Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വേനല്‍മഴ ജനത്തെ വലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2014, 09:08 pm IST
in Ernakulam

കൊച്ചി: വേനല്‍ചൂടിന്‌ ആശ്വാസമായെത്തിയ മഴ ജനത്തെ വലച്ചു. മഴ തുടര്‍ന്നാല്‍ ഇതുമൂലമുണ്ടായ വെള്ളക്കെട്ടും മെട്രോ നിര്‍മാണവുമെല്ലാം ഗതാഗത തടസ്സം കൂടുതല്‍ രൂക്ഷമാക്കും. ഇന്നലെ നഗരത്തിലുണ്ടായ ശക്തമായ മഴ രണ്ട്‌ മണിക്കൂറോളം നീണ്ടുനിന്നു. മഴയില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെളളത്തിലായി.

മെട്രോ നിര്‍മാണം നടക്കുന്നതിനാല്‍ അനുഭവപ്പെടുന്ന ബ്ലോക്ക്‌ പരിഹരിക്കുന്നതിന്‌ അധികൃതര്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ്‌ മഴയുടെ വരവ്‌.
വെള്ളക്കെട്ട്‌ കൊച്ചിയ്‌ക്ക്‌ സ്ഥിരം തലവേദനയാണ്‌. മെട്രോയുടെ നിര്‍മാണം നടക്കുന്ന സമയത്ത്‌ വെള്ളക്കെട്ട്‌ കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമെന്നതിനാല്‍

ഇതിന്‌ പരിഹാരം കാണുന്നതിനും പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. മഴക്കാലത്ത്‌ കാനകളും മറ്റും കവിഞ്ഞൊഴുകുന്നത്‌ നഗരത്തിലെ പതിവ്‌ കാഴ്ചയാണ്‌. വാഹനങ്ങളില്‍ കൂടിയും നിരത്തുകളില്‍ കൂടിയുമുള്ള യാത്ര മഴക്കാലത്ത്‌ കൂടുതല്‍ ദുസഹമായിരിക്കുകയാണ്‌. മെട്രോ നിര്‍മാണത്തെ തുടര്‍ന്ന്‌ ബാരിക്കേഡുകള്‍ കൊണ്ട്‌ റോഡിന്റെ വീതി കുറച്ചിരിക്കുന്നതിനാല്‍ കാല്‍ നടയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മഴ പെയ്തതോട്‌ കൂടി ഈ ദുരിതം ഇരട്ടിയായിരിക്കുകയാണ്‌. മഴയത്ത്‌ കുട നിവര്‍ത്തി പോകാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ ജനങ്ങള്‍.

മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എംജി റോഡിലെ കാനകള്‍ പൊളിച്ചതോടെ വെള്ളം ഒഴുകിപ്പോകാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്‌. മെട്രോ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഫുഡ്പാത്തുകള്‍, സീവേജ്‌ പൈപ്പുകള്‍, കാനകള്‍ എന്നിവ പുനര്‍ നിര്‍മിക്കുന്നതിനായി 155 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പണികളൊന്നും നടന്നിട്ടില്ല. പകരം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌. കാനകള്‍ പൊളിച്ചതിനെ തുടര്‍ന്ന്‌ വെള്ളം പോകുന്നതിനായി സ്ഥാപിച്ച പൈപ്പുകളും ചെളി നിറഞ്ഞ്‌ വെള്ളം പോകാത്ത അവസ്ഥയിലാണ്‌. കാനകള്‍ സമയാസമയങ്ങളില്‍ ശുചിയാക്കുന്നതില്‍ നഗരസഭ കാണിക്കുന്ന അലംഭാവവും വെള്ളക്കെട്ട്‌ രൂക്ഷമാക്കും. അപ്രതീക്ഷിതമായെത്തിയ മഴ വഴിയോരക്കച്ചവടക്കാരേയും വലച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.