Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുരുക്ഷേത്ര പുസ്തകമേള ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2014, 10:34 pm IST
in Ernakulam

കൊച്ചി: കുരുക്ഷേത്രപ്രകാശന്‍ പ്രസിദ്ധീകരണവിഭാഗത്തിന്റെ വിപുലീകരിച്ച പുസ്തകശാലയുടെ ഉദ്ഘാടനവും പുസ്തകമേളയും ആര്‍എസ്‌എസ്‌ മുന്‍ അഖിലഭാരതീയ ബൗദ്ധിക്പ്രമുഖ്‌ ആര്‍.ഹരി നിര്‍വ്വഹിച്ചു.

പ്രസിദ്ധീകരണശാലകള്‍ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കപ്പുറം ദേശീയവും സാംസ്ക്കാരികവുമായ രചനകളും പഠനങ്ങളും ജനമദ്ധ്യത്തിലെത്തിക്കാനും ശ്രമിക്കേണ്ടതാണ്‌.കേരളത്തിലെ അഭ്യസ്തവിദ്യരായ സ്ത്രീസമൂഹം എഴുത്തിന്റെമേഖലയില്‍ കൂടുതലായി കടന്നുവരണമെന്ന്‌ പറഞ്ഞ ആര്‍.ഹരി അടിയന്തരാവസ്ഥയെ അതിജീവിച്ച്‌ വളര്‍ന്ന ദേശസ്നേഹികള്‍ക്ക്‌ മാര്‍ഗ്ഗദര്‍ശനമായി മാറിയ കുരുക്ഷേത്രപ്രകാശന്‍ പ്രസിദ്ദീകരണവിഭാഗത്തിന്റെ വളര്‍ച്ചയും വിവരിച്ചു.

തുടര്‍ന്ന്‌ നടന്ന പുസ്തകപ്രകാശനം കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍, പ്രഫസര്‍ സി.ആര്‍.ഓമനക്കുട്ടന്‍, പ്രൊഫ. ഗീതാലയംഗീതാകൃഷ്ണന്‍,സ്വാമി ദര്‍ശനാനന്ദ സരസ്വതി,കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ നടത്തി. എറണാകുളം കലൂരിലുള്ള കലൂര്‍ടവേഴ്സിലെ കുരുക്ഷേത്രപ്രകാശന്‍ പുസ്തകശാലയില്‍ ആരംഭിച്ച പുസ്തകമേള മെയ്‌ 15 വരെ നീണ്ടുനില്‍ക്കും.

ചടങ്ങില്‍ കുരുക്ഷേത്രപ്രകാശന്‍ മാനേജിംങ്ങ്‌ ഡയറക്ടര്‍ ഇ.ആര്‍.മോഹന്‍ അധ്യക്ഷം വഹിച്ചു. ജനറല്‍ മാനേജര്‍ ഇ.എന്‍.നന്ദകുമാര്‍ സ്വാഗതവും കെ.രാജേഷ്ചന്ദ്രന്‍ പുസ്തകപരിചയവും,വി.എസ്‌.പ്രസാദ്‌ നന്ദിയും പറഞ്ഞു. പരിപാടിയില്‍ മോഹന്‍ മംഗലത്ത്‌ ,ഡോ. ബി.പ്രഭാറാവു,കെ.കെ.ഷണ്‍മുഖന്‍,ഡോ.പി.ഹരിശങ്കര്‍,ഡി.അശ്വിനിദേവ്‌ എന്നിവരുടെ രചനകള്‍ പ്രകാശനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.