Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി മെട്രോ: ഹൈബി വസ്തുതകള്‍ മനസ്സിലാക്കുന്നില്ല: ടോണി ചമ്മണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2014, 09:46 am IST
in Ernakulam

കൊച്ചി: കൊച്ചി മെട്രോ നിര്‍മാണത്തില്‍ നഗരസഭ ഉത്തരവാദിത്തം നിറവേറ്റുന്നില്ലയെന്ന ഹൈബി ഈഡന്‍ എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ മേയര്‍ ടോണി ചമ്മണി രംഗത്ത്‌. വസ്തുതകള്‍ മനസിലാക്കാതെയാണ്‌ ഹൈബിയുടെ പ്രതികരണമെന്നാണ്‌ മേയര്‍ ഇതിന്‌ മറുപടിയായി പറഞ്ഞത്‌. ഏത്‌ സാഹചര്യത്തിലാണ്‌ എംഎല്‍എ ഇങ്ങനെ പ്രതികരിച്ചതെന്ന്‌ തനിക്ക്‌ അറിയില്ലെന്നും മെട്രൊ നിര്‍മാണത്തില്‍ എല്ലാ സഹകരണവും കോര്‍പ്പറേഷന്‍ നല്‍കിയിട്ടുണ്ടെന്നും ടോണി ചമ്മണി പറഞ്ഞു.

നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളില്‍ ഒരേക്കറോളം സ്ഥലമാണ്‌ നഷ്ടപരിഹാരം പോലും വാങ്ങാതെ നഗരസഭ വിട്ടു കൊടുത്തത്‌. നഗരത്തില്‍ ഇത്തരം ബൃഹത്ത്‌ പദ്ധതികള്‍ നടത്തുമ്പോള്‍ അതില്‍ നഗരസഭയെ കൂടി ഉള്‍ക്കൊള്ളിക്കേണ്ടതാണ്‌. നഗരത്തിലേക്കുള്ള രണ്ട്‌ പ്രധാന പാതകളിലും മെട്രൊ നിര്‍മാണം നടക്കുമ്പോള്‍ ഇത്രയും ഗതാഗത കുരുക്കുണ്ടാകുമെന്നത്‌ മുന്‍കൂട്ടി കാണേണ്ട കാര്യമാണ്‌. ഡിഎംആര്‍സി ഇത്തരം കാര്യത്തില്‍ എന്തെങ്കിലും പഠനങ്ങള്‍ നടത്തിയിട്ടാണോ പണികള്‍ ആരംഭിച്ചതെന്ന്‌ അറിയില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

കലൂര്‍ ബസ്റ്റാന്റിനോട്‌ ചേര്‍ന്ന്‌ 40 സെന്റ്‌, നോര്‍ത്തില്‍ ഒമ്പതുസെന്റ്‌, സൗത്തില്‍ 18 സെന്റ്‌, കുന്നല പാര്‍ക്കിനോട്‌ ചേര്‍ന്ന 40 സെന്റ്‌ എന്നിങ്ങനെ40 കോടി രൂപയുടെ ഭൂമിയാണ്‌ നഗരസഭ മെട്രൊ നിര്‍മാണത്തിനായി നല്‍കിയത്‌. എംജി റോഡില്‍ അഞ്ച്‌ സ്ഥലത്ത്‌ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനായി ഭൂമി നല്‍കി. ഈ കാര്യങ്ങള്‍ നടത്താതെ എംഎല്‍എ ആരോപണം ഉന്നയിച്ചതിനു പിന്നിലെ കാരണം എന്താണെന്ന്‌ തനിക്ക്‌ അറിയില്ലെന്നും ടോണി ചമ്മിണി പറഞ്ഞു.

എന്നാല്‍ മെട്രൊ നിര്‍മാണത്തില്‍ ഡിഎംആര്‍സിയോടും കെഎംആര്‍എല്ലിനോടും സഹകരണ മനോഭാവമാണ്‌ നഗരസഭയ്‌ക്കുള്ളത്‌. മെട്രൊ അനുബന്ധ നിര്‍മാണത്തിന്റെ ആദ്യ ഘട്ടമായിരുന്നു നോര്‍ത്ത്‌ മേല്‍പ്പാലം. ഇതിനായി 15 കടകള്‍ ഒഴിപ്പിക്കേണ്ടി വന്നു. നഗരസഭയുടെ സ്ഥലത്താണ്‌ ഇവര്‍ക്ക്‌ ഭൂമി നല്‍കിയത്‌. അറ്റ്ലാന്റിസ്‌ ആര്‍ഒബി, തമ്മനം-പുല്ലേപ്പടി റോഡ്‌ എന്നിവ ജനറം പദ്ധതിയില്‍ പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു മേയറുടെ പ്രതികരണം.

അതേസമയം കൊച്ചി മേയറും ഐ ഗ്രൂപ്പുകാരനായ ജിഡിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാലും തമ്മില്‍ തുറന്ന പോരിലാണ്‌. വേണു ഗോപാലിന്‌ പിന്തുണയുമായിട്ടാണ്‌ ഐ ഗ്രൂപ്പില്‍പെട്ട എംഎല്‍എ ഹൈബി ഈഡന്‍ രംഗത്തെത്തിയതെന്നും സൂചനയുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.