Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 195

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2014, 08:28 pm IST
in Samskriti

395 – ഉദാനഃ – ഉദാനന്‍. ജീവികളില്‍ പ്രാണനായി വര്‍ത്തിക്കുന്നവന്‍. മനുഷ്യശരീരത്തില്‍ വ്യാപരിക്കുന്ന പ്രാണവായുവിനെ അതിന്റെ വൃത്തിഭേദത്തെ ആസ്പദമാക്കി അഞ്ചായി പറയാറുണ്ട്‌. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നുപേരുകള്‍. ഇവയെ മൊത്തത്തില്‍ പഞ്ചപ്രാണങ്ങള്‍ എന്നുപറയും. പഞ്ചപ്രാണങ്ങളെ ഗുരുവായൂരപ്പന്റെ രൂപങ്ങളായി അവതരിപ്പിക്കുന്നു. (തുടര്‍ന്നുവരുന്ന നാലുനാമങ്ങളും നോക്കുക). കണ്ഠത്തില്‍ സ്ഥിതിചെയ്ത്‌ സംസാരിക്കാനുള്ള ശക്തിതരുന്ന വായുവാണ്‌ ഉദാനന്‍. ഭാഷയായി മനുഷ്യന്റെ എല്ലാ ജ്ഞാനത്തിനും സമൂഹബന്ധത്തിനും ആധാരമായി ഉദാനന്‍ വര്‍ത്തിക്കുന്നു.

396. ജീവദായകഃ – ജീവന്‍ കൊടുക്കുന്നവന്‍. ഉദാനന്‍ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ അഞ്ചു പ്രാണന്മാരുടെ പേര്‌ പറഞ്ഞിരുന്നു. അവയില്‍ ആദ്യത്തെ പ്രാണന്റെ പേര്‌ ‘പ്രാണന്‍’ എന്നായിരുന്നു. ശരീരത്തിന്‌ ജീവന്‍ നല്‍കുന്ന വായുവായതുകൊണ്ട്‌ പ്രാണന്‌ ജീവദായകന്‍ എന്നു ഗുണനാമം. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാണന്‍ ശ്വാസകോശങ്ങളെ പ്രവര്‍ത്തിപ്പിച്ച്‌ അന്തരീക്ഷവായു ആഗിരണം ചെയ്യുകയും ശരീരത്തിനുള്ളിലുള്ള മാലിന്യങ്ങള്‍ വായുവിലേക്ക്‌ വിസര്‍ജിക്കുകയും ചെയ്യുന്നു. ആഹാരത്തിലെ പോഷകഘടകങ്ങള്‍ ശരീരത്തിലാകെ വ്യാപിപ്പിക്കുന്നതും പ്രാണനാണ്‌. അഞ്ചുപ്രാണന്മാരില്‍ പ്രധാനി പ്രാണനാണെന്ന്‌ പറയാം. പ്രാണനെ ജീവദായകനായി നാമം സ്തുതിക്കുന്നു.

397. വ്യാനഃ – വ്യാനന്‍. പഞ്ചപ്രാണന്മാരില്‍ ഒന്ന്‌. ശരീരമാസകലം വ്യാപിച്ചിരിക്കുന്ന ഈ വായു ശരീരത്തിലെ എല്ലാ നാഡികളെയും നിയന്ത്രിക്കുന്നു. ശരീരത്തിന്റെ രൂപം നിലനിറുത്തുന്നതും കേടുപറ്റാതെ ശരീരത്തെ സംരക്ഷിക്കുന്നതും കണ്‍പോളകളെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നതും ശരീരത്തിലെ ഓരോ കോശത്തിനും അവയവത്തിനും പ്രവര്‍ത്തനക്ഷമത നല്‍കുന്നതും ഈ വായുവാണ്‌. അതിനെ ഗുരുവായൂരപ്പനായി രൂപണം ചെയ്യുന്നു.

398. അപാനഃ – അപാനന്‍. പഞ്ചപ്രാണത്തില്‍ ഒന്ന്‌. ഗുദത്തില്‍ സ്ഥിതിചെയ്ത്‌ മലമൂത്രങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുന്നു. ശരീരത്തിന്റെ അഭംഗുരമായ വളര്‍ച്ചയ്‌ക്കും നിലനില്‍പിനും സഹായിക്കുന്ന ഈ വായുവിനെ ഗുരുവായൂരപ്പനായി ഈ നാമം വാഴ്‌ത്തുന്നു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.