Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 506-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2014, 08:37 pm IST
in Samskriti

ജ്ഞത്വേന ജ്ഞത്വമാസാദ്യ മുനിര്‍ഭവതി മാനവഃ

അജ്ഞത്വാദജ്ഞതാമേത്യ പ്രയാതി പശുവൃക്ഷതാം

അനന്തമായ ബോധം സ്വയം തിരിച്ചറിയുന്നതു തന്നെയാണ്‌ മനസ്സ്‌. മാനസികവൈഷമ്യങ്ങളുണ്ടാക്കുന്ന സംസാരമായതും ബന്ധനമായതും അത്‌ തന്നെയാണ്‌. അനന്താവബോധം സ്വയം തിരിച്ചറിയാതെ അങ്ങനെതന്നെ നിലനില്‍ക്കുന്ന അവസ്ഥയാണ്‌ മോക്ഷം എന്നുപറയാം. മനോബുദ്ധികള്‍ ശുദ്ധമായ അവബോധത്തിന്റെ രൂപാന്തരങ്ങളാണ്‌. അവ വെറും വാക്കുകള്‍ മാത്രം. വാസ്തവത്തില്‍ ശുദ്ധവും അവിച്ഛിന്നവുമായ ബോധം മാത്രമേ ഉണ്മയായുള്ളു. അകവും പുറവും ബോധം മാത്രം സത്യമായുള്ളപ്പോള്‍ വിഭജനചിന്തകള്‍ എങ്ങനെ ഉണ്ടാവാനാണ്‌? എവിടെയാണ്‌ അത്‌ നടപ്പിലാവുക? ബോധവും ശുദ്ധനിശ്ശൂന്യതയും തമ്മില്‍ അന്തരമുണ്ടോ? അഥവാ ഉണ്ടെങ്കിലും അതിനെ വാക്കുകളാല്‍ വിവരിക്കുക അസാദ്ധ്യം. സ്വപരിമിതിയെന്ന ധാരണ അവസാനിക്കുമ്പോള്‍ ഞാന്‍ ആകാശംപോലെ അനന്തമാണ്‌. അത്തരം പരിമിതികള്‍ വെറും ധാരണകളായതുകൊണ്ട്‌ അതിന്‌ അനന്തതയെ പരിമിതപ്പെടുത്താന്‍ കഴിയില്ല. ഈ അറിവ്‌ ഒരുവനില്‍ ഉണരുമ്പോള്‍ ആത്മാവബോധമുണ്ടെങ്കിലും അതും അവസാനിച്ച്‌ ദ്രഷ്ടവും ദൃഷ്ടാവും തമ്മില്‍ അന്തരമില്ലാതെയാവുന്നു. നിശ്ശൂന്യതയാണ്‌ പരമസത്യമെന്നപോലെയാണത്‌. എന്നാല്‍ അവിദ്യ എന്ന സംജ്ഞ സൂചിപ്പിക്കുന്നത്‌ ഒളിഞ്ഞിരിക്കുന്ന ജ്ഞാനത്തെയാണ്‌. ഈ ജ്ഞാനം അവിദ്യയെ നശിപ്പിച്ച്‌ വിശ്രാന്തിയടയുന്നു. ഇതാണ്‌ പരമമായ അവസ്ഥ. അകമേ നിശ്ശബ്ദനായിരിക്കുന്ന മുനി മനുഷ്യനാവുന്നു (മനുഷ്യന്‍ മുനിയാവുന്നു); ജ്ഞാനഹീനനായതുകൊണ്ട്‌ അജ്ഞാനി മൃഗമോ മരമോ ആവുന്നു.

ഞാന്‍ ബ്രാഹ്മണന്‍, ഇത്‌ ലോകം തുടങ്ങിയവ ഭ്രമാത്മകമായ ധാരണകള്‍ മാത്രമാണ്‌. അന്വേഷിച്ചു ചെല്ലുമ്പോള്‍ അത്തരം കാര്യങ്ങളുടെ പൊള്ളത്തരം വെളിവാകും. വെളിച്ചം ഇരുട്ടന്വേഷിച്ചു പോകുമ്പോള്‍ ഇരുട്ടിനെ എവിടെ കാണാനാണ്‌? ശരിയായ അറിവുള്ളതുകൊണ്ട്‌ ഇന്ദ്രിയങ്ങള്‍ എല്ലാം പ്രവര്‍ത്തനക്ഷമതമായിരിക്കുമ്പോള്‍ത്തന്നെ പ്രശാന്തനായ മനുഷ്യനില്‍ തെറ്റിദ്ധാരണകള്‍ ഇല്ലാത്തതിനാല്‍ അയാള്‍ അനുഭവങ്ങള്‍ക്ക്‌ വശംവദനാകുന്നില്ല. ദീര്‍ഘനിദ്രയിലെന്നപോലെ അയാള്‍ ജീവിക്കുന്നു. ദീര്‍ഘനിദ്രയില്‍ സ്വപ്നങ്ങളില്ല, അത്‌ സമാധിയിലാണ്‌ അവസാനിക്കുക. പ്രതീതികള്‍ക്ക്‌ വിഷയമായ എല്ലാ വസ്തുക്കളും ജ്ഞാനത്തില്‍ വിലയിക്കുന്നു. അപ്പോള്‍ എല്ലാം ഒന്നായി കാണപ്പെടുന്നു. കാണപ്പെടുന്ന വസ്തുക്കളെല്ലാം ഉപാധിസ്ഥമായ മനസ്സിന്റെ അവസ്ഥയാണെന്നു തിരിച്ചറിയുന്നതോടെ ആത്മാവിന്റെ പരിമിതികള്‍ ഇല്ലാതെയാവുന്നു.ഉപാധികളില്ലാത്തതിനാല്‍ അവിടെ കര്‍ത്തൃത്വവും ഭോക്തൃത്വവും ഇല്ല. സുഖവും ദുഃഖവും ഇല്ല. പാപവും പുണ്യവും ഇല്ല. ആര്‍ക്കും നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഇതെല്ലാം ശുദ്ധശൂന്യത. അഹംകാരം എന്ന ഭാവനയും എന്റെ എന്ന തോന്നലുമെല്ലാം വ്യര്‍ത്ഥം. എല്ലാ കാഴ്ചകളും ഭ്രമകല്‍പ്പനകള്‍ മാത്രമാകുന്നു. അവയൊന്നും നമ്മില്‍ നിലനില്‍ക്കുന്നില്ല. ഈ കാഴ്ചയുള്ളവന്‍ അനിച്ഛാപൂര്‍വ്വം കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട്‌ കഴിയുകയോ പൂര്‍ണ്ണമ്നത്തില്‍ (കഷ്ടമ്നം) ഒരു തടിക്കഷണം പോലെയിരിക്കുകയോ ചെയ്യും. അയാള്‍ ബ്രഹ്മമാണ്‌. ദേഹമെടുത്ത ജീവികള്‍ക്ക്‌ പരമപ്രശാന്തിയടയാന്‍ ഇത്‌ മാത്രമേ മാര്‍ഗ്ഗമുള്ളു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

Kerala

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Kerala

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

പുതിയ വാര്‍ത്തകള്‍

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാന്‍ഡ് വിട്ടുനല്‍കി: പാലാ നഗരസഭ കൗണ്‍സില്‍ തീരുമാനം കോണ്‍ഗ്രസ് എതിര്‍പ്പ് മറികടന്ന്

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.