Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലോകം പരിവര്‍ത്തനത്തിന്‌ കാത്തിരിക്കുന്നു: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 09:38 pm IST
in Ernakulam

കൊച്ചി: ഒരുമയില്ലാത്ത ലോകത്തില്‍ സുഖവും സമാധാനവും ഉണ്ടാവുകയില്ലെന്ന്‌ മാതാ അമൃതാനന്ദമയി ദേവി. ലോകത്തിന്‌ ഇന്നാവശ്യം നിര്‍ഭയരായ യോദ്ധാക്കളെയാണ്‌. ലോകം പരിവര്‍ത്തനത്തിനായി ദാഹിക്കുന്നുവെന്നും അമ്മ പറഞ്ഞു. ഇടപ്പള്ളി ബ്രഹ്മസ്ഥാന മഹോത്സവത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അമ്മ.

മഴവില്ലിന്‌ ഏഴഴകും ഏഴ്‌ നിറവും എന്നാണ്‌ പറയുന്നത്‌. എന്നാല്‍ അത്‌ ഒരു നിറവും ഒരഴകും ആയി കാണാന്‍ കഴിയണം. മഴവില്ല്‌ സ്നേഹത്തിന്റേയും ഐക്യത്തിന്റേയും പ്രതീകമാണെന്നും അമ്മ പറഞ്ഞു. എങ്ങും പീഡിപ്പിക്കപ്പെടുന്ന ബാല്യവും ചവിട്ടിമെതിക്കപ്പെടുന്ന സ്ത്രീത്വവുമാണ്‌.

ശരീരത്തിന്റേയും മനസ്സിന്റേയും മുറിവുണക്കുന്ന കാരുണ്യത്തിനായാണ്‌ ലോകം കൊതിക്കുന്നത്‌. തുറന്നൊരു ഹൃദയമാണ്‌ മനുഷ്യന്‌ ആവശ്യം. മനസ്‌ വാസങ്ക്ക്‌ അടിമയായിരിക്കുകയാണ്‌. സാങ്കേതിക വിദ്യ പുരോഗതി പ്രാപിച്ചപ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ അടുത്തു. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കൂടി. ഫേസ്ബുക്കില്‍ മണിക്കൂറുകളോളം നോക്കിയിരിക്കും. പക്ഷേ അടുത്തിരിക്കുന്നവന്റെ മുഖത്തേക്ക്‌, അവന്റെ പ്രശ്നങ്ങളിലേക്ക്‌ ശ്രദ്ധിക്കാറില്ലെന്നും അമൃതാനന്ദമയീ ദേവി പറഞ്ഞു.

ലോകം ഇന്നൊരു ഗ്രാമമായി ചുരുങ്ങിയിരിക്കുകയാണ്‌. ഇത്‌ കേവലമായ ഉപരിവിപ്ലവം മാത്രമാണ്‌. കാലം ചെല്ലുന്തോറം മൂല്യം ശോഷിച്ചുവരുന്നു. താളം തെറ്റിയ മനസ്സാണ്‌ ഇതിന്‌ കാരണം. കുട്ടികള്‍ക്ക്‌ മൂല്യബോധം പകര്‍ന്നുനല്‍കേണ്ടിയിരിക്കുന്നു. മറ്റുള്ളവരുടെ തെറ്റുകള്‍ കാണ്ടെത്തി സ്വന്തം തെറ്റുകള്‍ തിരിച്ചറിയാതെ മൂല്യച്യുതി സംഭവിച്ച ഒരു തലമുറയെയാണ്‌ ഇന്ന്‌ കാണുന്നത്‌.

ഒറ്റപ്പെടല്‍ എന്നത്‌ സമൂഹത്തില്‍ രോഗമായി മാറിയിരിക്കുന്നു. അണുകുടുംബമാണ്‌ ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്ര. ഒരു പരിധിവരെ കുട്ടികളിലും മുതിര്‍ന്നവരിലും ആത്മഹത്യ വര്‍ധിക്കുന്നതിന്‌ ഇതാണ്‌ കാരണം. പരസ്പര സഹകരണത്തിലൂടെ സമൂഹത്തില്‍ വ്യത്യാസം വരുത്താന്‍ സാധികും. വാക്കും പ്രവര്‍ത്തിയും ഒരുപോലെയായാല്‍ ആധ്യാത്മിക പുരോഗതി സാധ്യമാകുമെന്നും അമ്മ പറഞ്ഞു.

ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത്‌ നടക്കുന്ന ക്ഷേത്രമഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ്‌, ധനലക്ഷ്മി ബാങ്ക്‌ എംഡി പി.ജി. ജയകുമാര്‍, വെയര്‍ഹൗസ്‌ ഡയറക്ടര്‍ പ്രദീപ്‌, പണ്ഡിറ്റ്‌ കറുപ്പന്റെ ചെറുമകന്‍ അജിത്‌ കുമാര്‍, വിഎച്ച്പി ജില്ല പ്രസിഡന്റ്‌ എസ്ജെആര്‍ കുമാര്‍, ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, ശിവഗിരി മഠം സ്വാമി സുകൃതാനന്ദ, വിഎച്ച്പി അഖിലേന്ത്യ വൈസ്പ്രസിഡന്റ്‌ കെ.വി. മദനന്‍, സാമവേദി ബ്രഹ്മശ്രീ ശ്രീരാമന്‍ നമ്പൂതിരിപ്പാട്‌, ഡോക്ടര്‍ നാരായണന്‍ ഭട്ടതിരിപ്പാട്‌, സി.ജി. രാജഗോപാല്‍, നിറപറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.കെ. കര്‍ണ്ണന്‍, എറണാകുളം കരയോഗം സെക്രട്ടറി പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.