Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫാക്ട്‌ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 10:05 pm IST
in Ernakulam

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അതിജീവനത്തിന്റെ മാര്‍ഗ്ഗം തേടുന്ന ഫാക്ട്‌ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളുടെ നിസംഗതയാണ്‌ ഇതിന്‌ കാരണം. സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്ന്‌ കാലാകാലങ്ങളായി ആവശ്യപ്പെട്ടിട്ടും ഇതിനെതിരെ മുഖം തിരിക്കുന്ന നിലപാടായിരുന്നു അധികൃതര്‍ക്ക്‌. പാക്കേജന്‌ അനുമതി നല്‍കിയിരുന്നുവെങ്കില്‍ ഇത്ര ഗുരുതരമായ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യേണ്ടി വരില്ലായിരുന്നു.

2013 ഡിസംബര്‍ 20 നാണ്‌ ബിആര്‍പിഎസ്‌ഇ അംഗീകരിച്ച ഫാക്ടിന്റെ 991.9 കോടിയുടെ സാമ്പത്തിക പാക്കേജ്‌ വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരത്തിന്‌ ശേഷം 2014 മാര്‍ച്ച്‌ അഞ്ചിന്‌ ധനമന്ത്രാലയത്തിന്റെ അംഗീകാരം തേടി സാമ്പത്തിക കാര്യ ഉപസമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചതെന്ന്‌ സേവ്‌ ഫാക്ട്‌ ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു. ഇത്‌ സമര്‍പ്പിച്ചിട്ടിപ്പോള്‍ ഒന്നരമാസം കഴിയുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ ശേഷവും വിവിധ വിഷയങ്ങളില്‍ സുപ്രധാന തീരുമാനമെടുത്തിട്ടുള്ള കേന്ദ്രമന്ത്രി സഭ ഫാക്ട്‌ പാക്കേജിന്‌ മാത്രം ്‌അംഗീകാരം നല്‍കാത്തത്‌ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ മാസം അവസാനത്തോടെയെങ്കിലും പാക്കേജ്‌ ലഭിക്കുന്നില്ല എങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന്‌ കഴിഞ്ഞ ദിവസം ഫാക്ട്‌ സിഎംഡി തന്നെ പറഞ്ഞിരുന്നു. പല പ്ലാന്റുകളും അടച്ചുപൂട്ടേണ്ടി വരും. ഫാക്ടിന്‌ ഏറെ ലാഭം നേടിക്കൊടുത്തിരുന്ന കാപ്രാലാക്ട്ം പ്ലാന്റ്‌ കഴിഞ്ഞ 20 മാസമായി അടഞ്ഞുകിടക്കുകയാണ്‌. അതേപോലെ അമോണിയ പ്ലാന്റും നാളുകളായി അടഞ്ഞുകിടക്കുന്നു.

991.9 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നാണ്‌ കഴിഞ്ഞ കുറേനാളുകളായി ഫാക്ട്‌ ആവശ്യപ്പെടുന്നത്‌. ഈ പാക്കേജിപ്പോള്‍ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരത്തിനായി കാബിനറ്റ്‌ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലാണ്‌.

1984 മുതല്‍ 98 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ലാഭം നേടിക്കൊണ്ടിരുന്ന ഈ സ്ഥാപനം ഇപ്പോള്‍ മരണശയ്യയിലാണ്‌. അതില്‍ നിന്നും മോചിക്കപ്പെടണമെങ്കില്‍ മൂന്ന്‌ മാര്‍ഗ്ഗങ്ങളാണ്‌ മുന്നിലുള്ളത്‌. ഫാക്ടിന്‌ വാഗ്ദാനം ചെയ്തിരിക്കുന്ന സാമ്പത്തിക പാക്കേജ്‌ അടിയന്തരമായി അനുവദിക്കുക, പലിശ രഹിത വായ്‌പ അനുവദിക്കുക, വായ്‌പയും പലിശയും എഴുതിത്തള്ളുക എന്നീ മാര്‍ഗ്ഗങ്ങളാണ്‌ മുന്നിലുള്ളത്‌. കൂടാതെ പദ്ധതി വിഹിതമായി നടപ്പ്‌ സാമ്പത്തിക വര്‍ഷം അനുവദിച്ചിട്ടുള്ള 211 കോടി ഉടന്‍ നല്‍കുക. നാഫ്തയില്‍ നിന്നും എല്‍എന്‍ജിയിലേക്ക്‌ മാറിയതുമൂലം താങ്ങാനാവാത്ത ബാധ്യതയാണ്‌ ഫാക്ടിനുണ്ടായത്‌. എല്‍എന്‍ജി ഉപഭോഗം തുടങ്ങിയപ്പോള്‍ നാഫ്തയ്‌ക്ക്‌ നല്‍കിയിരുന്ന നഷ്ടപരിഹാരവും നിര്‍ത്തലാക്കിയതും തിരിച്ചടിയായി. മിതമായ വിലയ്‌ക്ക്‌ എല്‍എന്‍ജി ലഭ്യമായാല്‍ മാത്രമേ ഫ്ക്ടിന്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കു എന്നിരിക്കെ ഏറ്റവും ഉയര്‍ന്ന നിലയ്‌ക്കാണ്‌ ഫാക്ടിന്‌ ഇത്‌ ലഭിച്ചത്‌. ഒക്ടോബര്‍ മുതലാണ്‌ ഫാക്ടിന്‌ എല്‍എന്‍ജി ലഭിച്ചു തുടങ്ങിയത്‌. ഒക്ടോബര്‍ മുതല്‍ നവംബര്‍ 15 വരെ 19.50 ഡോളറിനും നവംബര്‍ 15 മുതല്‍ ജനുവരി 15 വരെ 21.5 ഡോളറിനുമാണ്‌ എല്‍എന്‍ജി ലഭിച്ചത്‌. ജനുവരി 15 ന്‌ ശേഷം 24.35 ഡോളറിന്‌ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ താങ്ങാനാവാത്ത വില കാരണം ഫാക്ട്‌ ഇപ്പോള്‍ എല്‍എന്‍ജി ഉപഭോഗം നിര്‍ത്തിയിരിക്കുകയാണ്‌.

സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ ഫാക്ടിനെ നേരിട്ട്‌ ആശ്രയിച്ച്‌ ജീവിക്കുന്നത്‌ 2,800 ഓളം ജീവനക്കാരും പരോക്ഷമായി 7,000 ത്തോളം ആളുകളുമാണ്‌. രാജ്യത്ത്‌ കാര്‍ഷിക പുരോഗതി ലക്ഷ്യമിട്ട്‌ സ്ഥാപിച്ച രാസവള നിര്‍മാണ ശാലയാണ്‌ ഫാക്ട്്‌. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ അക്ഷീണം പ്രയത്നിക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്‍ഫാക്ടിന്റെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.