Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അകക്കണ്ണിന്റെ വെളിച്ചത്തില്‍ ലക്ഷ്മിയുടെ സംഗീതയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 06:49 pm IST
inLifestyle

ജീവിതത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള കണ്ണുകളിലെ വെളിച്ചം വിധി ജന്മനാ കെടുത്തിയെങ്കിലും അകക്കണ്ണിന്റെ പ്രകാശത്തില്‍ സംഗീത വഴിയിലൂടെ ലക്ഷ്യത്തിലേക്ക്‌ സഞ്ചരിക്കുന്ന കലാകാരിയാണ്‌ ലക്ഷ്മിശ്രീ ഓമനക്കുട്ടന്‍. ടെലിവിഷന്‍ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ലക്ഷ്മിശ്രീ ഓമനക്കുട്ടന്‍ അറിയപ്പെടുന്ന മിമിക്രി കലാകാരി കൂടിയാണ്‌. ഏകമകള്‍ അന്ധയാണെന്നറിഞ്ഞിട്ടും തളരാതെ അവളുടെ വാസനയ്‌ക്ക്‌ അനുസരിച്ചുള്ള മേഖലയിലേക്ക്‌ തിരിച്ചുവിട്ട്‌ വേണ്ട പിന്‍തുണ നല്‍കിയതും ജീവിതം അകക്കണ്ണിന്റെ വെളിച്ചത്തില്‍ വെട്ടിപ്പിടിക്കാന്‍ പ്രേരിപ്പിച്ചതും അച്ഛന്‍ ഓമനക്കുട്ടനും അമ്മ ഷീബയുമാണ്‌.

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ 7 വര്‍ഷം തുടര്‍ച്ചയായി മിമിക്രിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാറിമാറി കരസ്ഥമാക്കി വേദിയെ അദ്ഭുപ്പെടുത്തിയിരുന്നു ഈ കലാകാരി. കേരള യൂണിവേഴ്സിറ്റി കലോത്സവത്തില്‍ രണ്ടുവര്‍ഷവും തുടര്‍ച്ചയായി ഒന്നാം സ്ഥാനം ലക്ഷ്മിശ്രീക്കായിരുന്നു.

കെ.ബി. സുന്ദരാംബാളിന്റെ ഭക്തിഗാനങ്ങളുടെ പ്രചാരക കൂടിയായ ലക്ഷ്മിശ്രീയുടെ ശബ്ദം സുന്ദരാംബാളിന്റെതിന്‌ സമാനമാണ്‌. റിയാലിറ്റി ഷോകളുടെ മത്സരത്തിലും സുന്ദരാംബാളുടെ കീര്‍ത്തനങ്ങള്‍ ആലപിച്ചു തന്നെയാണ്‌ മുന്നേറിയിരുന്നത്‌. അമൃതയിലെ സംഗീത പരിപാടിയില്‍ സെമിഫൈനലിസ്റ്റും കൈരളി മാമ്പഴം പരിപാടിയില്‍ രണ്ടു സീസണുകളിലെ വിജയിയുമാണ്‌.

ലോട്ടറി ഏജന്റായ ഓമനക്കുട്ടന്‌ മകളെ സംഗീതം പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണെങ്കിലും സംഗീതപഠനം മികച്ച ഗുരുവിന്റെ കീഴില്‍ തന്നെയാകണം എന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. മൂന്നര വയസ്സില്‍ തന്നെ സംഗീതത്തിലെ പ്രാഥമിക ശിക്ഷണം ആരംഭിച്ചിരുന്നു. അടിസ്ഥാന പാഠങ്ങള്‍ പഠിച്ചെത്തിയ ലക്ഷ്മിശ്രീ എം.ജി. രാധാകൃഷ്ണനെന്ന ഗുരു നയിച്ച വഴികളിലൂടെയാണ്‌ പിന്നീട്‌ സഞ്ചരിച്ചത്‌.

സംഗീതം ഉപേക്ഷിച്ചൊരു ജീവിതം ഈ കലാകാരിക്ക്‌ ഒരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ജീവിതത്തിന്റെ വെളിച്ചമായ സംഗീതത്തെ നെഞ്ചോട്‌ ചേര്‍ക്കാന്‍ വേണ്ടി തിരുവനന്തപുരം ഗവണ്‍മെന്റ്‌ വിമന്‍സ്‌ കോളജില്‍ സംഗീതം ഐച്ഛികവിഷയമായി ഡിഗ്രിക്കു ചേര്‍ന്നു. എന്നാല്‍ ശുദ്ധ സംഗീതത്തിന്റെ ആത്മാവിനെ കണ്ടെത്താനും കാവ്യാര്‍ത്ഥം മനസ്സിലാക്കുവാനും മലയാളത്തില്‍ മറ്റൊരു ബിഎ കൂടി നേടുകയായിരുന്നു.

മികച്ച ഗായികയ്‌ക്കുള്ള കമുകറ പുരുഷോത്തമന്‍ അവാര്‍ഡ്‌ അന്നത്തെ രാഷ്‌ട്രപതി കെ.ആര്‍. നാരായണനില്‍ നിന്നും ലക്ഷ്മിശ്രീ ഏറ്റുവാങ്ങിയിട്ടുണ്ട്‌. ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ലക്ഷ്മിശ്രീ ഓമനക്കുട്ടന്‌ ശബരി എന്ന സ്വന്തം ഗാനമേള ട്രൂപ്പുണ്ട്‌. ചലച്ചിത്ര പിന്നണി ഗായികയാവുക എന്നതാണ്‌ ലക്ഷ്മിശ്രീയുടെ ലക്ഷ്യം. വൈക്കം വിജയലക്ഷ്മിക്ക്‌ കിട്ടിയതുപോലെ തനിക്കും ഒരവസരം വരുമെന്നുതന്നെയാണ്‌ ഈ അന്ധഗായികയുടെ പ്രതീക്ഷ.

ഹരി . ജി. ശാര്‍ക്കര

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.