ഒരാള്‍ നിനക്ക് തരുന്ന സ്നേഹത്തെ അളക്കാന്‍ നിനക്കവകാശമില്ല. ഓരോരുത്തരും അവരവരുടേതായ ശൈലിയില്‍ സ്നേഹിക്കുന്നു. ഒരു പിതാവിന്റെ സ്നേഹം ഭര്‍ത്താവിന്റെ സ്നേഹത്തില്‍ നിന്നും വിഭിന്നമാണ്. അവരുടെ സ്നേഹം തുലനം ചെയ്യാന്‍ സാധ്യമല്ല. അവര്‍ അവരുടേതായ ധര്‍മങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മറ്റുള്ളവരില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് നിന്നെ വേദനിപ്പിക്കുകയേ ഉള്ളൂ. സന്തോഷത്തിനുപകരം കയ്പുനീരാകും നിനക്ക് കിട്ടുന്നത്. സമയം ആരെയും കാത്തുനില്ക്കുന്നില്ല. ജീവിതകാലവും പരിമിതം. അതിനാല്‍ ഭേദഭാവങ്ങള്‍ വെടിഞ്ഞ് സ്നേഹത്താല്‍ ഐക്യം വളര്‍ത്തൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: