വ്യവഹാരത്തിലും ധ്യാനത്തിലും രണ്ടിലും കഴിവു വര്‍ദ്ധിക്കുന്നത് അഭ്യാസംകൊണ്ടാണ്. രണ്ടും ഒപ്പം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ രണ്ടിലും കഴിവു വളരുന്നു. അപ്പോള്‍ വ്യാവഹാരിക ജീവിതം സ്വപ്നസമാനമായി മാറും. ”എല്ലാവരും ഉറങ്ങുമ്പോള്‍ യോഗി ഉണര്‍ന്നിരിക്കുന്നു. (എല്ലാവര്‍ക്കും രാത്രിയാകുമ്പോള്‍ പകലാവുന്നു യോഗിക്ക്)#ാ ഏതില്‍ ജീവകണികകളെല്ലാം ഉണരുന്നുവോ അത്- യഥാര്‍ത്ഥബോധം- ഉള്ള യോഗി(മുനി)ക്ക് രാത്രിയാണ് എന്ന് ഗീതയും വര്‍ണ്ണിക്കുന്നുണ്ട്.
– രമണ മഹര്‍ഷി
















