Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 186

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 10:06 pm IST
inSamskriti

തന്റെ ഭക്തനായ സുഹൃത്തിനെ സ്നേഹാദരങ്ങളോ ടെ ഭഗവാന്‍ സ്വീകരിച്ചു. കുട്ടിക്കാലത്തുള്ള അനുഭവ സ്മരണകള്‍ അയവിറക്കി സന്തോഷത്തോടെ ഒരുദിവസം കുചേലന്‍ ഭഗവാനോടൊപ്പം കഴിച്ചു. ദ്വാരകയിലെ ഐശ്വര്യസമൃദ്ധി കണ്ട കുചേലന്‌ താന്‍ കൊണ്ടുവന്ന അവില്‍ പ്പൊതി ഭഗവാന്‌ കൊടുക്കാന്‍ നാണം തോന്നി. അതു മനസ്സിലാക്കിയ ഭഗവാന്‍ അവില്‍പ്പൊതി തട്ടിപ്പറിച്ച്‌ അത്‌ തുറന്ന്‌ ഒരുപിടിവാരി ചവച്ചിറക്കി. രണ്ടാമതും പിടി വാ രാന്‍ തുടങ്ങിയപ്പോള്‍ അടുത്തുണ്ടായിരുന്ന രുക്മിണീദേവി ഭര്‍ത്താവിനെ തടഞ്ഞു. ഒരുപിടി അവില്‍ ഭഗവാന്‍ സ്വീകരിച്ചതോടെ ഭൂമിയിലുള്ള എല്ലാ സമ്പത്തും കുചേലന്‌ കൊടുക്കാന്‍ താന്‍ ബാധ്യസ്ഥയായെന്നും ഒരുപിടികൂടി ഭഗവാന്‍ ഭക്ഷിച്ചാല്‍ താന്‍ തന്നെ ബ്രാഹ്മണന്റെ ദാസിയാകേണ്ടിവരുമെന്നും കരുതിയാണ്‌ ദേവി ഭഗവാനെ തടഞ്ഞത്‌.

ഭഗവാന്റെ സത്കാരത്തില്‍ മുഗ്‌ദ്ധനായ ബ്രാഹ്മണന്‍ തന്റെ സൗഭാഗ്യത്തില്‍ ആനന്ദത്തോടെ മടങ്ങിപ്പോയി. താന്‍ കരുതിവന്ന കാര്യം അദ്ദേഹം ഓര്‍ത്തതേയില്ല. ഇ ങ്ങോട്ടു വന്നപ്പോള്‍ കൊണ്ടുവന്ന അവില്‍പ്പൊതി പോലും ഇപ്പോള്‍ കൈയിലില്ല. കുറെ നടന്നുകഴിഞ്ഞപ്പോഴാണ്‌ ഭഗവാനോട്‌ ഒന്നും ചോദിച്ചില്ലല്ലോ എന്ന്‌ കുചേലന്‍ ഓര്‍ത്തത്‌. തന്റെ വരവും കാത്തിരിക്കുന്ന ഭാര്യയോട്‌ എന്തുപറയുമെന്നോര്‍ത്ത്‌ ദുഃഖം തോന്നിയെങ്കിലും ഭഗവാന്‍ തന്നോടുകാണിച്ച സ്നേഹാദരങ്ങളുടെ സ്മരണ കുചേലനെ ആ നന്ദിപ്പിക്കുന്നതായിരുന്നു. നടന്ന്‌ തന്റെ വീടിരുന്ന സ്ഥലത്തെത്തിയപ്പോള്‍ അവിടെ കനകരത്നമായ ഒരു മാളികയാണ്‌ കണ്ടത്‌. തനിക്ക്‌ വഴിതെറ്റിയോ എന്ന്‌ സംശയിക്കവേ അനേകം ദാസിമാര്‍ പരിചരിക്കപ്പെട്ടവളായി തന്റെ ഭാര്യയെ ഭഗവാഭരണഭൂഷിതയായികണ്ടു.

ആഹാരത്തിനുള്ള വഴി കണ്ടെത്താന്‍ ആഗ്രഹിച്ച കുചേലപത്നിയുടെ ദാരിദ്ര്യദുഃഖം മാറ്റുക മാത്രമല്ല, ഭഗവാന്‍ ചെയ്തത്‌. അനന്തമായ ഐശ്വര്യം കൊടുത്ത്‌ അ വളെ അനുഗ്രഹിക്കുകയും ചെയ്തു.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.