Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 470-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2014, 06:38 pm IST
inSamskriti

ഏതാവദേവ ഖലു ലിംഗമലിംഗമൂര്‍ത്തേ

സംശാന്തസംസൃതി ചിരഭ്രമനിര്‍വൃതസ്യ

തജ്ജ്ഞസ്യ യന്‍മദനകോപവിഷാദമോഹ

ലോഭാപദാമനുദിനം നിപുണം തനുത്വം

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ മനുവിന്റെ ഉപദേശം സ്വീകരിച്ച ഇഷ്വാകു പ്രബുദ്ധനായി. രാമാ, അങ്ങിനെയൊരു മനോഭാവം നീയും വളര്‍ത്തിയെടുക്കൂ.

രാമന്‍ ചോദിച്ചു: അങ്ങ്‌ പറഞ്ഞതുപോലെയാണ്‌ പ്രബുദ്ധനായ ഒരുവന്റെ സ്വഭാവമെങ്കില്‍ അതിലെന്താണിത്ര അസാധാരണത്വം? എന്താണതിനൊരു പ്രത്യേകതയുള്ളത്‌?

വസിഷ്ഠന്‍ തുടര്‍ന്നു: മറിച്ച്‌ ആകാശഗമനാദി സിദ്ധികളും മാനസീകമായ മറ്റുകഴിവുകളും നേടിയാലും എന്താണതിനൊരു പ്രത്യേകത? സമതാഭാവം ഇല്ലാതിരിക്കുക എന്നതാണ്‌ അജ്ഞാനിയുടെ സ്വഭാവം. എന്നാല്‍ പ്രബുദ്ധതയാര്‍ജിച്ച ജ്ഞാനിയുടേതോ മനശ്ശുദ്ധിയും അനാസക്തിയുമാണ്‌ സ്വഭാവം.

‘പ്രബുദ്ധരായവര്‍ അവരുടെ സ്വഭാവസവിശേഷതകളാലല്ല അറിയപ്പെടുന്നത്‌. അയാളില്‍ ഭ്രമമോ ചിന്താക്കുഴപ്പമോ ഇല്ല. സംസാരം, അല്ലെങ്കില്‍ ലോകം അയാളില്‍ അവസാനിച്ചിരിക്കുന്നു. കാമക്രോധമദമാത്സര്യാദികളും മറ്റു ഗുണങ്ങളും അയാളില്‍ തീരെ ക്ഷയിച്ച്‌ നാമമാത്രമായ അവസ്ഥയിലാണ്‌.

ഭഗവാനാണ്‌ വ്യക്തിഗതജീവനായി സ്വയം മാറുന്നത്‌. അഹേതുകമായാണ്‌ മൂലഘടകങ്ങള്‍ വിശ്വത്തില്‍ ഉയര്‍ന്നുവരുന്നത്‌. ഭഗവാനില്‍ നിന്നും ഉദ്ഭവിച്ച വ്യക്തി, വിഷയങ്ങളെ (ഘടകങ്ങളെ) അനുഭവിക്കുന്നത്‌ അവ ഭഗവദ്‌ സൃഷ്ടികളാണെന്ന ഭാവത്തിലാണ്‌. അങ്ങനെ ആദ്യമായി ജീവനുകള്‍ ഉണ്ടായിവന്നതിന്‌ കാരണങ്ങള്‍ ഇല്ല. എന്നാല്‍ അവയുടെ തുടര്‍ന്നുള്ള കര്‍മങ്ങള്‍ അവരുടെ പിന്‍കാലത്തെ സുഖദുഃഖാദി അനുഭവങ്ങള്‍ക്ക്‌ കാരണമാകുന്നുണ്ട്‌.

വ്യക്തിയുടെ അറിവിന്റെ പരിമിതികളാണ്‌ അവന്റെ കര്‍മങ്ങള്‍ക്ക്‌ ഹേതുവാകുന്നത്‌. ആ പരിമിതജ്ഞാനവും ധാരണകളുമാണ്‌ വ്യക്തിയെ ബന്ധനത്തിലാക്കുന്നത്‌. അവയുടെ അഭാവമാണ്‌ മുക്തി.

അതുകൊണ്ട്‌ എല്ലാ സങ്കല്‍പ്പധാരണകളെയും അവസാനിപ്പിക്കൂ. ഇവിടെ നിന്നെ എന്തെങ്കിലും ആകര്‍ഷിക്കുന്നുണ്ടെങ്കില്‍ അത്‌ നിന്നെ ബന്ധിക്കുന്നു എന്നര്‍ഥം. ഒന്നിനോടും നിനക്ക്‌ ആകര്‍ഷണമില്ലായെങ്കില്‍ നീ സ്വതന്ത്രന്‍. നീയെന്തു ചെയ്യുമ്പോഴും ആസ്വദിക്കുമ്പോഴും നീയല്ല അതിന്റെ കര്‍ത്താവ്‌. ഈ അറിവില്‍ അഭിരമിക്കൂ.

ധാരണകള്‍ എല്ലാം മനസ്സിലാണ്‌. മനസ്സിനെ മനസ്സിനാല്‍ത്തന്നെ കീഴടക്കൂ. മനസ്സിനെ മനസ്സുകൊണ്ട്‌ നിര്‍മലമാക്കൂ. മനസ്സിനെ മനസ്സുകൊണ്ട്‌ ഇല്ലാതാക്കൂ. വസ്ത്രമലക്കുന്നവന്‍ ഒരു ചെളി ഉപയോഗിച്ചാണ്‌ മറ്റു ചെളികള്‍ ഇളക്കി വസ്ത്രം വൃത്തിയാക്കുന്നത്‌. ഒരു മുള്ളെടുക്കാന്‍ മറ്റൊരു മുള്ളുകൊണ്ട്‌ സാധിക്കും. വിഷത്തിനു പരിഹാരം മറ്റൊരു വിഷം.

ജീവന്‌ സ്ഥൂലം, സൂക്ഷ്മം, പരമം എന്നിങ്ങനെ മൂന്നുതരം ഭാവങ്ങളുണ്ട്‌. ഭ്തികശരീരമാണ്‌ സ്ഥൂലമായ ഭാവം. മനസ്സും അതിലെ സങ്കല്‍പ്പധാരണകളും ചേര്‍ന്നതാണ്‌ സൂക്ഷ്മഭാവം. ഈ രണ്ടിനെയും ഉപേക്ഷിച്ച്‌ നിത്യശുദ്ധവും ഉപാധിരഹിതവുമായ ബോധത്തെ സമാശ്രയിക്കൂ. മറ്റു രണ്ടിനെയും ഉപേക്ഷിച്ച്‌ ഈ ഒന്നില്‍ സുദൃഢമായി വിരാജിക്കൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.