Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 482-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2014, 09:05 pm IST
in Samskriti

അത്യാഗം ത്യാഗമിതി യേ കുര്‍വതേ വ്യര്‍ഥബോധിനഃ

സാ ഭുങ്ങ്തേ താന്‍പശൂന്‍ജ്ഞാനകര്‍മത്യാഗപിശാചികാ

രാമന്‍ ചോദിച്ചു: ഉള്ളതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇല്ലാത്തതിനെ ഉണ്ടാക്കാനും. കാര്യങ്ങള്‍ അങ്ങനെയായിരിക്കെ അനുഭവത്തെ (അവബോധം) എങ്ങനെയാണ്‌ അനവബോധവും അനനുഭവവും ആക്കി മാറ്റാന്‍ സാധിക്കുക?

വസിഷ്ഠന്‍ പറഞ്ഞു: നീ പറഞ്ഞത്‌ സത്യമാണ്‌. ഉള്ളതിനെ ഇല്ലാതാക്കുകയോ ഇല്ലാത്തതിനെ ഉണ്ടാക്കുകയോ സാധ്യമല്ല. അനുഭവവും അനുഭവമില്ലായ്‌മയും വേഗത്തില്‍ സാധിക്കാവുന്ന കാര്യങ്ങളാണ്‌. കാരണം ‘അനുഭവം’ എന്ന്‌ വിവക്ഷിക്കുന്ന വസ്തുത ഭ്രമചിന്തകളില്‍ നിന്നും ഉടലെടുത്തതാണ്‌. അതിനാലാണവ ദുഃഖഹേതുക്കളാകുന്നത്‌.

ഈ ‘അനുഭവ അവബോധത്തെ’ ഉപേക്ഷിച്ച്‌ ഉയര്‍ന്ന ജ്ഞാനത്തിനെപ്പറ്റി അവബോധം ആര്‍ജിക്കുക. അതാണ്‌ നിര്‍വാണപദം. സദ്കര്‍മങ്ങളും ദുഷ്കര്‍മങ്ങളും അവയുടെ സത്യാവസ്ഥ അവയ്‌ക്ക്‌ നിലനില്‍പ്പില്ലെന്നകാര്യം അറിയുമ്പോള്‍ താനേ നിലയ്‌ക്കുന്നു.

അതിനാല്‍ കര്‍മത്തിന്റെ മൂലമാണ്‌ സാധകന്‍ അന്വേഷിക്കേണ്ടത്‌. ആ വേരുകള്‍ അറുക്കുന്നതുവരെ അന്വേഷണം തുടരണം. ഭൂമിയില്‍ നിന്നും പുറത്തുവരുന്ന എല്ലാം ഭൂമിതന്നെ എന്നതുപോലെ ബോധത്തില്‍ നിന്നും ഉദ്ഭൂതമായവ എല്ലാം ബോധം തന്നെ. ദ്രാവകത്തില്‍ നിന്നും ദ്രവാവസ്ഥ വിഭിന്നമല്ല. അതുപോലെ ബ്രഹ്മത്തില്‍ മനസ്സും ബോധവും വിഭിന്നങ്ങളല്ല.

അവബോധം എന്ന ‘പ്രവര്‍ത്തനം’ ആ ബോധത്തില്‍ ഉദിക്കുന്നതിന്‌ കാരണം ഒന്നുമില്ല. അതിനാല്‍ അത്‌ ‘ഇല്ലാത്ത’ ഒന്നാണെന്ന്‌ പറയാം. അത്‌ ബോധത്തില്‍ നിന്നും ഭിന്നമല്ല. ദേഹമാണ്‌ കര്‍മങ്ങള്‍ക്ക്‌ മൂലമാകുന്നത്‌. അഹംകാരമാണ്‌ ദേഹമൂലം. അഹംകാരമെന്ന ഭയം ഉപേക്ഷിച്ചാല്‍പ്പിന്നെ അവയുണ്ടാവുകയില്ല. അതാണ്‌ കര്‍മനിരാസത്തിന്റെ മൂലം. അങ്ങനെ കര്‍മങ്ങള്‍ അവസാനിപ്പിച്ചവര്‍ക്ക്‌ സംന്യസിക്കാനോ സംത്യജിക്കാനോ നേടാനോ കൈക്കൊള്ളാനോ ഒന്നുമില്ല. അവര്‍ തങ്ങളുടെ സ്വരൂപത്തില്‍ വിരാജിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നൈസര്‍ഗികമാണ്‌. അവര്‍ വാസ്തവത്തില്‍ ഒന്നും ‘ചെയ്യുന്നില്ല.’

പ്രളയജലത്തില്‍ അകപ്പെട്ട വസ്തുക്കള്‍ അനായാസമായി ഒഴുകുന്നതുപോലെ അവര്‍ തങ്ങളുടെ കര്‍മേന്ദ്രിയങ്ങളെ അവരുടെ വഴിക്ക്‌ വിടുന്നു. അവ വെറും ഉപകര ണങ്ങള്‍ മാത്രമാകുന്നു. മനസ്സിലെ ഉപാധികള്‍ ഉപേക്ഷിച്ചു കഴിഞ്ഞാല്‍ വസ്തുക്കളുടെ പ്രലോഭനം ഇല്ലാതാകുന്നു. അത്തരം ഒരുള്ളുണര്‍വ്വ്‌, അല്ലെങ്കില്‍ ബുദ്ധിയാണ്‌ കര്‍മത്യാഗം. അപ്പോള്‍പ്പിന്നെ ‘ചെയ്യുന്നത്‌’ കൊണ്ടും ‘ചെയ്യാതിരിക്കുന്നത്‌’ കൊണ്ടും എന്താണൊരു പ്രത്യേകത?

കര്‍മത്തെയും കര്‍മത്യാഗത്തെയും പറ്റിയുള്ള അവബോധം, അവയുടെ അനുഭവങ്ങളെപ്പറ്റിയുള്ള ചിന്തകള്‍, മനോപാധികള്‍, എന്നിവ അവസാനിപ്പിച്ച്‌ പ്രശാന്തിയും സമതാഭാവവും കൈവരുന്ന അവസ്ഥയാണ്‌ ‘കര്‍മത്യാഗം’.

‘എന്നാല്‍ വ്യര്‍ഥമായ കര്‍മത്യാഗം ശരിയായ കര്‍മത്യാഗമായി തെറ്റിദ്ധരിക്കുന്നവര്‍ അജ്ഞാനം ബാധിച്ച മൃഗങ്ങള്‍ക്ക്‌ സമമാണ്‌. അവര്‍ കര്‍മത്യാഗമെന്ന പിശാചിന്റെ പിടിയിലാണ്‌.’ കര്‍മത്യാഗത്തെ ശരിയായി അറിഞ്ഞവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക്‌ കര്‍മവും കര്‍മത്യാഗവും ക്രിയയും നിഷ്ക്രിയത്വവും ഒന്നും ഒരു പ്രശ്നമേയല്ല. കാട്ടിലായാലും വീട്ടിലായാലും അവര്‍ പരമപ്രശാന്തത അനുഭവിക്കുന്നു.

ഉള്ളില്‍ പ്രശാന്തിയുള്ളവന്‌, ഗൃഹവും ഒരു വനമെന്നപോലെശാന്തസുന്ദരം; എന്നാല്‍ അശാന്തന്‌ പ്രശാന്തവനവും ഒരു വന്‍നഗരംപോലെ പ്രക്ഷുബ്ധം. പ്രശാന്തന്‌ ലോകം മുഴുവന്‍ ശാന്തസുന്ദരമായ വനമാണ്‌. മനശാന്തിയില്ലാത്തവന്റെയുള്ളില്‍ ആയിരക്കണക്കിന്‌ ആകുലചിന്തകള്‍ ഒരു കടലായി ഇരമ്പിക്കൊണ്ടേയിരിക്കുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.