Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 198

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:20 pm IST
in Samskriti

403. ഊഹ്യ: ഊഹിക്കപ്പെടേണ്ടവന്‍. ഭക്തന്‍ ഊഹിക്കുന്നു രൂപഭാവങ്ങള്‍ ഭഗവാന്‍ സ്വീകരിക്കുമെന്നു മുമ്പു പറഞ്ഞു. ആ ഊഹം ഭഗവാനെ സാക്ഷാത്കരിക്കാനുള്ള അഭ്യാസമാണ്‌. ഊഹിക്കുന്ന രൂപത്തില്‍ ഭഗവാന്‍ ഭക്തനെ അനുഗ്രഹിക്കുമ്പോള്‍ ഗുണാതീതവും നാമരൂപങ്ങളില്ലാത്തതുമായ ഭഗവാന്റെ ശുദ്ധബ്രഹ്മരൂപം സാത്മീകരിക്കാനുള്ള കഴിവ്‌ ഭക്തനു ലഭിക്കും.

404. ഊഹാതീതപ്രഭാവവാന്‍: ഊഹിച്ചറിയാനാകാത്ത പ്രഭാവമുള്ളവന്‍. മനുഷ്യന്‍ തന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ കൊണ്ടറിയുന്ന പ്രപഞ്ചം യഥാര്‍ത്ഥത്തിലുള്ള പ്രപഞ്ചത്തിന്റെ അല്‍പാംശം മാത്രമാണ്‌. നമ്മുടെ സങ്കല്‍പത്തിലുള്ള പ്രപഞ്ചം ഭഗവാന്റെ വിഭൂതികളുടെ ഒരു സ്പുലിംഗം മാത്രമാണ്‌. തന്റെ അലപ്ജ്ഞാനംകൊണ്ട്‌ അറിഞ്ഞതിന്റെ ബൃഹദ്ഭാവത്തെ മനുഷ്യന്‍ ബ്രഹ്മാണ്ഡം, പ്രപഞ്ചം എന്നൊക്കെ പറയുന്നു. തന്റെ ശരീരത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അല്‍പാംശം ഊഹിച്ചറിയാന്‍പോലും മനുഷ്യനു കഴിവില്ല. പിന്നെ ഭഗവാന്റെ പ്രഭാങ്ങളെക്കുറിച്ച്‌ അവ്യക്തമായ അവബോധമെങ്കിലും ഉണ്ടാക്കാന്‍ മനുഷ്യനു എങ്ങനെ കഴിയും. ഭഗവാന്റെ പ്രഭാവം മനുഷ്യന്‌ ഊഹിച്ചറിയാന്‍പോലും സാദ്ധ്യമല്ല.

405. ഋതംഭര: ഋതംകൊണ്ട്‌ നിറഞ്ഞവന്‍ എന്നോ ഋതത്തെ പുര്‍ണമാക്കുന്നവന്‍ എന്നോ വ്യാഖ്യാനിക്കാം.

ഋതം എന്ന പദത്തിന്‌ സത്യം, ധര്‍മ്മം, കര്‍മ്മഫലം, മോക്ഷം, പ്രതിജ്ഞ,ശരിയായ ജീവിതമാര്‍ഗ്ഗം, യാഗം, ജ്ഞാനം എന്നിങ്ങനെ പല അര്‍ത്ഥങ്ങളുള്ളവയില്‍ ഏതുപയോഗിച്ചും ഈ നാമത്തെ വ്യാഖ്യാനിക്കാം. ഉദാഹരണത്തിന്‌ ഭീഷ്മരുടെ പ്രതിജ്ഞ പാലിക്കാന്‍വേണ്ടി കുരുക്ഷേത്രയുദ്ധത്തില്‍ ശ്രീകൃഷ്ണന്‍ ആയുധമെടുത്ത സംഭവം ഓര്‍ക്കുക. കൃഷ്ണന്‍ ആയുധമെടുക്കുകുയില്ല എന്നു ശപഥം ചെയ്തു എന്നുകേട്ട്‌ കൃഷ്ണനെക്കൊണ്ട്‌ ആയുധം എടുപ്പിക്കുമെന്ന്‌ ഭീഷ്മരും ശപഥം ചെയ്തു. തന്റെ ശപഥം തെറ്റിച്ചാലും തന്റെ ഭക്തന്റെ ശപഥം ലംഘിക്കപ്പെടരുത്‌ എന്നുകരുതി ഭഗവാന്‍ ഭീഷ്മരെ കൊല്ലാനെന്നപോലെ ചക്രവുമേന്തി കുതിച്ചെത്തി ഭീഷ്മരെ അനുഗ്രഹിച്ചു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.