Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജലവിതരണപൈപ്പ്‌ പൊട്ടുന്നത്‌ പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2014, 10:02 pm IST
in Ernakulam

കൂത്താട്ടുകളം: കൂത്താട്ടുകുളം മേഖലയിലുടനീളം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത്‌ തടയാന്‍ കൂട്ടാക്കാതെ കൃത്രിമ ജലക്ഷാമം സൃഷ്ടിച്ച്‌ കുടിവെള്ളം വില്‍പന മാഫിയാ സംഘങ്ങള്‍ക്ക്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രത്നിധികളും ചാകരയൊരുക്കുന്നതായി ആക്ഷേപം.

കൂത്താട്ടുകുളം പഞ്ചായത്തിലെ മുക്കിലും മൂലയിലും ശുദ്ധജലവിതരണത്തിനായി വാട്ടര്‍ അതോറിറ്റി പൈപ്പുകളും പൊതുടാപ്പുകളും സ്ഥാപിച്ചിട്ടിട്ടുണ്ടെങ്കിലും എല്ലാം നോക്കുകുത്തികളായി തുടരുകയാണ്‌.വേനല്‍ വറുതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ശുദ്ധജലത്തിനായി വീട്ടമ്മമാര്‍ നെട്ടോട്ടം പായുമ്പോഴും ടൗണില്‍ അമ്പലംഭാഗം,വടകരറോഡില്‍ അഞ്ചിടങ്ങളിലും വലിയവിരിപ്പ്‌, കിഴക്കൊമ്പ്‌, മില്ലുംപടി, പൈറ്റക്കുളം, ടിബി ജംഗ്ഷന്‍,കല്ലോലിക്കല്‍ താഴംഭാഗം,എന്നിവിടങ്ങളിലുമെല്ലാം ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുകയാണ്‌. വിഷയം നാട്ടുകാരും പത്രമാധ്യമങ്ങളുമെല്ലാം അധികാരികളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ശുദ്ധജലവിതരണംകാര്യക്ഷമമാക്കാന്‍ തയ്യാറാകാത്തത്‌ വെള്ളം വില്‍പന മാഫിയ സംഘത്തിന്‌ അനുകൂല സാഹചര്യമൊരുക്കാനാണെന്നാണ്‌ നാട്ടുകാരുടെ ആക്ഷേപം. തിരുമാറാടി, പാലക്കുഴ പഞ്ചായത്തുകളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ മുറവിളി വനരോദനമായി തുടരുകയാണ്‌. ഇലഞ്ഞി പഞ്ചായത്തിലെ വിവിധഭാഗങ്ങളിലും ജലം പാഴാകുകയാണ്‌. ഇലഞ്ഞി സെന്‍ട്രല്‍ കവല കാലാനിമറ്റം-ചേലക്കല്‍ റോഡ്‌ എന്നിവിടങ്ങളിലെ പൈപ്പുകള്‍ തകര്‍ന്ന നിലയിലാണ്‌.

ആലപ്പുഴ- മധുര ഹൈവേയുടെ ഭാഗമായ ഇലഞ്ഞി റോഡില്‍ പുതുവേലി മുതല്‍ പെരുമ്പടവം വരെ വിവിധ ഭാഗങ്ങളില്‍ കുഴലുകള്‍ പൊട്ടിയിട്ടുണ്ട്‌. ഇലഞ്ഞി സെന്‍ട്രല്‍ കവലയില്‍ സര്‍ക്കാര്‍ ആശുപത്രി ബസ്‌ സ്റ്റോപ്പിന്‌ എതിര്‍വശത്തായി റോഡിനടിയിലൂള്ള കുഴല്‍ പൊട്ടിയിട്ട്‌ ദിവസങ്ങളായി.ഈ സ്റ്റോപ്പില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായിരുന്ന പൊതുടാപ്പിലേക്ക്‌ വെള്ളമെത്തിച്ചിരുന്ന ഇരുമ്പുകുഴലാണ്‌ തകര്‍ന്നത്‌. പൊതു ടാപ്പ്‌ ഒഴിവാക്കിയെങ്കിലും ഇരുമ്പ്‌ കുഴല്‍ തുരുമ്പിച്ച്‌ വെള്ളം പുറത്തേക്ക്‌ ഒഴുകുകയാണ്‌. ചേലക്കല്‍ ഭാകത്തേക്ക്‌ കാനാലിമറ്റത്തേക്കുമുള്ള റോഡിലും ജലവിതരണകുഴലുകള്‍ തകര്‍ന്നിട്ടുണ്ട്‌.കൂത്താട്ടുകുളം മേഖലയിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കണമെന്ന്‌ ബിജെപി പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ ടി,കെ.ചന്ദ്രന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.