Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കള്ള്ഷാപ്പുകളില്‍ തിരക്കേറി; പലഷാപ്പുകളിലും വ്യാജകള്ള്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 09:48 pm IST
in Ernakulam

ആലുവ: ബീവറേജിന്‌ മുന്നില്‍ ക്യൂനില്‍ക്കാനുള്ള ബുദ്ധിമുട്ട്‌ ഏറിയതോടെ പലരും ഇപ്പോള്‍ കൂടുതലായി കള്ളിനെ ആശ്രയിക്കാന്‍ തുടങ്ങി. എന്നാല്‍ കള്ള്ഷാപ്പുകളിലാകട്ടെ ആവശ്യത്തിന്‌ കള്ളില്ലായെന്ന പ്രശ്നവുമുണ്ട്‌. ഇതേ തുടര്‍ന്ന്‌ വ്യാജകള്ളാണ്‌ സുലഭമായി നല്‍കുന്നത്‌. കള്ളില്‍ സ്പിരിറ്റും ചിലരാസപദാര്‍ത്ഥങ്ങളും കൂട്ടിചേര്‍ത്താണ്‌ വ്യാജനുണ്ടാക്കുന്നത്‌. ഇതില്‍ ഏതെങ്കിലും പദാര്‍ത്ഥത്തിന്റെ അളവ്‌ കൂടിപ്പോയാല്‍ ദുരന്തമുണ്ടാകുകയും ചെയ്യും. കള്ള്‌ ഷാപ്പുകളില്‍ നിരീക്ഷണം ശക്തമാക്കിയതോടെ ചില വനാന്തരങ്ങളിലാണ്‌ വ്യാജമദ്യം നിര്‍മ്മിക്കുന്നത്‌. സ്ത്രീകളെ വരെ ഉപയോഗപ്പെടുത്തിയാണ്‌ ഈ മദ്യം പിന്നീട്‌ കള്ള്ഷാപ്പുകളുടെ സമീപത്തിലേക്ക്‌ എത്തിക്കുന്നത്‌. കള്ള്ഷാപ്പിനകത്ത്‌ ഈ വ്യാജമദ്യം സുക്ഷിക്കാറില്ലെന്നതാണ്‌ മറ്റൊരു വസ്തുത.
അതുകൊണ്ടുതന്നെ വില്‍പ്പന നടത്തുന്ന മുഴുവന്‍ കള്ളിന്റെയും സാമ്പിള്‍ ശേഖരിക്കുവാന്‍ എക്സൈസിന്‌ കഴിയുന്നുമില്ല. സ്പിരിറ്റ്‌ വ്യാപകമായ എത്താനിടയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ പശ്ചത്തലത്തില്‍ രാപകലന്യേ എക്സൈസിന്റെ പ്രത്യേകസ്ക്വാഡുകള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌.
എവിടെയെങ്കിലും മദ്യദുരന്തമുണ്ടായാല്‍ ആറേഞ്ചിലെ മുഴുവന്‍ എക്സൈസ്‌ ഉദ്യോഗസ്ഥരേയും സസ്പെന്റ്‌ ചെയ്യുമെന്ന കര്‍ശനതാക്കീതും എക്സൈസ്‌ വകുപ്പും മന്ത്രിനല്‍കിയിട്ടുണ്ട്‌. എന്നാല്‍ വ്യാജമദ്യനിര്‍മ്മാണം കണ്ടെത്തിയിട്ടില്ലെന്നാണ്‌ എക്സൈസ്‌ അധികൃതര്‍ പറയുന്നത്‌. ബീവറേജില്‍ നിന്നും കുറഞ്ഞ വിലയുള്ള മദ്യം ശേഖരിച്ച്‌ കൂടിയവിലയ്‌ക്ക്‌ പലയിടങ്ങളിലും വില്‍പ്പനടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്‌. എന്നാല്‍ മൂന്ന്‌ ലിറ്ററിന്‌ മുകളില്‍ മദ്യം കൈവശം വച്ചാല്‍ മാത്രമെ പിടികൂടുവാന്‍ കഴിയുകയുള്ളൂ. ചിലയിടങ്ങളില്‍ ബീവറേജില്‍ നിന്നും ലഭിക്കുന്നമദ്യത്തില്‍ മറ്റ്‌ ചിലരാസപദാര്‍ത്ഥങ്ങള്‍ കൂടികര്‍ത്തിയും വില്‍പ്പന നടക്കുന്നുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

News

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

World

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

India

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

World

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

പുതിയ വാര്‍ത്തകള്‍

ഇന്ദ്രൻസ് സർ , നിങ്ങളാണ് റിയൽ ഹീറോ : മലയാളത്തിന്റെ പ്രിയ നടനെ ആദരിച്ച് സൂര്യ

കലിമ ചൊല്ലിയില്ലെങ്കിൽ ഹിന്ദുക്കൾ കൊല്ലപ്പെടുമെന്ന് മൗലാന സാജിദ് റാഷിദി ; 10 , 20 ഹിന്ദുക്കൾ കൊല്ലപ്പെട്ടാലേ അവർക്ക് ഭയമുണ്ടാകൂ

തെലങ്കാനയിലെ രാജന്ന സിർസിലയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി ആറ് പേർ മരണം

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോക്കൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.