Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്ത്രീശാക്തീകരണത്തിന്റെ പുതുവഴിയില്‍ കുടുംബശ്രീ ട്രാവല്‍സ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2014, 09:54 pm IST
in Ernakulam

കൊച്ചി: തൃക്കാക്കര മുന്‍സിപ്പല്‍ കമ്മ്യൂണിറ്റി ഹാളിനു മുന്നിലെ ടാക്സി സ്റ്റാന്‍ഡില്‍ വിശ്രമിച്ച ടാറ്റാ ഇന്‍ഡിക്ക കാറുകളുടെ ഗിയര്‍ മാറ്റി ആത്മവിശ്വാസത്തോടെയാണ്‌ പുതിയ വനിതസംരംഭകര്‍ നിരത്തിലിറക്കിയത്‌. അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേയ്‌ക്കുള്ള അവരുടെ ജീവിതത്തിന്റെ ഈ ചുവടുമാറ്റം ഫ്ലാഗ്‌ ഓഫ്‌ ചെയ്തത്‌ പഞ്ചായത്ത്‌ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. എം. കെ. മുനീര്‍. ബെന്നി ബഹന്നാന്‍ എംഎല്‍എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കുടുംബശ്രീയുടെ ജില്ലയിലെ വനിത ശാക്തീകരണത്തിന്റെ പുതിയ ചുവടുവയ്‌പിന്‌ സാക്ഷികളായപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ആദ്യയാത്രക്കാരായി.

പശ്ചിമ കൊച്ചിക്കാരായ സുധ പ്രസാദ്‌, കൊച്ചുത്രേസ്യ, കളമശ്ശേരിക്കാരായ റൗഹാനത്ത്‌, സല്‍മ, തിരുവാങ്കുളത്തു നിന്നുള്ള ലേഖ, തൃപ്പൂണിത്തുറയില്‍ നിന്നുള്ള ബിന്ദു ധനേഷ്‌ എന്നിവരാണ്‌ കുടുംബശ്രീ ട്രാവല്‍സിന്റെ ജില്ലയിലെ ആദ്യത്തെ ഡ്രൈവര്‍മാര്‍. ഒരു വര്‍ഷം മുമ്പ്‌ ഡ്രൈവിങ്‌ പഠിച്ച്‌ ലൈസന്‍സ്‌ എടുത്തവരാണ്‌ എല്ലാവരും. കുടുംബശ്രീ സിഡിഎസ്‌ മുഖേന ലഭിച്ച 118 അപേക്ഷകരില്‍ നിന്നുമാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌. മാരുതി പോപ്പുലര്‍ മോട്ടോഴ്സാണ്‌ പരിശീലകര്‍. സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്‌ക്കായി കുടുംബശ്രീ ട്രാവല്‍സ്‌ മെയ്‌ 12 മുതല്‍ നിരത്തിലിറങ്ങുമ്പോള്‍ ജില്ലയിലെ വനിത ശാക്തീകരണത്തിന്റെ മുഖങ്ങള്‍ കൂടിയാവുന്നു ഇവര്‍.

കുടുംബശ്രീ ട്രാവല്‍സ്‌ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയാണ്‌ എറണാകുളം. പ്രധാനമായും ഇന്‍ഫോ പാര്‍ക്ക്‌, എയര്‍പോര്‍ട്ട്‌, റയില്‍വേ സ്റ്റേഷന്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ടാക്സി സര്‍വീസ്‌ രാത്രി എട്ടു മണിവരെ ലഭ്യമാണ്‌. ഇപ്പോള്‍ കോള്‍സെന്റര്‍ സംവിധാനമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍വീസ്‌ താമസിയാതെ എസ്‌എംഎസ്‌, ഇന്റര്‍നെറ്റ്‌ എന്നിവ മുഖേനയും ബുക്ക്‌ ചെയ്യാന്‍ കഴിയുമെന്ന്‌ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റ്റാനി തോമസ്‌ പറഞ്ഞു. കോള്‍സെന്റര്‍ നമ്പര്‍ 8281771212. വനിതായാത്രക്കാര്‍ക്കും വനിതകളോടു കൂടിയ പുരുഷയാത്രക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.