Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 505-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2014, 07:06 pm IST
inSamskriti

ദ്വിവിധോ ഭവതി പ്രഷ്ടാ തത്വജ്ഞോ?ജ്ഞോ?ധവാപി ച

അജ്ഞസ്യാജ്ഞതയാ ദേയോ ജ്ഞസ്യ തു ജ്ഞതയോത്തര:

വസിഷ്ഠന്‍ തുടര്‍ന്നു: ചോദ്യകര്‍ത്താക്കള്‍ രണ്ടു തരത്തിലാണുള്ളത്‌. അജ്ഞാനികളും, പ്രബുദ്ധരും. അജ്ഞാനിക്കുള്ള ഉത്തരം അവനു യോജിച്ചവണ്ണം അവന്റെ നിലയനുസരിച്ചു വേണം നല്‍കാന്‍. പ്രബുദ്ധനുള്ള ഉത്തരം അവന്റെ നിലയ്‌ക്ക്‌ യോജിച്ചതുമാവണം. ഇതുവരെ നീ അജ്ഞാനിയായിരുന്നു. അതുകൊണ്ട്‌ ബുദ്ധിപരമായ ഉത്തരങ്ങള്‍ മതിയായിരുന്നു. ഇപ്പോള്‍ നിനക്ക്‌ സത്യമറിയാം എന്നുള്ളതുകൊണ്ട്‌ ബുദ്ധിപരമോ യുക്ത്യാനുസാരിയോ ആയ ഉത്തരങ്ങള്‍ മതിയാവുകയില്ല.രാമാ, വാക്കുകള്‍ കൊണ്ട്‌ പറയാവുന്ന എല്ലാം, അവ എത്ര വിശദീകരിച്ചു പറഞ്ഞാലും ചുരുക്കിപ്പറഞ്ഞാലും, എത്ര സൂക്ഷ്മവും അഭ്മവുമാണെങ്കില്‍പ്പോലും യുക്തി, ദ്വന്ദത, ഭിന്നത, എന്നീ പരിമിതികള്‍ ഉള്ളവയാണ്‌. അത്തരം നിറം പിടിച്ച ഉത്തരങ്ങള്‍ നിനക്ക്‌ നല്‍കാന്‍ വയ്യ. എന്നാല്‍ വാക്കുകള്‍ക്ക്‌, സ്വയം നിറംപിടിപ്പിക്കാതെ ശുദ്ധസത്യം മാത്രം പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല താനും. നിന്നെപ്പോലുള്ളവന്‌ നിര്‍മലമായ സത്യം മാത്രമേ പകര്‍ന്നു നല്‍കാവൂ. എന്നാല്‍ നിര്‍മലസത്യം നിശ്ശബ്ദതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. ആ മ്നം യുക്ത്യാനുസാരിയായ എല്ലാ അന്വേഷണങ്ങളില്‍ നിന്നും സ്വതന്ത്രമാണ്‌. പരമമായ അവസ്ഥയാണത്‌. അതുകൊണ്ട്‌ മ്നം മാത്രമേ നിന്റെ ചോദ്യത്തിന്‌ ഉത്തരമായി തരാന്‍ കഴിയൂ.എല്ലാ ഭാവാവിഷ്കാരങ്ങളും അത്‌ പ്രകടിപ്പിക്കുന്നവന്റെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്‌. ഞാന്‍ നിത്യശുദ്ധപ്രബുദ്ധവും അഭേദവുമായ അനന്താവബോധത്തില്‍, പരമാത്മാവില്‍ സുദൃഢനാണ്‌. എങ്ങിനെയാണ്‌ വാക്കുകള്‍കൊണ്ട്‌ എന്റെ സഹജഭാവത്തില്‍ കളങ്കം ചാര്‍ത്തുക? വാക്കുകള്‍ക്ക്‌ പകരാനാവാത്ത കാര്യം പറയാന്‍ ശ്രമിച്ച്‌ എന്നിലെ പരിപൂര്‍ണ്ണതയെ ഞാനെന്തിനു വികലമാക്കണം? അതിനാല്‍ അനന്തതയെ എന്റെ മനസ്സിലുയരുന്ന വാക്കുകളിലേയ്‌ക്ക്‌ ചുരുക്കാന്‍ ഞാന്‍ തുനിയുന്നില്ല.രാമന്‍ പറഞ്ഞു: വാക്കുകള്‍ ദ്വന്ദതയാലും പരിമിതികളാലും കളങ്കപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം. അതങ്ങിനെ ഇരിക്കുമ്പോള്‍ത്തന്നെ ആ പരിമിതികള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട്‌ തന്നെ പറയൂ അങ്ങാരാണ്‌?വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ശുദ്ധാകാശം പോലെ നിര്‍മ്മലമായ ബോധമാണ്‌.
വിഷയാനുബദ്ധങ്ങളായ അനുഭവങ്ങള്‍ക്ക്‌ ഞാന്‍ വശംവദനല്ല. അനന്തമായ നിര്‍മ്മലാവബോധമാണ്‌ ഞാന്‍. നീയും അതുതന്നെ. ലോകം മുഴുവന്‍ അത്‌ തന്നെയാണ്‌. എല്ലാമെല്ലാം അവിഭാജ്യമായ അദ്വയമായ ബോധമാണ്‌. ഞാന്‍ ശുദ്ധപ്രബുദ്ധതയാണ്‌. അതില്‍ നിന്നും വിഭിന്നമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ എന്നെ വേര്‍തിരിച്ചു പറയാന്‍ എനിക്കാവില്ല.

ഒരാള്‍ തന്നെക്കുറിച്ച്‌ വ്യതിരിക്തമായ ഒരു ധാരണയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു പകരം അഹംകാരവും തല്‍സംബന്ധിയായ മേറ്റ്ല്ലാം ഉദിച്ചുയരുന്നത്‌. ഒരാളുടെ പരമമായ അവസ്ഥ എന്നത്‌ ജീവിച്ചിരിക്കുമ്പോഴും മരിച്ച പോലുള്ള അകര്‍മ്മാവസ്ഥയാണ്‌. എന്നാല്‍ ഈ അഹംകാരം സ്വയം മുക്തിപദം കൈവരിക്കാന്‍ ശ്രമിക്കുക എന്നത്‌ അസംബന്ധമാണ്‌. കാരണം അഹംകാരത്തിന്‌ സത്യത്തെ അറിയാനാവുന്നതെങ്ങിനെ? അനന്താവബോധത്തിന്‌ സ്വയം സാക്ഷാത്ക്കരിക്കേണ്ടതായി ഒന്നുമില്ല. എങ്ങിനെ നോക്കിയാലും ജന്മനാ അന്ധനായ ഒരാള്‍ നല്ലൊരു ചിത്രം കാണുന്നതുപോലെയുള്ള അവസ്ഥയാണിത്‌. ബോധത്തില്‍ ചലനം ഉണ്ടായാലും ഇല്ലെങ്കിലും പാറപോലെയുറച്ചു നില്‍ക്കുന്ന സാധകന്റെ അവസ്ഥയാണ്‌ മോക്ഷം, അല്ലെങ്കില്‍ നിര്‍വാണം. അയാള്‍ മറ്റൊന്നിനെ കാണുന്നില്ല. അയാളില്‍ ആശകളോ ആസക്തികളോ ഇല്ല. അയാളില്‍ ഞാന്‍. നീ, അവര്‍, മുതലായ സത്തകള്‍ ഇല്ല. എല്ലാമെല്ലാം ഒന്നാണ്‌, എകാത്മകമാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.