Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 209

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2014, 07:34 pm IST
inSamskriti

423. കാലഭൃത്‌ – ചതുര്‍ബാഹുവായ വിഷ്ണുവിന്റെ ഒരു കൈ വിരലില്‍ നിറുത്താതെ കറങ്ങുന്ന സുദര്‍ശനചക്രത്തെ കാലത്തിന്റെ പ്രതീകമായി കരുതാം. അതിന്റെ ഭ്രമണത്തിനൊത്ത്‌ യുഗപര്യന്തമായ കാലം ഉണ്ടാകുന്നു, തുടരുന്നു. ഇടയ്‌ക്ക്‌ ഭഗവാന്‍ ചക്രത്തിന്റെ ഭ്രമണം നിറുത്താറുണ്ട്‌. അപ്പോള്‍ കാലം നിശ്ചലമാകും. കാലം നിശ്ചലമാകുമ്പോള്‍ കര്‍മം ഇല്ലാതാകും. വിശ്വം ഭഗവാനില്‍ ലയിക്കും. ദിവ്യമായ ശൂന്യതമാത്രം ശേഷിക്കും. ഭഗവാന്‍ കാലരൂപമായ ചക്രത്തെ ഭ്രമിപ്പിക്കുമ്പോള്‍ പ്രപഞ്ചം വീണ്ടും ഉണ്ടാകും. കാലത്തെ നിയന്ത്രിക്കുന്ന ഭഗവാനെ നാമം അവതരിപ്പിക്കുന്നു. (നാരായണീയം 5 മുതല്‍ 10 വരെ ദശകങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചാല്‍ ഭഗവാന്‍ കാലത്തെ ഭരിക്കുന്നതിനെക്കുറിച്ച്‌ ഊഹിച്ചറിയാം)

424. കാലദോഷഘ്നഃ – കാലദോഷത്തെ നശിപ്പിക്കുന്നവന്‍. വ്യക്തികളെയും സമൂഹങ്ങളെയും രാജ്യങ്ങളെയും ബാധിക്കുന്ന ആപത്തുകളെ പൊതുവെ കാലദോഷമെന്നും കാലക്കേടെന്നും പറയും. വ്യക്തികള്‍ക്കു ജാതകപ്രകാരം അഹിതാനുഭവങ്ങളുണ്ടാകുന്ന സന്ദര്‍ഭങ്ങളുണ്ട്‌. ആ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ആപത്തുകളെ കാലദോഷമെന്നു കരുതുന്നു. സമൂഹങ്ങള്‍ക്കും ജനപദങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും പ്രകൃതിക്ഷോഭം, വിദേശാക്രമണം, ആഭ്യന്തരകലഹം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ദുരിതങ്ങളെയും കാലദോഷമെന്നു പറയാം. ഏതുതരത്തിലുള്ള കാലദോഷമായാലും ഭഗവാന്റെ കാരുണ്യത്തിനു പാത്രമായ ഭക്തനെ അതു ബാധിക്കുകയില്ല. കാലഭൃത്തായ ഭഗവാന്‍ കാലദോഷത്തെ നശിപ്പിക്കും.

425. കാര്യജ്ഞഃ – കാര്യം എന്തെന്നറിയുന്നവന്‍. കാര്യം എന്നതിന്‌ ചെയ്യപ്പെടേണ്ടത്‌ എന്ന പദാര്‍ത്ഥം. അര്‍ത്ഥവികാസം കൊണ്ട്‌ വസ്തുത, സംഗതി, ചുമതല, പ്രയത്നം, ആവശ്യം, പ്രയോജനം, സ്വഭാവം, നടപടി, സാരം, വാത്സല്യം, പ്രിയം, ഉത്പത്തി തുടങ്ങി അനേകം അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ടായി. ഇവയില്‍ ഏതര്‍ത്ഥം സ്വീകരിച്ചാലും അതിനെകുറിച്ചു നമുക്കുള്ള അറിവ്‌ അല്‍പമാത്രമാണെന്ന്‌ കാണാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.