Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളത്തെ ചെറുമേല്‍പ്പാലം അപ്രായോഗികം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2014, 10:05 pm IST
in Ernakulam

കൊച്ചി: നിര്‍മ്മാണത്തിന്‌ മുന്നേ കൈക്കൊള്ളേണ്ട അനിവാര്യമായ മുന്‍കരുതലുകള്‍ നടപ്പാക്കുന്നതില്‍ വന്ന പാളിച്ചയും ഉത്തരവാദിത്തമില്ലായ്‌മയും പച്ചാളം മേല്‍പ്പാല നിര്‍മ്മാണം അപ്രായോഗികമാക്കിയിരിക്കുന്നുവെന്ന്‌ പ്രദേശവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാന റോഡിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കുവാനായി ഉപയോഗിക്കപ്പെടുന്ന സമാന്തര പാതകളിലൊന്നായ പച്ചാളം പൊറ്റക്കുഴി റോഡ്‌ തടസപ്പെടുത്തിക്കൊണ്ട്‌ റെയില്‍വേ ഗേറ്റ്‌ അടച്ചിട്ട്‌ മേല്‍പ്പാലം നിര്‍മ്മിക്കുവാനുള്ള ഡിഎംആര്‍സിയുടെ നടപടിയാണ്‌ കൊച്ചിയുടെ ഗതാഗതക്കുരുക്ക്‌ ഇത്രയേറെ രൂക്ഷമാക്കിയതെന്ന്‌ അവര്‍ ആരോപിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ ജനറല്‍ പദ്ധതിയില്‍പ്പെടുത്തി പാസാക്കിയ കിറ്റ്കോ നിര്‍ദ്ദേശിച്ച, റൗണ്ട്‌ എബൗട്ടോടുകൂടിയ പച്ചാളം-പൊറ്റക്കുഴി മേല്‍പ്പാലമാണ്‌ കൊച്ചിയുടെ പൊതുവിലും പച്ചാളത്തിന്റെ നേരിട്ടുമുള്ള ഗതാഗതക്കുരുക്കിന്‌ പരിഹാരമായി നിലവിലുള്ളത്‌. ഗോശ്രീ റോഡില്‍നിന്നും ആരംഭിച്ച്‌ പച്ചാളം ശ്മശാനത്തിന്‌ സമീപം അവസാനിക്കുന്ന രണ്ട്‌ റൗണ്ട്‌ എബൗട്ടുകളോടുകൂടിയ പാലം നിര്‍മ്മിക്കപ്പെടുകയാണെങ്കില്‍ എറണാകുളം മറൈന്‍ഡ്രൈവില്‍നിന്നും വളരെ എളുപ്പത്തില്‍ വാഹനങ്ങള്‍ക്ക്‌ ഇടപ്പള്ളിവരെ എത്തിച്ചേരാനാവും. ഏതാണ്ട്‌ 12 കടകളും എട്ട്‌ വീടുകളുമാണ്‌ ഈ പദ്ധതി നടപ്പിലായാല്‍ പൊളിച്ചുമാറ്റപ്പെടേണ്ടിവരികയുള്ളൂ. അതുകൂടാതെ നിലവിലെ പച്ചാളം റെയില്‍വേ ഗേറ്റ്‌ അടച്ചിടാതെതന്നെ കിറ്റ്കോ നിര്‍ദേശിച്ച പാലത്തിന്റെ നിര്‍മ്മാണം നടക്കുകയും ചെയ്തു.

പത്രസമ്മേളനത്തില്‍ ഫെലിക്സ്‌ ജെ.പുല്ലൂടന്‍, ജോസഫ്‌ വെളിവില്‍, കെ.എ. ജോര്‍ജ്‌, കൃഷ്ണകുമാര്‍, ജെറോം പുതുശ്ശേരി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.