Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 207

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2014, 07:11 pm IST
inSamskriti

419. ഓഷധീശഃ – സസ്യങ്ങളുടെ നാഥന്‍, ചന്ദ്രന്‍, ഭൂമിയിലുള്ള എല്ലാ സസ്യങ്ങള്‍ക്കും ഔഷധഗുണമുണ്ട്‌. മനുഷ്യരെയും മൃഗങ്ങളെയും മറ്റു ജീവികളെയും ബാധിക്കുന്ന രോഗങ്ങളെ നശിപ്പിക്കുന്ന രസം ഉള്ളതുകൊണ്ട്‌ സസ്യങ്ങള്‍ക്ക്‌ ഓഷധികള്‍ എന്നുപേര്‌. ആ രസം സസ്യങ്ങള്‍ക്കു നല്‍കുന്നത്‌ ചന്ദ്രനായതുകൊണ്ട്‌ ചന്ദ്രനെ ഓഷധികളുടെ നാഥനായി പറയാറുണ്ട്‌. ചന്ദ്രനായി രൂപം പൂണ്ട്‌ തന്റെ അമൃതകിരണങ്ങളാല്‍ ഓഷധികളെ പോഷിപ്പിക്കുന്ന ഗുരുവായൂരപ്പനെ നാമം വാഴ്‌ത്തുന്നു.

420. ഓഡ്രമാലാവിഭൂഷിതഃ – ഓഡ്രപുഷ്പംകൊണ്ടുള്ള മാലയാല്‍ അലങ്കരിക്കപ്പെട്ടവന്‍. ഓഡ്രപുഷ്പം ചെമ്പരത്തിയാണെന്നു മിക്ക ആചാര്യന്മാരും അഭിപ്രായപ്പെടുന്നു. പെട്ടെന്നു വാടുന്ന ഏതു പൂവും ഓഡ്രപുഷ്പമാണെന്നും അഭിപ്രായമുണ്ട്‌. ചെമ്പരത്തിപ്പൂവെന്ന പക്ഷക്കാരാണധികം. നമുക്ക്‌ അവരുടെ പക്ഷത്തില്‍ ചേരാം. ഭക്തര്‍ അര്‍പ്പിക്കുന്ന മാല ഏതു പൂ കൊണ്ടുള്ളതായാലും ഭക്തദാസനായ ഭഗവാന്‍ സന്തോഷത്തോടെ അണിയും.

94: ഔഷധഃ സര്‍വതാപാനാം സമാനാധിക്യവര്‍ജ്ജിതഃ

കാലഭൃത്‌ കാലദോഷഘ്നഃ കാര്യജ്ഞഃ കര്‍മ്മകാരകഃ

421. ഔഷധസര്‍വതാപാനം – എല്ലാ ദുഃഖങ്ങള്‍ക്കും ഔഷധമായവന്‍. താപം രോഗം കൊണ്ടാകാം. ദാരിദ്ര്യംകൊണ്ടോ അജ്ഞതകൊണ്ടോ ആകാം. സമൂഹത്തിലെ തകരാറുകള്‍കൊണ്ടോ കുടുംബത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ടോ ആകാം. ആവശ്യമില്ലാത്ത മോഹങ്ങളെ താലോലിച്ച്‌ സ്വയം എടുത്തു തലയിലേറ്റിയ ആശാഭംഗം കൊണ്ടാകാം. കൊടുങ്കാറ്റോ ഭൂകമ്പമോ വെള്ളപ്പൊക്കമോ പോലുള്ള പ്രകൃതിക്ഷോഭം കൊണ്ടാകാം. ഏതു കാരണം കൊണ്ടുള്ള അപകടമായാലും അതു ശമിപ്പിക്കാനുള്ള ഒരു മരുന്നുണ്ട്‌. ശ്രീ ഗുരുവായൂരപ്പനാണ്‌ സര്‍വതാപഹരമായ ആ മരുന്ന്‌. ഭഗവാനെ സ്തുതിക്കുക, സ്തുതിക്കുന്നതു കേള്‍ക്കുക, ഭഗവാന്റെ ലീലകള്‍ അന്യരെ കേള്‍പ്പിക്കുക, ഭഗവാന്റെ പ്രതീകങ്ങളായ ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍, സാളഗ്രാമം തുടങ്ങിയവ ദര്‍ശിക്കുക, നാമമന്ത്രങ്ങള്‍ ജപിക്കുക, ഭഗവാനെ സ്മരിക്കുക തുടങ്ങി ഭഗവാനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെടുന്നവര്‍ക്ക്‌ എന്തുതന്നെ താപം അനുഭവിക്കേണ്ടിവന്നാലും അതുമാറും.
ജീവിതത്തില്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത്‌ ഈ ജന്മത്തിലോ പൂര്‍വജന്മത്തിലോ ചെയ്തുപോയിട്ടുള്ള പാപങ്ങളുടെ ഫലമായിട്ടാണെന്നു മുന്‍പു പറഞ്ഞിരുന്നു. ഭഗവാനെ സ്മരിക്കുന്ന നിമിഷത്തില്‍ എല്ലാ പാപങ്ങളും നശിക്കും. പാപങ്ങള്‍ നശിക്കുമ്പോള്‍ പാപജന്യമായ താപം സ്വാഭാവികമായി നശിക്കും.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Environment

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

Kerala

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

India

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.