Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സിനിമ നിര്‍മാണം: തട്ടിപ്പ്‌ സംഘങ്ങള്‍ പെരുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:54 pm IST
inErnakulam

ആലുവ: സിനിമ നിര്‍മാണ തട്ടിപ്പ്‌ സംഘങ്ങള്‍ പെരുകുന്നു. സിനിമയില്‍ അഭിനയിക്കുന്നതിന്‌ അവസരവും ലാഭവിഹിതവും വാഗ്ദാനം ചെയ്താണ്‌ പണം തട്ടിയെടുക്കുന്നത്‌. ചിലരില്‍നിന്നും വാങ്ങി നടികളെ ഉപയോഗപ്പെടുത്തി ബ്ലാക്മെയില്‍ ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. അഭിമാനപ്രശ്നത്തില്‍ ഇത്തരം സംഭവങ്ങളില്‍ പലതും പരാതികളായി എത്തുന്നില്ലെന്നേയുള്ളൂ. അടുത്തിടെ നേരം എന്ന സിനിമയുടെ നിര്‍മാണത്തിനെന്ന പേരില്‍ പലരില്‍നിന്നുമായി 21 കോടിയിലേറെ രൂപയാണ്‌ നിര്‍മാതാവ്‌ പലരില്‍നിന്നുമായി സമാഹരിച്ചത്‌.

എന്നാല്‍ ഇതിന്റെ നിര്‍മാണ ചെലവിനായി സെന്‍സര്‍ ബോര്‍ഡിന്‌ നല്‍കിയ രേഖപ്രകാരം ഒന്നരകോടി രൂപയാണ്‌. 2013 മെയ്‌ 10 നാണ്‌ സിനിമ റിലീസ്‌ ചെയ്തത്‌. പിന്നീട്‌ ഇതിന്റെ തമിഴ്‌ 2013 മെയ്‌ 17 നും റിലീസ്‌ ചെയ്തു. നിവിന്‍ പോളിയും നസൃനുമാണഅ ഇതില്‍ അഭിനയിച്ചത്‌. അഞ്ച്‌ കോടിയിലേറെ രൂപ ഈ സിനിമയില്‍ നിന്നും പിരിഞ്ഞുകിട്ടി. എന്നാല്‍ പണമിറക്കിയവര്‍ക്ക്‌ പണം നല്‍കുവാന്‍ നിര്‍മാതാവ്‌ തയ്യാറായില്ല. സിനിമയ്‌ക്ക്‌ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റ്‌ ചിലര്‍ക്കും നേരത്തെ വാഗ്ദാനം ചെയ്തു തുക നല്‍കിയില്ലെന്ന ആക്ഷേപവും ഇതോടൊപ്പമുണ്ട്‌. കോറല്‍ വിശ്വനാഥന്‍ എന്ന മലയാളിയായ തിരുപ്പൂരിലെ വ്യവസായിയാണ്‌ ഈ സിനിമ നിര്‍മിച്ചത്‌. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും മകളും കേസില്‍ പ്രതിയാണ്‌. മകളുടെ ഭര്‍ത്താവ്‌ ആര്‍ഭാട ജീവിതത്തിനായി പണം ധൂര്‍ത്തടിച്ചതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായതെന്ന്‌ വിശ്വനാഥന്‍ ആരോപിക്കുന്നു. എന്നാല്‍ പണം വിശ്വനാഥന്‍ ബിസിനസിലേക്ക്‌ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന്‌ മരുമകനും കുറ്റപ്പെടുത്തുന്നു. ഇതിനിടെ മറ്റൊരു സിനിമാ തട്ടിപ്പ്‌ കേസും ആലുവ പോലീസിന്റെ മുന്നിലുണ്ട്‌. ഇടുക്കി സ്വദേശിയായ ഒരാളാണ്‌ ആറ്‌ വയസ്സുള്ള കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ കുട്ടിയുടെ രക്ഷകര്‍ത്താവില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ്‌ തട്ടിയെടുത്തത്‌.

പൂജ കഴിഞ്ഞതല്ലാതെ സിനിമയുടെ നിര്‍മാണം പോലും ഇതുവരേയും ആരംഭിച്ചിട്ടില്ല. പുതുമുഖങ്ങളെ ഉപയോഗിച്ച്‌ ഇപ്പോള്‍ കുറഞ്ഞ നിരക്കിലാണ്‌ പലരും സിനിമകള്‍ തട്ടിക്കൂട്ടുന്നത്‌. പലനിര്‍മാതാക്കളും സ്വന്തം പണം ചെലവഴിക്കാതെ ഇത്തരത്തില്‍ അഭിനയിപ്പിക്കാമെന്ന്‌ പറഞ്ഞ്‌ പലരില്‍നിന്ന്‌ പണം കൈപ്പറ്റുകയാണ്‌ ചെയ്യുന്നത്‌. ഇന്നത്തെ പുതിയ നായികമാരില്‍ പലര്‍ക്കും ഒരു ലക്ഷം രൂപ പോലും പ്രതിഫലം നല്‍കുന്നില്ലെന്നതാണ്‌ മറ്റൊരു വസ്തുത. അതുപോലെ കള്ളപ്പണക്കാരും ബിനാമികളെ ഉപയോഗപ്പെടുത്തി സിനിമ രംഗത്ത്‌ സജീവമാകുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.