Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 488 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2014, 10:00 pm IST
in Samskriti

ന കേനചിത്കസ്യചിദേവ കശ്ചി

ദ്ദോഷോ ന ചൈവേഹ ഗുണഃ കദാചിത്‌

സുഖേന ദുഃഖേന ഭവാഭവേന

ന ചാസ്തി ഭോക്താ ന ച കര്‍തൃതാ ച

ഭുശുണ്ടന്‍ തുടര്‍ന്നു: ആരിലാണോ മൂര്‍ച്ചയേറിയ ആയുധങ്ങളുമായുള്ള സംസര്‍ഗവും നഗ്നസ്ത്രീകളുമായുള്ള സംസര്‍ഗവും ഒരുപോലെയുള്ള അനുഭവങ്ങളാകുന്നത്‌ അയാള്‍ പരമാവസ്ഥയെ പ്രാപിച്ചിരിക്കുന്നു. നിസ്തന്ദ്രമായ ആത്മീയസാധനയില്‍ മുഴുകുന്നതിലൂടെ സാധകന്‌ ഉണര്‍ന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും വിഷയവസ്തുക്കളുമായുള്ള സംസര്‍ഗം ഒരേപോലെ അനുഭവപ്പെടുന്നു. മാനസികപ്രശ്നങ്ങളോ രോഗങ്ങളോ ഒന്നും ആത്മജ്ഞാനിയെ ബാധിക്കുന്നില്ല. ഒരാള്‍ വിഷം കഴിച്ചെന്നിരിക്കട്ടെ. അത്‌ അയാളുടെ ദേഹത്തെ ബാധിക്കുമ്പോള്‍ വിഷത്തിന്റെ തനതു സ്വഭാവം നഷ്ടമാകുന്നില്ല. അതുപോലെ ആത്മാവ്‌ ജീവഭാവം കൈക്കൊള്ളുമ്പോഴും അത്‌ അവിച്ഛിന്നമായ ബോധം, അല്ലെങ്കില്‍ ആത്മാവ്‌ തന്നെ. അതുപോലെയാണ്‌ ബോധം ജഡസ്വഭാവം കൈക്കൊള്ളുന്നത്‌. ബ്രഹ്മത്തി ല്‍ നിന്നും എന്തോ ഒന്ന്‌ ഉയര്‍ന്നുവന്നതായി കാണപ്പെടുന്നു. എന്നാലത്‌ ബോധത്തില്‍ നിന്നും വിഭിന്നമല്ല. വിഷം വിഷത്തിന്റെ സ്വഭാവം മാറാതെ തന്നെ ദേഹത്തിനെ വിഷലിപ്തമാക്കുന്നു. അതുപോലെ ആത്മാവ്‌ ജനിക്കുന്നോ മരിക്കുന്നോ ഇല്ല. എന്നാല്‍ മറ്റൊരു വിധത്തില്‍ നോക്കുമ്പോള്‍ അത്‌ ഉണ്ടായി മറയുന്നതായി കാണപ്പെടുന്നുണ്ട്താനും.

ഒരുവന്റെ മേധാശക്തി വിഷയധാരണയില്‍ മുങ്ങിമുഴുകാതെയിരിക്കുമ്പോള്‍ മാത്രമേ അയാള്‍ക്ക്‌ സംസാരസാഗരത്തെ നിഷ്പ്രയാസം മറികടക്കാന്‍ കഴിയൂ. അതിനായി ഈശ്വരനെയൊ മേറ്റ്ന്തെങ്കിലും മാര്‍ഗങ്ങളോ തേടേണ്ടതായിട്ടില്ല. സര്‍വ്വവ്യാപിയും സര്‍വ്വശക്തവുമായ ആത്മാവില്‍ എങ്ങനെയാണ്‌ അഹംഭാവത്തിന്‌ ഇരിപ്പിടമുണ്ടാകുക?

‘ഒരിടത്തും ആര്‍ക്കും ഒരുകാലത്തും പാപമോ പുണ്യമോ ഇല്ല. സദ്‌വൃത്തികളോ ദുഷ്‌വൃത്തികളോ ഇല്ല. സുഖമോ ദുഃഖമോ ഇല്ല. ഐശ്വര്യമോ ദാരിദ്ര്യമോ ഇല്ല. കര്‍ത്താവോ ഭോക്താവോ ഇല്ല.’

ആത്മാവില്‍ അഹംഭാവം ഉണര്‍ന്നു എന്ന്‌ പറയുന്നത്‌ ദൂരത്തെ ദൂരമാക്കാന്‍ (ആകാശമാക്കാന്‍) കൊണ്ടുവന്നു എന്ന്‌ പറയുന്നതുപോലെ അസംബന്ധം. അഹംഭാവം അസത്താണ്‌. വെറും ഭ്രമക്കാഴ്ച മാത്രമാണ്‌. ആകാശത്തിനു ‘ആകാശത്വം’ എന്ന അപാരതയാണ്‌ സ്വരൂപം. ബോധത്തിന്‌ അവബോധമാണ്‌ സ്വരൂപം. ‘ഞാന്‍’ എന്ന അഹം ‘അതാ’ണെന്നോ ‘അത’ല്ലെന്നോ പറയുകവയ്യ.

ബോധം നിലകൊള്ളുന്നത്‌ ഓരോ അണുവിലും മഹാമേരുക്കള്‍ ഉള്‍ക്കൊള്ളുന്നു എന്നതുപോലെയാണ്‌. കാരണം അതീവ സൂക്ഷ്മമാണത്‌. ഈ അതിസൂക്ഷ്മബോധം, ‘ഞാന്‍’, ‘അത്‌’ ഇത്യാദി ധാരണകളെ സ്വാംശീകരിച്ച്‌ അതതു വസ്തുക്കളാകുന്നു. അലകളും ചുഴികളുമെല്ലാം ജലം തന്നെ. അഹംഭാവം, ആകാശം തുടങ്ങിയ ധാരണകളും ബോധം തന്നെയാണ്‌. ഇത്തരം ധാരണകളുടെ അവസാനമാണ്‌ വിശ്വപ്രളയം. അങ്ങനെ ഈ വിശ്വം ധാരണകളായി പ്രകടിതമായി, ധാരണകളായിത്തന്നെ ഒടുങ്ങുന്നു. ഈ മാറ്റങ്ങളൊന്നും ബോധത്തിനെ ബാധിക്കുന്നില്ല. ബോധത്തില്‍ സുഖദുഃഖാദി അനുഭവങ്ങളില്ല. ‘ഇത്‌ ഞാന്‍’ എന്ന ധാരണയും ഇല്ല. ധൈര്യം, സുഖം, ഐശ്വര്യം, ഭയം, സ്മൃതി, യശസ്സ്‌, തേജസ്സ്‌ ഒന്നും ബോധത്തിന്‌ ബാധകമല്ല. അവയെല്ലാം ആത്മാവില്‍ ആരോപിക്കുന്നത്‌ ഇരുട്ടില്‍ സര്‍പ്പത്തിനു കാലുകള്‍ ഉണ്ടെന്നു കരുതുന്നതുപോലെയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

India

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.