന നാഗരാജാവ്‌ പത്നിമാരുമായി ആ വനത്തില്‍ വസിച്ചിരുന്നു. തക്ഷകന്‍ ഇന്ദ്രന്റെ സ്നേഹിതനായിരുന്നതുകൊണ്ട്‌ അഗ്നിക്കു ഖാണ്ഡവവനം ദഹിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അഗ്നിഖാണ്ഡവം ദഹിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ഇന്ദ്രന്‍ മഴ പെയ്യിച്ച്‌ തീ കെടുത്തും. ഒരുദിവസം അഗ്നി ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ ശ്രീകൃഷ്ണനെയും അര്‍ജുനനെയും സമീപിച്ച്‌ ഖാണ്ഡവം ദഹിപ്പിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഭഗവാനും അര്‍ജ്ജുനനും സഹായിക്കാമെന്നേറ്റു. അഗ്നി ഖാണ്ഡവം ദഹിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്‍ മഴ പൊഴിച്ച്‌ തീ കെടുത്താന്‍ ശ്രമിച്ചു. അഗ്നിയുടെ അപേക്ഷയനുസരിച്ച്‌ വരുണന്‍ അര്‍ജ്ജുനന്‌ ഗാണ്ഡീവം എന്ന ദിവ്യമായ വില്ലും അമ്പൊടുങ്ങാത്ത ആവനാഴിയും കപിദ്ധ്വജവും നാലുവെള്ളക്കുതിരകളുമുള്ള മനോവേഗമുള്ള തേരും കൊടുത്തു. ആ രഥത്തില്‍ കൃഷ്ണാര്‍ജ്ജുനന്മാര്‍ അഗ്നിയെ സഹായിക്കാനായി കയറി. അര്‍ജ്ജുനന്‍ ഖാണ്ഡവ വനത്തിനു മുകളില്‍ ശരങ്ങള്‍ക്കൊണ്ട്‌ ഒരു കൂരയുണ്ടാക്കി മഴയില്‍നിന്ന്‌ അഗ്നിയെ രക്ഷിച്ചു. ഇന്ദ്രന്‍ ദേവ സൈന്യത്തോടുകൂടി കൃഷ്ണാര്‍ജ്ജുനന്മാരെ എതിര്‍ത്തു പരാജയപ്പെട്ടു. അസുര ശില്‍പിയായ മയന്‍ തീയില്‍പ്പെട്ടുവെങ്കിലും കൃഷ്ണാര്‍ജ്ജുനന്മാര്‍ മയന്‌ അഭയം കൊടുത്തു.

ഖാണ്ഡവ ദാഹത്തിനു സഹായിച്ചതുകൊണ്ടു ഭഗവാന്‍ ഇന്ദ്രന്റെ അഹങ്കാരം നശിപ്പിച്ചു. അര്‍ജ്ജുനന്‌ ഗാണ്ഡീവധനുസ്സും അക്ഷയതുണീരവും കപിദ്ധ്യജമായ ദിവ്യരഥവും നേടിക്കൊടുത്തു. മയനെക്കൊണ്ട്‌ ഇന്ദ്രപ്രസ്ഥം പുതുക്കിപ്പണി കഴിപ്പിച്ചു. അതിലെ സ്ഥലജലഭ്രമമുണ്ടാക്കുന്ന ശില്‍പ സംവിധാനമുപയോഗിച്ച്‌ കുരുക്ഷേത്രയുദ്ധത്തിന്റെ പശ്ചാത്തലമൊരുക്കി. (നാരായണീയം 81-ാ‍ം ദശകത്തിലെ മൂന്നാം ശ്ലോകത്തില്‍ ഖാണ്ഡവ ദാഹത്തെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌)

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.