Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 474-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 08:58 pm IST
in Samskriti

എതാവനേവ സംസാര ഇദമസ്ത്വി യന്‍മനഃ

അസ്യ തൂപശമോ മോക്ഷ ഇത്യേവം ജ്ഞാനസംഗ്രഹഃ

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ പടിയില്‍ യോഗികള്‍ മനസ്സില്‍ അവിച്ഛിന്നമായ എകാത്മകതയെ അറിയുന്നു. വിഭിന്നതകള്‍ ഒടുങ്ങി, ഏകാത്മഭാവം ദൃഢമായുറച്ചതിനാല്‍ അവര്‍ ഈ ലോകത്തെ വെറുമൊരു സ്വപ്നമെന്നപോലെ കണക്കാക്കുന്നു. അഞ്ചാമത്തെ പടിയിലെത്തുമ്പോള്‍പ്പിന്നെ ഏകാത്മകത എന്ന പരമസത്ത മാത്രമേയുള്ളൂ. അതിനാല്‍ ആ അവസ്ഥയെ ദീര്‍ഘനിദ്രയുമായി താരതമ്യപ്പെടുത്താം. ഈ അവസ്ഥയില്‍ എത്തിയ ഒരാള്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും സ്വയം അവനവനില്‍ പ്രശാന്തിയടഞ്ഞിരിക്കുന്നു. അങ്ങനെ പടികള്‍ ഓരോന്നായി കയറിക്കയറി സാധകന്‍ ആറാം പടിയായ തുരീയത്തില്‍ എത്തിച്ചേരുന്നു.

അവിടെ അയാള്‍ ‘ഞാന്‍ സത്തോ അസത്തോ അല്ല, അഹങ്കാരമുക്തന്‍പോലുമല്ല. ഞാന്‍ ഏകതയ്‌ക്കും ദ്വന്ദതയ്‌ക്കും അതീതനാണ്‌. എല്ലാ സംശയങ്ങള്‍ക്കും അറുതിയായിരിക്കുന്നു’ എന്ന്‌! സ്വയം അറിയുന്നു. അത്‌ നിര്‍വാണപദത്തിലെ വിളക്കല്ല എങ്കിലും അയാള്‍ ചിത്രപടത്തിലെ ദീപമെന്നപോലെയിരിക്കുന്നു. എണ്ണയില്ലാതെ സ്വയം ജ്വലിക്കുന്ന പ്രകാശജ്യോതി. അയാളുടെ അകവും പുറവും പൊള്ളയാണ്‌. അകമൊഴിഞ്ഞ പാത്രമെന്നപോലെ അത്‌ നിശ്ശൂന്യമാണ്‌. എന്നാല്‍ അകമെയും പുറമെയും അയാള്‍ പരിപൂര്‍ണനിറവിലുമാണ്‌. കടലില്‍ മുങ്ങിയിരിക്കുന്ന പാത്രംപോലെ പൂര്‍ണമായും നിറഞ്ഞാണവനിരിക്കുന്നത്‌.

എന്നാല്‍ ഏഴാമത്തെ പടിയിലെത്തിയവര്‍ ‘വിദേഹമുക്ത’രാണ്‌. അവരുടെ അവസ്ഥയെ വര്‍ണിക്കാന്‍ വാക്കുകള്‍ക്ക്‌ കഴിവില്ല. എങ്കിലും പലവിധത്തില്‍ മഹാന്മാര്‍ അതിനെ വിവരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഈ ഏഴവസ്ഥകള്‍ സാധനയാക്കുന്ന ഒരുവനെ ആകുലതകള്‍ ബാധിക്കയില്ല.

എങ്കിലും കാട്ടില്‍ ഒരു ഭീകരനായ മദയാന മേഞ്ഞു നടക്കുന്നു എന്നറിയുക. ഈ ആനയെ നിഗ്രഹിച്ചാല്‍ മനുഷ്യന്‌ ഇപ്പറഞ്ഞ ഏഴവസ്ഥകളിലും വിജയിയാകാം. ആശയെന്ന ഈ മദയാനയെ ഇല്ലാതാക്കാതെ അത്‌ സാധ്യമല്ല. ശരീരമെന്ന കാനനത്തിലാണ്‌ ആ മത്തഗജം വിഹരിക്കുന്നത്‌. ഇന്ദ്രിയാനുഭൂതിയുടെ വലയില്‍പ്പെട്ടാണ്‌ ആനയ്‌ക്ക്‌ മദംപൊട്ടിയത്‌. വാസനകളാലും ഉപാധികളാലും ബന്ധിക്കപ്പെട്ട്‌ ആന അശാന്തനായി വലയുകയാണ്‌. ഈ ആനയാണ്‌ ലോകത്തിലെ എല്ലാവരെയും നശിപ്പിക്കുന്നത്‌. ആശ, വാസന, മനോപാധികള്‍, പ്രവണത, മനസ്സ്‌, ചിന്ത, വികാരം, ആസക്തി, ഒട്ടല്‍ എന്നിങ്ങനെ പലപേരുകളില്‍ ആന അറിയപ്പെടുന്നു. ഏകാത്മകതയെന്ന അറിവിന്റെ വെളിച്ചത്തില്‍ ദൃഢചിത്തതയോടെ ആനയെ കൊല്ലുകയേ നിവൃത്തിയുള്ളൂ. വിഷയാനുബദ്ധമായ അസ്തിത്വത്തില്‍ വിശ്വസിക്കുന്നവനില്‍ മാത്രമേ ആശകള്‍ ഉദിക്കുകയുള്ളു.

‘ഇത്‌’, ‘അത്‌’, എന്ന തോന്നലുകള്‍ തന്നെയാണ്‌ സംസാരം. ആ തോന്നലിന്റെ അവസാനമാണ്‌ മോക്ഷം. ഈ അറിവാണ്‌ ജ്ഞാനസാരം. വിഷയങ്ങളെ വിവേചിച്ചറിയുന്നത്‌ ആശകള്‍ക്ക്‌ വഴിതെളിക്കുന്നു. വിഷയങ്ങളെ തന്നി ല്‍ നിന്നും വിഭിന്നമായി തിരിച്ചറിയാതിരിക്കുമ്പോള്‍ ആശകളുമില്ല. ആശകളുടെ അഭാവത്തില്‍ ജീവന്‍ സ്വപരിമിതികളില്‍ നിന്നും പുറത്തുകടക്കുന്നു. അതിനാല്‍ മഹാന്മാര്‍ തങ്ങള്‍ കടന്നുപോയ അനുഭവങ്ങളെ സംബന്ധിച്ചോ ഇതുവരെ അനുഭവിക്കാത്തവയെക്കുറിച്ചോ ചിന്തിക്കുന്നതേയില്ല.

രണ്ടു കയ്യുമുയര്‍ത്തി ഞാന്‍ പറയട്ടെ, ചിന്താരഹിതമായ, ധാരണകളില്ലാത്ത (സംവേദനവും അസംവേദനവും ഇല്ലാത്ത) അവസ്ഥയാണ്‌ ഏറ്റവും ഉത്തമം. ഭൂലോകചക്രവര്‍ത്തിയെന്ന പദവിയെക്കാളും അനന്തകോടി മടങ്ങ്‌ ഔന്നത്യമുള്ളതാണാ അവസ്ഥ. ചിന്തകളടങ്ങിയ അവസ്ഥയാണ്‌ യോഗാവസ്ഥ. ആ അതുല്യമായ തലത്തില്‍ വിരാജിച്ചുകൊണ്ട്‌ ഉചിതമായ കര്‍ത്തവ്യങ്ങള്‍ ചെയ്താലും. അല്ലെങ്കില്‍ ഒന്നും ചെയ്യാതിരിക്കൂ. ‘ഞാന്‍’, ‘എന്റെ’ എന്നീ ചിന്തകള്‍ ഉള്ളിടത്തോളം ആകുലതകള്‍ വിട്ടൊഴിയില്ല എന്ന്‌ നിശ്ചയം. ആ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ദുഃഖം അവസാനിച്ചു. ഈ അറിവിന്റെ വെളിച്ചത്തില്‍ നീ നിന്റെ ഹിതാനുസരണം വര്‍ത്തിച്ചാലും.

** ‘ചിന്ത’, ‘ചിന്താരാഹിത്യം’ എന്നീ പദങ്ങള്‍ ഉളവാക്കുന്നതിലുപരി അര്‍ഥതലങ്ങള്‍ ‘സംവേദനം’, ‘അസംവേദനം’ എന്നീ പദങ്ങള്‍ക്കുണ്ട്‌. അനുഭവം, പ്രജ്ഞ, ചിന്ത, അറിവ്‌, വികാരം, ഗ്രഹണം, ധാരണ എന്ന വാക്കുകളാല്‍ വിവക്ഷിക്കുന്ന കാര്യങ്ങള്‍ സംവേദനം എന്ന പദത്തില്‍ അടങ്ങിയിട്ടുണ്ട്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.