Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 208

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 08:41 pm IST
in Samskriti

422. സമാനാധിക്യവര്‍ജിതഃ – തുല്യമായോ അധികമായോ മറ്റാരുമില്ലാത്തവന്‍. ഭഗവാന്‍ എല്ലാത്തിനും പ്രഭവസ്ഥാനവും ആധാരവുമാണ്‌. അപ്പോള്‍പിന്നെ ഭഗവാന്‌ തുല്യമായി മറ്റൊന്നുണ്ടാകുന്നതെങ്ങനെ? അതുല്യവും സര്‍വാധാരവുമായ ഭഗവാനെക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലുമുണ്ടാകുന്നതും അസംഭവ്യമാണ്‌. അണുവിലും അണുവും ഏറ്റവും മഹത്തായതിനെക്കാള്‍ മഹത്തുമായി ഭഗവാനെ ആചാര്യന്മാര്‍ വാഴ്‌ത്തുന്നു. നാരായണീയം രണ്ടാം ദശകത്തിന്റെ തുടക്കത്തില്‍ ഭഗവാന്റെ രൂപം വര്‍ണിക്കാന്‍ ശ്രമിച്ച മഹാകവി രണ്ടു ശ്ലോകം കൊണ്ട്‌ തൃപ്തിപ്പെടാതെ “മഹീയസോളപി മഹിതം, മോഹനാത്സമ്മോഹനം, കാന്തിനിധാനതോള കാന്തം, മാധുര്യധുര്യാദപി മധുരം, സൗന്ദര്യോത്തരതോളപി സുന്ദരതരം, ആശ്ചര്യതോപ്യാശ്ചര്യം എന്നുപറഞ്ഞ്‌ പിന്‍മാറുന്നതു ശ്രദ്ധിക്കുക. (നാരായണീയം രണ്ടാം ദശകത്തിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങളും വ്യാഖ്യാനവും വായിക്കുക.

423. കാലഭൃത്‌ – കാലത്തെ ഭരിക്കുന്നവന്‍. സംഭവങ്ങളുടെ തുടര്‍ച്ച എന്നു കാലത്തെ നിര്‍വചിക്കാം. സൃഷ്ടയും സ്ഥിതിയും സംഹാരവും പ്രപഞ്ചത്തില്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നതുപോലെ ഓരോ ലോകത്തും നിരവധി ജീവികളും വസ്തുക്കളും പ്രതിഭാസങ്ങളും ഉണ്ടാകുകയും നിലനില്‍ക്കുകയും നശിക്കുകയും ചെയ്യുന്നു. ഓരോ ജീവിയുടെയും വസ്തുവിന്റെയും ഭാഗമായി ബഹുകോടി ഘടകങ്ങള്‍ ഉണ്ടാകുന്നു, വളരുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു ഈ പ്രവര്‍ത്തനങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചയുടെ തോതാണ്‌ കാലം. അത്‌ കണ്ണടച്ചു തുറക്കാന്‍ വേണ്ട സമയമാകാം, കാലാവസ്ഥ മാറുന്ന ഋതുക്കളാകാം, സൂര്യന്‍ ഉദിച്ചസ്തമിക്കുന്ന സമയമാകാം, ഋതുക്കള്‍ ചേര്‍ന്ന വര്‍ഷമോ വര്‍ഷങ്ങള്‍ ചേര്‍ന്ന ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ യുഗങ്ങളോ ആകാം.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.