Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കോതമംഗലം റിവര്‍ഫെസ്റ്റ്‌ തട്ടിപ്പെന്ന്‌; വെളിച്ചെത്ത്‌ വരാനുള്ളത്‌ ലക്ഷങ്ങളുടെ കണക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2014, 10:25 pm IST
inErnakulam

കോതമംഗലം: കൊട്ടിഘോഷിച്ച്‌ നടത്തിയ ഭൂതത്താന്‍കെട്ട്‌ റിവര്‍ഫെസ്റ്റ്‌ തട്ടിപ്പെന്ന്‌ സൂചന. ഡിടിപിസിയുമായി ചേര്‍ന്ന്‌ നടത്തിയതെന്ന്‌ അവകാശപ്പെടുന്ന ഫെസ്റ്റിന്റെ യാതൊരു കണക്ക്‌ വിവരങ്ങളും ഡിടിപിസിയുടെ കൈവശമില്ല. കളക്ടര്‍ ചെയര്‍മാനും എംഎല്‍എ കണ്‍വീനറുമായ സമിതിയായിരുന്നു ഫെസ്റ്റിന്റെ മുഖ്യ സംഘാടകര്‍. എന്നാല്‍ മേല്‍ പറഞ്ഞ പരിപാടിയുടെ കണക്കുകള്‍ കളക്ട്രറേറ്റിലും ലഭ്യമല്ല. പൊതു ജനങ്ങളില്‍ നിന്നും പാസ്സ്‌ മുഖാന്തിരം നടത്തിയ ഫെസ്റ്റ്‌ സ്പോണ്‍സര്‍ഷിപ്പായും ഫണ്ട്‌ സമാഹരിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ കണക്കുകള്‍ ബന്ധപ്പെട്ട അധികാരികളുടെ കയ്യില്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
ലക്ഷങ്ങള്‍ പൊടിപൊടിച്ച ഫെസ്റ്റില്‍ മന്ത്രിമാരും സിനിമാതാരങ്ങളും സാമൂഹ്യ സംഘടന നേതാക്കളും ഉള്‍പ്പെടെയുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്തിരുന്നു.

നേവിയുടെ ബാന്റ്‌ സെറ്റ്‌, ഫയര്‍ഫോഴ്സ്‌ തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങളും ഇതില്‍ പങ്കെടുത്തിരുന്നു. ഫെസ്റ്റിന്റെ മുഖ്യ ഇനമായി പറഞ്ഞുകേട്ടിരുന്ന കയാക്കിംഗ്‌ മത്സരം തട്ടിപ്പായിരുന്നുവെന്ന്‌ ആദ്യമെ വാര്‍ത്തയുണ്ടായിരുന്നു. രാജ്യം കാണാന്‍ വന്ന വിനോദ സഞ്ചാരികളെ കയാക്കിംഗ്‌ താരങ്ങളായി അവതരിപ്പിച്ചു കൊണ്ടാണ്‌ മത്സരങ്ങള്‍ നടന്നത്‌. പരിപാടി നടത്താനായി ഡിടിപിസിയുടെ ഭൂമിയും പേരും ലോഗോയും ഉപയോഗിച്ചിരുന്നു. കോതമംഗലം, ഭൂതത്താന്‍കെട്ട്‌, തട്ടേക്കാട്‌ എന്നിവ കേന്ദ്രീകരിച്ച്‌ എംഎല്‍എ ഉള്‍പ്പെടെ പലര്‍ക്കും ഭൂമിയും റിസോര്‍ട്ടുകളും ഉണ്ട്‌. ഇവരെ സഹായിക്കാനാണ്‌ ഫെസ്റ്റ്‌ നടത്തിയതെന്ന്‌ ആദ്യമെ ആരോപണം ഉയര്‍ന്നിരുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ്‌ റിവര്‍ ഫെസ്റ്റ്‌ നടത്തിയത്‌. എന്നാല്‍ പണം പിരിച്ച്‌ നടത്തിയ പരിപാടി വേണ്ടത്ര നിലവാരമില്ലായെന്ന്‌ കാണികളില്‍ നിന്നു തന്നെ പരാതി ഉയര്‍ന്നിരുന്നു. ഫെഡറല്‍ ബാങ്കും സൗത്ത്‌ ഇന്ത്യന്‍ ബാങ്കും ഉള്‍പ്പെടെ നിരവധി പൊതുമേഖല സ്ഥാപനങ്ങളും സ്പോണ്‍സര്‍ഷിപ്പ്‌ നല്‍കിയിട്ടുണ്ട്‌. പരസ്യങ്ങള്‍ക്ക്‌ മാത്രമായി മുടക്കിയത്‌ ലക്ഷങ്ങളാണ്‌. ഗാനമേളയ്‌ക്കും റോഡ്‌ ഷോയ്‌ക്കും ദീപാലങ്കാരങ്ങള്‍ക്കും ലക്ഷങ്ങള്‍ പൊടിപൊടിച്ചിരുന്നു. വൈദ്യുതിക്ക്‌ മാത്രമായി 7ലക്ഷം രൂപ ചെലവായിയെന്നാണ്‌ പറയപ്പെടുന്നത്‌. കോതമംഗലത്തെ പല ബിസനസ്സ്‌ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളായിരുന്നു.

സുജിത്ത്‌ വല്ലൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.