Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 468-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 06:54 pm IST
inSamskriti

സംസ്ഥാപ്യ സങ്കല്‍പകളങ്കമുക്തം

ചിത്തം ത്വമാത്മന്യുപശാന്തകല്‍പ

സ്പന്ദേളപ്യസംസ്പന്ദമിവേഹ തിഷ്ഠ

സ്വസ്ഥഃ സുഖീ രാജ്യമിദം പ്രശാധി

മനു തുടര്‍ന്നു: ശുദ്ധാവബോധം സ്വയം സങ്കല്‍പ്പപ്രതീതികള്‍ ഉണ്ടാക്കുമ്പോഴാണ്‌ സ്വതന്ത്രജീവന്‍ ഉണ്ടാകുന്നത്‌. അങ്ങനെയുള്ള ജീവന്മാര്‍ സംസാരത്തില്‍ പ്രത്യക്ഷലോകത്തില്‍ അലയുന്നു.

ഗ്രഹണസമയത്ത്‌ പണ്ട്‌ കാണാന്‍ കഴിയാതിരുന്നതിനെപ്പോലും ചിലപ്പോള്‍ കാണാന്‍ കഴിയുന്നതുപോലെ ചിലപ്പോള്‍ വ്യക്തികള്‍ക്ക്‌ സ്വാനുഭവങ്ങളിലൂടെ അനന്താവബോധമെന്ന നിര്‍മലാനുഭവം സുവിദിതമാകാം. ഈ ആത്മജ്ഞാനം ശാസ്ത്രപഠനങ്ങളിലൂടെയോ ഗുരുവിന്റെ സഹായത്തോടെയോ അല്ല ലഭ്യമാകുന്നത്‌. അത്‌ സ്വയം ആത്മാവിനെ ആത്മാവുകൊണ്ട്‌ അറിയുന്ന ഒരവസ്ഥയാണ്‌. നിന്റെ ശരീരവും ഇന്ദ്രിയങ്ങളും മറ്റും അനുഭവങ്ങളെ സ്വാംശീകരിക്കാനുള്ള സാമഗ്രികള്‍ മാത്രമാണ്‌. അവ ആത്മാവല്ല. ‘ഞാന്‍ ശരീരമാണ്‌’ എന്ന ചിന്ത സാധകനു ചേര്‍ന്നതല്ല, അതിനാല്‍ ആ ചിന്ത ഉപേക്ഷിക്കുക.

‘ഞാന്‍ ശുദ്ധാവബോധമല്ലാതെ മറ്റൊന്നുമല്ല’, എന്ന അറിവ്‌ നിസ്തന്ദ്രമായി നിലകൊള്ളുമ്പോള്‍ അത്‌ മുക്തിപ്രദായകമത്രേ. ജരാനരകളും മരണവും തീണ്ടാത്ത ആത്മാവിനെ സാക്ഷാത്കരിക്കാത്ത ഒരുവന്‍ മാത്രമേ’ അയ്യോ ഞാന്‍ ചത്തേ, ഞാന്‍ നിസ്സഹായനാണേ’, എന്നിങ്ങനെ വിലപിക്കുകയുള്ളു. അങ്ങനെയുള്ള ചിന്തകളാണ്‌ അജ്ഞാനത്തെ ഊട്ടി ഉറപ്പിക്കുന്നത്‌.

‘നിന്റെ മനസ്സിനെ അത്തരം മലിനചിന്തകളില്‍ നിന്നും വിമുക്തമാക്കിയാലും. അത്തരം വികലപ്രതീതികളാല്‍ കളങ്കിതമാകാതെ ആത്മാവില്‍ അഭിരമിച്ചാലും. വൈവിധ്യമാര്‍ന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാലും. പൂര്‍ണമായ സമതാഭാവത്തെ കൈക്കൊള്ളു. ശാന്തിയോടെ, സന്തോഷത്തോടെ ചക്രവര്‍ത്തിപദം അലങ്കരിക്കൂ.’

ഭഗവാന്‍ പ്രകടിതമായ ഈ ലോകത്ത്‌ ലീലയാടിയിട്ട്‌ സ്വയം ഉള്‍വലിയുകയാണ്‌. ബന്ധങ്ങളും ബന്ധനങ്ങളും ഉണ്ടാക്കുന്ന ഊര്‍ജം തന്നെയാണ്‌ സൃഷ്ടിസര്‍ഗത്തിനും മുക്തിക്കും നിദാനമായ ചൈതന്യമായി വര്‍ത്തിക്കുന്നതും. ഒരുമരം അതിന്റെ എല്ലാ ശാഖകളിലും ഇലകളിലും നിറഞ്ഞു നില്‍ക്കുന്നതുപോലെ അനന്താവബോധം വിശ്വത്തെ മുഴുവന്‍ ചൂഴ്‌ന്നു നിലകൊള്ളുന്നു.

കഷ്ടം! അയാളുടെ ഓരോ അണുവിലും നിറഞ്ഞു വിളങ്ങുന്ന സത്തയാണെങ്കിലും അജ്ഞാനി ഇതറിയുന്നില്ല. എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുന്നവനാണ്‌ ആനന്ദം അനുഭവിക്കുന്നത്‌. ഈ അറിവ്‌ ഒരുവനുണ്ടാകുന്നത്‌ ശാസ്ത്രപഠനത്തിലൂടെയും ഗുരുക്കന്മാരുമായുള്ള സത്സംഗം കൊണ്ടുമാണ്‌. അതാണ്‌ ആദ്യപടി. മനനമാണ്‌ രണ്ടാമത്തെത്‌. മാനസികമായി സ്വയം മുക്തനാകുക, അതായത്‌ അനാസക്തി പരിശീലനമാണ്‌ മൂന്നാമത്തേത്‌. വാസനകളെയും മറ്റുപാധികളെയും അറുത്തു മാറ്റുകയാണ്‌ നാലാമത്തെ പടി. ശുദ്ധാവബോധത്തില്‍ നിന്നും ഉണരുന്ന ആനന്ദമാണ്‌ അഞ്ചാമത്തേത്‌. ആത്മജ്ഞാനമാണ്‌ അടുത്തത്‌.

ദീര്‍ഘനിദ്രയിലെന്നവണ്ണം ആനന്ദതുണ്ടിലമായ ഒരവസ്ഥയാണിത്‌. ഏഴാമത്തേത്‌ തുരീയമാണ്‌. ഇന്ദ്രിയാതീതം. മുക്തിയാണത്‌. സമ്പൂര്‍ണസമത. നൈര്‍മല്യം! ഇതേ തലത്തില്‍ത്തന്നെയുള്ള തുരീയാതീതമായ അടുത്ത അവസ്ഥയെ വിവരിക്കാനാവില്ല.

ആദ്യത്തെ മൂന്നവസ്ഥകള്‍ ‘ജാഗ്രദാണ്‌’ ഉണര്‍ന്നിരിക്കുന്ന അവസ്ഥകള്‍. നാലാമത്തേത്‌ സ്വപ്നാവസ്ഥ, അഞ്ചാമത്തേത്‌ ആനന്ദപൂര്‍വ്വമായ ദീര്‍ഘനിദ്ര. ആറാമത്‌ തുരീയം, അദ്വൈതമായ അവബോധം. ഏഴാമത്തെ അവസ്ഥ വിവരണാതീതം. ഈ അവസ്ഥയിലെത്തിയ ആളില്‍ വിഷയവിഷയീ വിഭജനം ഇല്ല. ജീവന്‍ നിലനിര്‍ത്താനോ മരണം വരിക്കാനോ അയാള്‍ക്ക്‌ ആശങ്കയേതുമില്ല. എകാത്മകതയുടെ പൂര്‍ണതയാണയാള്‍. അയാളുടെ സ്വത്വം വ്യക്തിഗതമല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.