Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അവ്വയ്‌ക്കിനി കാടുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2014, 08:56 pm IST
inLifestyle

ലക്ഷ്മി അവ്വയ്‌ക്ക്‌ വയസ്സ്‌ 69. അവ്വയുടെ മുഖത്ത്‌ ദൃശ്യമാകുന്ന ദൈന്യത വിളിച്ചു പറയുന്നതാവട്ടെ അതിലേറെ പ്രായം. മുഖത്തും നെറ്റിയിലും ധാരാളം ചുളിവുകള്‍.

കണ്ണിന്‌ കാഴ്‌ച്ച പോരാ. കേള്‍വിയും കുറഞ്ഞു. എഴുന്നേറ്റു നില്‍ക്കണമെങ്കില്‍ ഊന്നുവടി വേണം. പലപ്പോഴും പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും വയ്യ. 45 വര്‍ഷത്തെ ഏകാന്ത കാനനവാസം അവ്വയുടെ മനസ്സും ശരീരവും ഏറെ തളര്‍ത്തിക്കഴിഞ്ഞു. വനം വകുപ്പ്‌ വൈല്‍ഡ്‌ ലൈഫ്‌ ടസ്റ്റ്‌ ഓഫ്‌ ഇന്‍ന്ത്യ വഴി നല്‍കിയ വലിയ വീട്ടിലാണ്‌ ഇപ്പോള്‍ താമസം. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ വീട്‌ ഏകാന്ത തടവറ തന്നെ. വല്ലപ്പോഴും മുറ്റത്തെ മെയിലാഞ്ചി മരത്തില്‍ നിന്ന്‌ ദലങ്ങള്‍ അടര്‍ത്താനെത്തുന്ന കൊച്ചുകുരുന്നുകളാണ്‌ അവ്വയുടെ ഇപ്പോഴത്തെ കൂട്ടുകാര്‍. രാപകലുകള്‍ നീളുന്ന ഏകാന്തത അവ്വയെ വല്ലാതെ വിവശയാക്കിയിരിക്കുന്നു. കാട്‌ മാടിവിളിക്കുന്നതായി ഇടക്കിടെ പറയും.

അറിയില്ലേ കോട്ടപ്പാടി ലക്ഷ്മി അവ്വയെ. വനാന്തരത്തില്‍ കാട്ടാനകളോടും കടുവകളോടുമൊപ്പം സഹവസിച്ച്‌ അന്‍പത്‌ വര്‍ഷം ഏകാന്ത കാനനവാസം നയിച്ച ധീരമാതാവിനെ. ആ ധീരലക്ഷ്മിയാണ്‌ ഇപ്പോള്‍ ഏകാന്ത തടവറയില്‍ കഴിയുന്നത്‌. “ഗണേശാ മാറടാ” എന്ന അവ്വയുടെ ശബ്ദം കേട്ടിട്ടുള്ള ദേശവാസികള്‍ നിരവധിയാണ്‌. ആടിനെയും പട്ടിയെയും അകറ്റുന്നതുപോലെയാണ്‌ അവ്വ, ആനകളെയും കടുവകളെയും അകറ്റി പാത തെളിക്കുന്നത്‌. കാടിളക്കി പ്രകമ്പനം കൊള്ളിച്ചുവരുന്ന കരിവീരന്മാര്‍ അവ്വയുടെ മുന്നിലെത്തിയാല്‍ വിനയാന്വിതരാവും. അവര്‍ രാത്രി വൈകുന്നതുവരെ ചുറ്റിപ്പറ്റി അവ്വയുടെ വീടിനടുത്തുണ്ടാകും. ഇടയ്‌ക്ക്‌ അവ്വ നല്‍കുന്ന നാളികേരവും പഴങ്ങളും ഭക്ഷിച്ച്‌ സ്ഥലം വിടും. പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ഒരു കടുവയേയും മൂന്ന്‌ കുട്ടികളേയും പനവല്ലിക്കാര്‍ കണ്ടിരുന്നു.
പിന്നീടാണറിഞ്ഞത്‌ അവ്വയുടെ വീടിനു പിറകിലായിരുന്നു ഇവരുടെ താമസമെന്ന്‌. വല്ലപ്പോഴും അവ്വയ്‌ക്ക്‌ റേഷനരിയും മറ്റും എത്തിച്ചു നല്‍കിയിരുന്ന വനപാലകരും നാട്ടുകാരുമാണ്‌ ഈ കഥകളൊക്കെ നാട്ടിലെത്തിച്ചത്‌. അന്നും ഇന്നും ലക്ഷ്മി അവ്വ ലക്ഷ്മിയവ്വ തന്നെ. പക്ഷേ ഇപ്പോള്‍ സഹായത്തിനാരുമില്ല. ഭര്‍ത്താവ്‌ ദാസന്‍ ചെട്ടി പതിനഞ്ച്‌ വര്‍ഷം മുമ്പാണ്‌ മരിച്ചത്‌. ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ തന്നെയും സംസ്കരിക്കണമെന്നാണ്‌ അവ്വയുടെ ആഗ്രഹം. അതിന്‌ കാട്ടിലേക്ക്‌ തിരിച്ചുപോയേ പറ്റൂ…

കെ. സജീവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

Kerala

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.