Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 190

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2014, 09:30 pm IST
in Samskriti

379 – പ്രാണഃ – പ്രാണന്‍, ജഡത്തെ ജീവിയാക്കുന്ന ചൈ തന്യം. ജീവന്‍, ജീവാത്മാവ്‌. പ്രാണദനായ ഭഗവാന്‍ തന്നെയാണ്‌ പ്രാണനായി പ്രാണിയെ ചേഷ്ടിപ്പിക്കുന്നത്‌.

380 – അനിലാത്മജസേവിതഃ – വായുപുത്രനാല്‍ സേവിക്കപ്പെട്ടവന്‍. പുരാണേതിഹാസങ്ങളില്‍ പ്രസ്തുതരായ ഹനുമാനും ഭീമസേനനും വായുവിന്റെ പുത്രരായിരുന്നു. ഗുരുവായൂരപ്പന്‍ ശ്രീരാമനായി അവതരിച്ചപ്പോള്‍ ഭഗവാന്റെ മുഖ്യസേവകന്‍ ഹനുമാനായിരുന്നു. രാമകഥ നിലനില്‍ക്കുന്നിടത്തോളം കാലം ജീവിച്ചിരിക്കാന്‍ വരം ലഭിച്ച ഹനുമാന്‍ ഇപ്പോഴും ഭഗവാനെ സേവിക്കുന്നു.

മഹാഭാരതകഥാപാത്രമായ ഭീമനെ ഭഗവാന്റെ സേവകനെന്ന്‌ പറയാമെങ്കിലും ഹനുമാനോളം നിസ്വാര്‍ഥവും പൂര്‍ണവുമായ ദാസഭാവം ഭീമന്‌ പ്രാപിക്കാനായില്ല.

381 – ആദിഭൂതഃ – എല്ലാത്തിനും ആദിയായി ഭവിച്ചവന്‍. എല്ലാ ലോകങ്ങളും ലോകങ്ങളിലുള്ള ജീവികളും ജഡവസ്തുക്കളും ചൂട്‌, തണുപ്പ്‌, ഇരുട്ട്‌, വെളിച്ചം തുടങ്ങിയ പ്രതിഭാസങ്ങളും ഭഗവാന്റെ വിഭൂതികളുടെ അല്‍പാംശം മാത്രമാണ്‌. അവയെല്ലാം ഭഗവാനില്‍ നിന്നുണ്ടായി. എല്ലാത്തിനും ആദികാരണമാകയാല്‍ ആദിഭൂതന്‍ എന്നു നാമം.

382. അനാദ്യനന്തഃ – ആദിയും അന്തവും ഇല്ലാത്തവന്‍. എല്ലാ ബ്രഹ്മാണ്ഡമണ്ഡലങ്ങള്‍ക്കും ആദിഭൂതനാണ്‌ ഭഗവാന്‍ എന്ന്‌ മുന്‍നാമം സൂചിപ്പിച്ചു. എല്ലാത്തിനും ആദിഭൂതനായ ഭഗവാന്‌ ആദിയും അന്തവും ഇല്ല. കാലം രൂപപ്പെടുന്നത്‌ ഭഗവാനില്‍ നിന്നാണ്‌. അതുകൊണ്ട്‌ തന്നെ ഭഗവാന്‍ കാലാതീതനാണ്‌. കാലം കൊണ്ട്‌ ഭഗവാന്‌ ക്ഷയ വും നാശവുമില്ല.

383. ക്ഷാന്തിക്ലാന്തിവിവര്‍ജിതഃ – ക്ഷാന്തിയും ക്ലാന്തിയും ഇല്ലാത്തവന്‍. ക്ഷാന്തി എന്ന പദത്തിന്‌ സഹനം, ക്ഷമ, കാത്തിരിക്കല്‍ എന്നര്‍ഥം. മനുഷ്യര്‍ക്കും ദേവന്മാര്‍ക്കും മറ്റും ആഗ്രഹങ്ങളുണ്ടായാല്‍ അനുകൂലമായ കാലം കാത്തിരുന്നേ പറ്റൂ. ഭഗവാന്‌ ആഗ്രഹങ്ങളില്ല. ലോകനന്മയ്‌ക്കായി തീരുമാനങ്ങളുണ്ടാകാം. ഉണ്ടായാല്‍ അത്‌ സ്വാഭാവികമായി നടപ്പിലാകും. അതുകൊണ്ട്‌ ഭഗവാന്‍ ക്ഷാന്തിവിവര്‍ജിതനാണ്‌. മനുഷ്യനായി അവതരിക്കുമ്പോള്‍ മറ്റു മനുഷ്യരെപ്പോലെ പെരുമാറുന്നതുകൊണ്ട്‌ കാത്തിരിക്കുന്നതായും ദുഃഖം സഹിക്കുന്നതായും അഭിനയിക്കേണ്ടിവരും. അത്‌ ക്ഷാന്തിയല്ല. അവതാരലീലയാണ്‌. ക്ലാന്തി തളര്‍ച്ചയാണ്‌. മനുഷ്യരുടെ ബുദ്ധിയും ശരീരവും കുറെ നേരം പ്രവര്‍ത്തിച്ചാല്‍ ക്ഷീണിക്കും. പിന്നെ വിശ്രമവും ആഹാരവും കൊണ്ട്‌ ഊര്‍ജം വീണ്ടെടുക്കണം. ഭഗവാന്‌ ശരീരവും നമ്മുടേതുപോലെ ശരീരബദ്ധമായ ബുദ്ധിയും ഇല്ല. ശുദ്ധചൈതന്യമാണ്‌ ഭഗവദ്രൂപം. അതിന്‌ ഉത്പത്തിയും നാശവും ഉറക്കവും ഉണര്‍വും തളര്‍ച്ചയും ഉത്സാഹവുമൊന്നും ബാധകമല്ല.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.