Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വപ്നദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2014, 10:43 pm IST
in Samskriti

രണ്ടുദിവസം രാവും പകലും പണ്ഡിതസഭ ചേര്‍ന്ന്‌ സ്വപ്നദര്‍ശനത്തിന്റെ സൂചനകളെക്കുറിച്ച്‌ ഗൗരവമായി ചര്‍ച്ച ചെയ്തു. ഒടു ക്കം മൂന്നാംദിവസം അതികാല ത്ത്‌ അവര്‍ എല്ലാവരും ചേര്‍ന്ന്‌ രാ ജാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു പോംവഴി കണ്ടെത്തി. സ്വപ്നദര്‍ ശനം അനുസരിച്ച്‌ അന്ന്‌ സന്ധ്യക്കാണ്‌ മരണം രാജാവിനെ പിടികൂടാന്‍ നിശ്ചയിച്ചിരിക്കുന്ന സമയം. പണ്ഡിതന്‍മാരുടെ തീരുമാ ന ം ഇങ്ങനെ ആയിരുന്നു. രാജാവി നെ അന്വേഷിച്ച്‌ മരണം രാജകൊട്ടാരം ലക്ഷ്യമാക്കിയാണല്ലോ വ ന്നുകൊണ്ടിരിക്കുന്നത്‌. ഇന്ന്‌ വൈ കിട്ട്‌ മരണം രാജകൊട്ടാരത്തില്‍ പ്രവേശിക്കും. സൂര്യന്‍ അസ്തമിക്കുന്ന സമയം മരണപാശത്തെ രാജാവിന്റെ ശരീരം ലാക്കാക്കി എ റിയും. അതിന്‌ മുമ്പ്‌ രാജാവ്‌ കൊ ട്ടാരം വിട്ട്‌ കഴിയുന്നത്ര അകലത്തിലേക്ക്‌ രക്ഷപ്പെടുക. സന്ധ്യാസമയത്ത്‌ രാജകൊട്ടാരത്തില്‍ രാ ജാവിനെ കാണാന്‍ സാധിക്കാതെ ഇളിഭ്യനായി മരണം മടങ്ങിപ്പോകു ം. അതോടെ സ്വപ്നദര്‍ശനത്തിന്റെ ഫലം ഇല്ലാതാകും.

പണ്ഡിതസഭയുടെ നിര്‍ദ്ദേശം രാജാവിനും ബോധ്യമായി. പിന്നെ ഒന്നും ആലോചിച്ചില്ല. രാജകൊട്ടാരത്തിലെ ഏറ്റവും വേഗത്തില്‍ കു തിക്കുന്ന കുതിരയെ വരുത്തി അതികാലത്തുതന്നെ രാജാവ്‌ കൊട്ടാരം വിട്ട്‌ അങ്ങ്‌ ദൂരത്തേക്ക്‌ ശരം വിട്ട ക ണക്കേ ഓടിച്ച്‌ കടന്ന്‌ പോയി. മര ണത്തിന്റെ കാലൊച്ചയെ പുറകിലാ ക്കി രാജാവിന്റെ അതിസമര്‍ഥമായ അശ്വം മുന്നോട്ട്‌ കുതിച്ചു. എവിടെ യും വിശ്രമമില്ലാത്ത യാത്ര. രാജാവി ന്റെ മുന്നില്‍ ഒരേയൊരു ലക്ഷ്യം മാത്രം. മരണത്തിന്‌ കണ്ടെത്താന്‍ കഴിയാത്ത അത്രയും അകലത്തില്‍ പോയി ഒളിക്കണം. ഇന്നത്തെ സൂര്യാസ്തമയം വരുമ്പോള്‍ താന്‍ എ വിടെയാണെന്ന്‌ ആര്‍ക്കും കണ്ടെത്താന്‍ കഴിയരുത്‌. മരണത്തിനുപോലും.

(തുടരും)

തഥാതന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.