Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 201

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 09:01 pm IST
in Samskriti

409. ഋഭൂഃ സാമര്‍ത്ഥ്യമുള്ളവന്‍ വിവേകമുള്ളവന്‍. “സത്യം കൊണ്ടു ശോഭിക്കുന്നവന്‍, സ്വര്‍ഗത്തില്‍ ഭവിക്കുന്നവര്‍, ദേവന്‍, നീതിയില്‍ നിന്നുണ്ടായവന്‍, യജ്ഞം കൊണ്ടു പ്രകാശിക്കുന്നവന്‍, സ്വയം പ്രകാശിക്കുന്നവന്‍” എന്നിങ്ങനെ നിരുക്തകാരന്മാര്‍ ഈ പദത്തെ നിര്‍വചിക്കുന്നു. ഗുരുവായൂരപ്പന്റെ ഗൗണനാമമായി സ്വീകരിക്കുമ്പോള്‍ ഈ നിര്‍വചനങ്ങളെല്ലാം വ്യാഖ്യാനമായി സ്വീകരിക്കാം. പ്രപഞ്ചസൃഷ്ടിയിലും അതിന്റെ അഭംഗുരമായ പ്രവര്‍ത്തനത്തിലും പ്രദര്‍ശിതമായ സാമര്‍ത്ഥ്യവും അതിന്റെ പ്രകാശഗരിമയും നീതിനിഷ്ഠയും സാമര്‍ത്ഥ്യവും അതിന്റെ പ്രകാശഗരിമയും നീതിനിഷ്ഠയും ഭഗവാന്റെ ഋഭുത്വം മറ്റൊരാള്‍ക്കും മറ്റൊരു ശക്തിക്കും ഇല്ലെന്നു സ്ഥാപിക്കുന്നു. സര്‍വാതിശാലിയായ ചൈതന്യം രൂപമായവന്‍ എന്നു സംഗ്രഹിക്കാം.

410. ഋദ്ധി: അഭിവൃദ്ധിയും ഐശ്വര്യവും മഹത്വവും രൂപമായവന്‍. ലോകത്തുണ്ടായിട്ടുള്ള എല്ലാ അഭിവൃദ്ധിയും ഐശ്വര്യവും മഹത്വവും ഭഗവാന്റെ കാരുണ്യത്തില്‍ നിന്നുദ്ഭവിച്ചതാണ്‌. ഭഗവാന്റെ കാരുണ്യസ്നിഗ്ധമായ കണ്ണു പതിയുന്നിടത്തെല്ലാം മഹാലക്ഷ്മി നൃത്തം വയ്‌ക്കും. തന്റെ ഭക്തര്‍ക്ക്‌ എല്ലാ ഋദ്ധിയും ഗുരുവായൂരപ്പന്‍ കൊടുക്കുമെന്നു വ്യംഗ്യസൂചന.

411. സനകാദിമുനിസ്തുത: സനകാദി മുനിമാരാല്‍ സ്തുക്കിപ്പെട്ടവന്‍, സനകന്‍, സനന്ദന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നീ നാലു മഹര്‍ഷിമാര്‍ ബ്രഹ്മാവിന്റെ മാനസപുത്രരാണ്‌. സര്‍വജ്ഞരും തീവ്രമായ വൈരാഗ്യമുള്ളവരും ആദരണീയരുമായ ഈ മുനിമാര്‍ ഒരുമിച്ചു പോകാനാഗ്രഹത്തിനായി സഞ്ചരിക്കുന്നുവെന്നു പുരാണങ്ങള്‍. അവരാല്‍ സ്തുതിക്കപ്പെടാനുള്ള ഭാഗ്യം ദേവന്മാരില്‍ അധികം പേര്‍ക്കില്ല. അവര്‍ ഭഗവാനെ സ്തുതിക്കുന്നത്‌ ഭഗവാന്റെ സര്‍വാതിശായിയായ മാഹാത്മ്യത്തിന്റെ ലക്ഷണമായി കീര്‍ത്തിക്കപ്പെടുന്നു.

ഡോ. ബി.സി.ബാലകൃഷ്ണന്‍

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.