Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം : നിത്യപാരായണം 496-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2014, 08:59 pm IST
in Samskriti

അത്രാഹാരാര്‍ത്ഥം കര്‍മ കുര്യാദനിന്ദ്യം

കുര്യാദാഹാരം പ്രാണസംധാരണാര്‍ത്ഥം

പ്രാണ: സംധാര്യസ്തത്വജിജ്ഞാസനാര്‍ത്ഥം

തത്വം ജിജ്ഞാസ്യം യേന ഭൂയോ ന ദു:ഖം

വസിഷ്ഠന്‍ തുടര്‍ന്നു: ധാരണ, സങ്കല്‍പ്പം, ചിന്ത എന്നീ വാക്കുകളാലെല്ലാം വിവക്ഷിക്കപ്പെടുന്നത്‌ വിശ്വപുരുഷന്റെ സ്വരൂപം തന്നെയാണ്‌. അദ്ദേഹം എന്തെന്ത്‌ ധാരണകള്‍ വച്ച്‌ പുലര്‍ത്തുന്നുവോ, എന്തെന്ത്‌ സങ്കല്‍പ്പിക്കുന്നുവോ അത്‌ അപ്രകാരം പഞ്ചഭൂതാത്മകമായി ബ്രഹ്മാണ്ഡത്തില്‍ മൂര്‍ത്തീകരിക്കുന്നു. അതുകൊണ്ട്‌ രാമാ, എന്തെന്ത്‌ സൃഷ്ടിക്കപ്പെട്ടു എന്ന്‌ കാണപ്പെട്ടാലും അത്‌ ധാരണാത്മകമാണ്‌ എന്ന്‌ ജ്ഞാനിക്കറിയാം. വിശ്വപുരുഷനാണ്‌ എല്ലാ ലോകങ്ങളുടെയും മൂല കാരണം. കാര്യം കാരണത്തിന്റെ പ്രതിരൂപമാണല്ലോ. എങ്കിലും ഇതെല്ലാം ബോധത്തിന്റെ മണ്ഡലത്തിലാണ്‌ നടക്കുന്നത്‌. അബോധാവസ്ഥയില്‍ ഇതൊന്നുമില്ല എന്ന്‌ ഓര്‍മ്മിക്കുക.

വൈവിദ്ധ്യമാര്‍ന്ന എല്ലാ സൃഷ്ടികളും ? ഒരു ചെറുപുഴുമുതല്‍ രുദ്രഭാഗവാന്‍വരെ ? ആദിസങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ്‌. ചെറുവിത്തില്‍ നിന്നാണല്ലോ വന്മരം ഉണ്ടാവുന്നത്‌. ഇപ്രകാരം അണുമാത്രമുതല്‍ ബ്രഹ്മാണ്ഡവിസ്തൃതിയായി വികസ്വരം പ്രാപിച്ച വിശ്വം നിലനില്‍ക്കുന്നത്‌ ചൈതന്യതലത്തിലാണ്‌, ജഡമായല്ല. വിശ്വപുരുഷന്‍ വിശ്വത്തെ ദേഹമാക്കിയതുപോലെ എല്ലാ ജീവനിര്‍ജ്ജീവവസ്തുക്കളും അങ്ങിനെ ഉണ്ടായി.

എന്നാല്‍ സത്യത്തില്‍ ചെറുതും വലുതുമായി ഒന്നുമില്ല. ആത്മാവില്‍ എന്തെന്ത്‌ ധാരണകള്‍ ഉണ്ടാകുന്നുവോ അത്‌ അപ്രകാരം അനുഭവത്തിന്‌ വേദിയാകുന്നു. മനസ്സ്‌ ചാന്ദ്രഘടകത്തില്‍ ഉദിക്കുന്നതിനാല്‍ മനസ്സാണ്‌ ചന്ദ്രനെ സൃഷ്ടിച്ചത്‌. അതുപോലെ ഒരു ജീവന്‍ മറ്റ്‌ ജീവനുകളെ സൃഷ്ടിക്കുന്നു. ജ്ഞാനികള്‍ ശുക്ലബീജത്തില്‍ ജീവന്റെ സത്തയാണുള്ളത്‌ എന്ന്‌ പറയുന്നു.

അതില്‍ ആത്മാനന്ദം ഒളിഞ്ഞിരിക്കുന്നു. അതിന്റെ അനുഭവമോ, ആത്മവിഭിന്നമാണെന്ന മട്ടിലുമാണ്‌ നമ്മില്‍ അനുഭവവേദ്യമാവുന്നത്‌. ഇത്‌ കാരണമേതുമില്ലാതെ ജീവനെ പഞ്ചഭൂതങ്ങളുമായി താതാത്മ്യം പ്രാപിക്കാന്‍ ഇടയാക്കുന്നു. എങ്കിലും ഈ ഘടകങ്ങളുടെ പരിമിതികള്‍ ബാധിക്കാതെ അത്‌ ജീവനായിത്തന്നെ തുടരുന്നു. ഈ ഘടകങ്ങള്‍ അകത്തും പുറത്തും മൂര്‍ത്തീകരിച്ചു ദേഹാദികള്‍ ഉണ്ടാവുന്നു. പഞ്ചഭൂതങ്ങളാകുന്ന മൂടുപടം സ്വരൂപത്തെ മറയ്‌ക്കുന്നതിനാല്‍ ജീവന്‍ തന്നെക്കുറിച്ചുള്ള സത്യം കാണാതെ പോകുന്നു. ജന്മനാ കുരുടനായ ഒരുവന്‌ വഴി ‘കാണാന്‍’ കഴിയുന്നില്ലല്ലോ.

മോക്ഷം എന്നത്‌ ഈ അജ്ഞാനത്തിന്റെ അന്ത്യമാണ്‌. ജീവന്‍ ഈ ഘടകങ്ങളില്‍ നിന്നും അഹംകാരത്തില്‍ നിന്നും സ്വതന്ത്രമാണെന്ന തിരിച്ചറിവാണ്‌ മോക്ഷം.

രാമാ ഒരുവന്‍ ജ്ഞാനിയാവാന്‍ പരിശ്രമിക്കുകതന്നെ വേണം. എന്നാല്‍ അയാള്‍ വെറുമൊരു ജ്ഞാനബന്ധു (കപടജ്ഞാനി) ആയതുകൊണ്ട്‌ കാര്യമില്ല. ആരാണീ ജ്ഞാനബന്ധു? ശില്‍പകല പഠിക്കുന്ന ഒരുവന്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്താതേതന്നെ പഠനം നിര്‍ത്തുന്നതുപോലെ അപക്വമതിയാണയാള്‍. പണത്തിനും സുഖത്തിനും വേണ്ടി ശാസ്ത്രം പഠിക്കുന്നവനാണ്‌ കപടജ്ഞാനി. അയാളുടെ നിത്യജീവിതത്തില്‍ അയാള്‍ പഠിച്ച ജ്ഞാനം പ്രതിഫലിക്കുന്നില്ല. അയാള്‍ തന്റെ ജ്ഞാനവും ശാസ്ത്രസംബന്ധിയായ അറിവും ഭ്തീകാഭിവൃദ്ധിക്കായും ഇന്ദ്രിയസുഖങ്ങള്‍ക്കായും ഉപയോഗിക്കുന്നു. അതിനാല്‍ അജ്ഞാനികളെയാണ്‌ ഞാന്‍ ഇത്തരം കപടജ്ഞാനികളേക്കാള്‍ ഏറെ വിലമതിക്കുന്നത്‌.

ജ്ഞാനംവിവേകം എന്നത്‌ ആത്മജ്ഞാനമാണ്‌. മേറ്റ്ല്ലാത്തരം അറിവും ആത്മജ്ഞാനത്തിന്റെ മങ്ങിയ പ്രതിഫലനങ്ങള്‍ മാത്രം.

‘ഒരുവന്‍ ഈ ലോകത്ത്‌ തനിക്ക്‌ സത്യസന്ധനായി, ഭംഗിയായി ജീവിക്കാനുള്ള പരിശ്രമം ചെയ്യണം. ഒരുവന്‍ അവന്റെ ജീവസന്ധാരണാര്‍ത്ഥം മാത്രം ഭക്ഷണം കഴിച്ചു ജീവിക്കണം. ഒരുവന്‍ ഈ ജീവനെ നിലനിര്‍ത്തുന്നത്‌ ജ്ഞാനസമ്പാദനത്തിനായി മാത്രമായിരിക്കണം. ഒരുവന്‍ എന്താണോ തനിക്ക്‌ ദുഖനിവൃത്തി തരുന്നത്‌, അതിനെക്കുറിച്ച്‌ സദാ അന്വേഷണനിരതനായിരിക്കണം.’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്‌ഫോടനം നടന്ന വെടിക്കെട്ട് പുരകളിലൊന്ന്
കത്തിയമര്‍ന്ന നിലയില്‍
Kerala

മുണ്ടത്തിക്കോട് അപകടം:രണ്ടുമണിക്കൂര്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍; ആദ്യം കരുതിയത് ഭൂകമ്പമെന്ന്

Kerala

 നെട്ടയം സംഘര്‍ഷം:  പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: ബിജെപി

ഏകദിന സെമിനാറില്‍ 'ലോകക്രമം- സംഘര്‍ഷം-അദ്വൈത വ്യാഖ്യാനം' എന്ന വിഷയത്തില്‍ പന്തളം എന്‍എസ്എസ് കോളജ് അസി. പ്രൊഫ. ഡോ. ജി. ആനന്ദരാജ് സംസാരിക്കുന്നു. എന്‍.കെ. പ്രവീണ്‍ സമീപം
Kerala

അദ്വൈതം നമ്മെ ഒരുമയുടെ സത്യത്തിലേക്ക് നയിക്കുന്നു: ഡോ. ജി. ആനന്ദരാജ്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ക്ഷേത്രത്തില്‍ അക്രമം നടത്തിയ വട്ടിയൂര്‍ക്കാവ് സിഐക്കെതിരെ നടപടി വേണം: ഹിന്ദു ഐക്യവേദി

Kerala

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

പുതിയ വാര്‍ത്തകള്‍

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.