Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 200

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2014, 08:53 pm IST
in Samskriti

407. സപ്തര്‍ഷിഗണസേവിതഃ – സപ്തര്‍ഷികളുടെ സംഘത്താല്‍ സേവിക്കപ്പെടുന്നവന്‍.

ഏഴ്‌ ഋതിമാരുടെ സംഘമാണ്‌ സപ്തര്‍ഷിഗണം. മരീചി, അംഗിരസ്സ്‌, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവര്‍. ഇവര്‍ സദാ ഭഗവാനെ സേവിച്ച്‌ ആത്മസുഖം അനുഭവിക്കുന്നു. ലോകത്തിനാകെ ആചാര്യരായ ഈ മഹര്‍ഷിമാരാല്‍ പൂജിക്കപ്പെടുന്ന ജഗദ്ഗുരുവായി നാമം ഭഗവാനെ സ്തുതിക്കുന്നു. സപ്തര്‍ഷിമാര്‍ ഗൗതമന്‍, അത്രി, വിശ്വാമിത്രന്‍, ജമദഗ്നി, ഭരദ്വജന്‍, കശ്യപന്‍, വസിഷ്ഠന്‍ എന്നിവരാണെന്നും ചില പുരാണ കര്‍ത്താക്കള്‍ക്ക്‌ അഭിപ്രായമുണ്ട്‌.

ജ്യോതിശാസ്ത്രത്തില്‍ ഉത്തരധ്രുവത്തിനുസമീപം പ്രകാശിക്കുന്ന ഏഴുനക്ഷത്രങ്ങളുടെ സമൂഹത്തെ നക്ഷത്രമണ്ഡലമായി പറയാറുണ്ട്‌. ഈ അര്‍ത്ഥം സ്വീകരിച്ചാല്‍ ഋതുധരനായ സൂര്യനെ സേവിക്കുന്ന നക്ഷത്രമണ്ഡലം എന്ന്‌ രണ്ടുനാമങ്ങളെയും ബന്ധിപ്പിക്കാം.

ശ്ലോകം : 92

ഋഷിഗമ്യോ ഋഭൂര്‍ഋദ്ധിഃ സനകാദിമുനിസ്തുതഃ

ഏകനാഥശ്ചൈകമൂര്‍ത്തിരീതി ബാധാവിനാശകഃ

408. ഋഷിഗമ്യഃ – ഋഷികളാല്‍ പ്രാപിക്കപ്പെടാവുന്നവന്‍. ഋഷികള്‍ക്ക്‌ പ്രാപ്യസ്ഥാനമായവന്‍. ഋഷി എന്ന പദത്തിന്‌ ദര്‍ശിക്കുന്നവന്‍ എന്നര്‍ത്ഥം. സത്യത്തെ ദര്‍ശിച്ചവന്‍, മന്ത്രത്തെ ദര്‍ശിച്ചവന്‍, ആത്മസാക്ഷാല്‍ക്കാരം സിദ്ധിച്ചവന്‍, സ്തോത്രങ്ങള്‍ രചിച്ചവന്‍. പ്രപഞ്ചത്തിനാധാരമായ ഉണ്മ കണ്ടറിഞ്ഞവന്‍, ജ്ഞാനി എന്നിങ്ങനെ അര്‍ത്ഥവികാസം. തപസ്സുകൊണ്ട്‌ ക്ഷുദ്രവാസനങ്ങളെ നശിപ്പിച്ചവന്‍ എന്നും വ്യാഖ്യാനിക്കാം. സത്യം കണ്ടറിഞ്ഞവരും ലോകനന്മയ്‌ക്കായി മന്ത്രങ്ങളും സ്തോത്രങ്ങളും തത്ത്വശാസ്ത്രങ്ങളും നിര്‍മിച്ചവരും ലൗകികമായ ആഗ്രഹങ്ങള്‍ത്യജിച്ചവരുമായ മഹാത്മാക്കളെന്ന്‌ ഋഷിമാരെ പറയാം. അങ്ങനെയുള്ളവരാല്‍ പ്രാപിക്കപ്പെടാവുന്നവനായി ഗുരുവായൂരപ്പനെ നാമം സ്തുതിക്കുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

വൃദ്ധയായ നസ്രീന്‍ ഖാനെ കോണ്‍ഗ്രസ് എംഎല്‍എ തിലക് രാജും 100ഓളം പേരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നു. (ഇടത്ത്) റോബര്‍ട്ട് വാദ്രയും ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയും (നടുവില്‍) ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല (വലത്ത്)
India

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര 90 വയസ്സായ വൃദ്ധയുടെ നാലേക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

Kerala

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

Kerala

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.